17 °c
San Francisco

Tag: ഫേസ്ബുക്ക്‌

മോദി വിമര്‍ശകരുടെ അക്കൗണ്ടുകള്‍ പൂട്ടുന്നു, സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്ക്

മോദി വിമര്‍ശകരുടെ അക്കൗണ്ടുകള്‍ പൂട്ടുന്നു, സംഭവം സ്ഥിരീകരിച്ച് ഫേസ്ബുക്ക്

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യം പൊ​​തു​​തെ​​രഞ്ഞെടു​​പ്പി​​ലേ​​ക്ക് നീ​​ങ്ങുമ്പോ​​ൾ ഫേ​​സ്ബു​​ക്ക് ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി. മോ​​ദി​​വി​​രു​​ദ്ധ​​രാ​​യ നി​​ര​​വ​​ധി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ൾ ഫേ​​സ്ബു​​ക്ക് പൂ​​ട്ടി. ​ഇ​​തോ​​ടെ മോ​​ദി​​സ​​ർ​​ക്കാ​​റി​​ന്​ അ​​നു​​കൂ​​ല​​മാ​​യ ഫേ​​സ്​​​ബു​​ക്കിന്‍റെ നി​​ല​​പാ​​ടി​​നെ​​തി​​രെ പ​​ല​​രും ട്വി​​റ്റ​​റി​​ലൂ​​ടെ ...

ലോകം ചോദിച്ചുകൊണ്ടേയിരുന്നു, ഫെയ്സ്ബുക് അപ്രത്യക്ഷമായത് എങ്ങോട്ട് ?

ലോകം ചോദിച്ചുകൊണ്ടേയിരുന്നു, ഫെയ്സ്ബുക് അപ്രത്യക്ഷമായത് എങ്ങോട്ട് ?

വാഷിങ്ടൻ∙ ഫെയ്സ്ബുക് ഡൗണായോ? ഈ ചോദ്യം തലങ്ങും വിലങ്ങും പാഞ്ഞത് ട്വിറ്ററിലാണ്. ലോഗിൻ ചെയ്തവർക്കു മുന്നിൽ യാതൊന്നും കാണിക്കാതെ വെളുത്ത സ്ക്രീൻ മാത്രമായുള്ള ഫെയ്സ്ബുക്കിന്റെ സ്ക്രീൻ ഷോട്ടുകളും ...

വീഡിയോ കോള്‍ സംവിധാനവുമായി മെസ്സഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍

വീഡിയോ കോള്‍ സംവിധാനവുമായി മെസ്സഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍

 പുതിയ കിടിലന്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ ലൈറ്റ്. നിലവില്‍ വോയ്സ് കോള്‍ സൗകര്യം മാത്രമുള്ള മെസ്സഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും എത്തി. ഓഡിയോ കോള്‍ ...

കുട്ടിക്കളിക്കായി ഇനി ഫേസ്ബുക്ക് മെസ്സഞ്ചര്‍ കിഡ്‌സും

ഫേസ്ബുക്കിന് താക്കീത് : വെബ്സൈറ്റ് ട്രാക്കിങ്ങിലൂടെ സ്വകാര്യതയില്‍ കടന്നുകയറരുത്

ബ്ര​സ​ൽ​സ്: ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ ട്രാ​ക്കിം​ഗ് ചെ​യ്യു​ന്ന​തു ഫേ​സ്ബു​ക്ക് നി​ർ​ത്ത​ണ​മെ​ന്ന് ബെ​ൽ​ജി​യ​ത്തി​ലെ കോ​ട​തി. ട്രാ​ക്കിം​ഗ് ചെ​യ്യു​ന്ന​തു നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ദി​നം 2.5 ല​ക്ഷം യൂ​റോ അ​ല്ലെ​ങ്കി​ൽ നൂ​റു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.