സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ല; ദിലീപിന്റെ സസ്പെന്ഷന് തുടരുന്നു: ഫെഫ്ക
കൊച്ചി: താര സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ല. സസ്പെന്ഷന് തുടരുകയാണെന്നും ബി. ...