കാക്കിയും തൊപ്പിയും അണിഞ്ഞ് അവരെത്തി,പ്രളയബാധിത വീടുകളിലെ ചെളി നീക്കാന്‍
by വിദ്യ അശോകന് ചാലക്കുടി : കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. പ്രളയമെന്ന ദുരന്തം കേരളക്കരയെ ഞെട്ടിച്ചെങ്കിലും, ആ ഞെട്ടലില്‍ നിന്നും അതിവേഗമാണ് ജനത ഉയര്‍ത്തെഴുന്നേറ്റത്. പ്രളയത്തെ ...