10 °c
San Francisco

Tag: പ്രളയക്കെടുതി

ഉത്തരവിറങ്ങി : 600 കോടി പ്രളയദുരിതാശ്വാസത്തില്‍നിന്നും 238 കോ​​ടി  കേന്ദ്രം തിരിച്ചുപിടിച്ചു

ഉത്തരവിറങ്ങി : 600 കോടി പ്രളയദുരിതാശ്വാസത്തില്‍നിന്നും 238 കോ​​ടി കേന്ദ്രം തിരിച്ചുപിടിച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ​​ക്കെ​​ടു​​തി നേ​​രി​​ടാ​​നാ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച അ​​രി സൗ​​ജ​​ന്യ​​മാ​​ക്കി​​യി​​ല്ല. ഒ​​രു കി​​ലോ അ​​രി​​ക്ക് 25 രൂ​​പ നി​​ര​​ക്കി​​ൽ 238 കോ​​ടി രൂ​​പ വി​​ല​​യി​​ട്ട​​താ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ത്ത​​ര​​വ് ...

നഷ്ടം 30000 കോടിയിലേറെയാണ്, നവകേരള നിര്‍മാണ ധനസമാഹരണ മഹായജ്ഞത്തില്‍ ഒറ്റമനസായി പങ്കാളികളാകുക

നഷ്ടം 30000 കോടിയിലേറെയാണ്, നവകേരള നിര്‍മാണ ധനസമാഹരണ മഹായജ്ഞത്തില്‍ ഒറ്റമനസായി പങ്കാളികളാകുക

തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണയജ്ഞത്തില്‍ എല്ലാ മലയാളികളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ...

ഇനി മുതല്‍ വിദ്യാലയങ്ങള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും

ഇനി മുതല്‍ വിദ്യാലയങ്ങള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി മുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തന ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അദ്ധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ ...

മണ്ണെണ്ണയും സൗജന്യമായി കേരളത്തിന് തരില്ലെന്ന് കേന്ദ്രം

മണ്ണെണ്ണയും സൗജന്യമായി കേരളത്തിന് തരില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ സൗജന്യമായി അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ...

പ്രളയക്കെടുതി: അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്

പ്രളയക്കെടുതി: അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്

തിരുവനനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10,000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്. നാലുലക്ഷത്തോളം പേര്‍ക്കാണ് അടിയന്തര ധനസഹായം ലഭിക്കുക. നിലവില്‍ ക്യാമ്പുകളില്‍ ...

മാസവരുമാനമില്ല, പുതിയ നോവലിന്റെ റോയല്‍റ്റിയായ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്: കെ ആര്‍ മീര

മാസവരുമാനമില്ല, പുതിയ നോവലിന്റെ റോയല്‍റ്റിയായ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്: കെ ആര്‍ മീര

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,71000 രൂപ നല്‍കി എഴുത്തുകാരി കെ ആര്‍ മീര. മാസവരുമാനം ഇല്ലാത്തതിനാല്‍ പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ ...

കേന്ദ്രം കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

കേന്ദ്രം കേരളത്തിനൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനൊപ്പം കേന്ദ്രം ഉറച്ച് നില്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിജീവനത്തിനായി പോരാടുന്ന കേരള ജനതയുടെ ആത്മധൈര്യം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ ...

വിദേശ സഹായം നിരസിച്ച കേന്ദ്രത്തിന്റെ നിലപാടിനോട് യോജിക്കാനാവില്ല: ഉമ്മന്‍ ചാണ്ടി

വിദേശ സഹായം നിരസിച്ച കേന്ദ്രത്തിന്റെ നിലപാടിനോട് യോജിക്കാനാവില്ല: ഉമ്മന്‍ ചാണ്ടി

കൊച്ചി: വിദേശ സഹായത്തെ നിരസിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ വിദേശ രാജ്യം ...

കേരളത്തിന്റെ പുനരധിവാസത്തിന്  ” 50 കോടി”

കേരളത്തിന്റെ പുനരധിവാസത്തിന് ” 50 കോടി”

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ ...

ഒരാള്‍പ്പൊക്കം വെള്ളത്തില്‍ സഞ്ചരിക്കുന്ന ഭീമന്‍ ട്രക്കുകളുമായി സൈന്യം

ഒരാള്‍പ്പൊക്കം വെള്ളത്തില്‍ സഞ്ചരിക്കുന്ന ഭീമന്‍ ട്രക്കുകളുമായി സൈന്യം

തിരുവനന്തപുരം:  പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനു വേഗം കൂട്ടാന്‍ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തി​​​​ന്‍റെ ടട്രാ ട്രക്കുകൾ രംഗത്തിറങ്ങി. രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.