കേരളത്തിനായി ഒരു കോടി രൂപയുടെ സാധനങ്ങളുമായി മലയാളി കളക്ടർ
കോഴിക്കോട്: കേരളത്തിന് കൈത്താങ്ങേകി ബംഗാൾ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.പി.ബി.സലിം. ഏറ്റവും കൂടുതൽ കാലം കോഴിക്കോട്ട് കലക്ടറായിരുന്ന ഡോ.പി.ബി.സലിം കേരളത്തിനായി എത്തിക്കുന്നത് ഒരു കോടി രൂപയുടെ സാധനങ്ങൾ. ...