642 വള്ളങ്ങളില്‍ രക്ഷകരായെത്തിയത് 2884 മത്സ്യത്തൊഴിലാളികൾ.
സംസ്ഥാനത്ത് പ്രളയദുരിതബാധിതരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ...