11 °c
San Francisco

Tag: ഫേസ്ബുക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

ഫേസ്ബുക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്​ജ്​ അനലിറ്റിക്ക അടച്ചുപൂട്ടി

ന്യൂയോർക്ക്​: ട്രംപി​​​​ന്‍റെ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ഫേസ്​ ബുക്ക്​ വിവരങ്ങൾ ചോർത്തി ഉപയോഗിച്ച കൺസൾട്ടൻസിയായ കേംബ്രിഡ്​ജ്​ അനലിറ്റിക്ക പ്രവർത്തനം നിർത്തി. ബുധനാഴ്​ചയാണ്​ കൺസൾട്ടൻസി പ്രവർത്തനം നിർത്തുകയാണെന്ന്​ അറിയിച്ചത്​. അമേരിക്കയിലു​ം ...

ബിജെപിക്കായി അമേരിക്കന്‍ കമ്പനി ബിഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു , ബിജെപിയുടെ സംഘാടന ചുമതലയും വഹിച്ചു

കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക സഹകരിച്ചുവെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി : ഫേസ്ബുക്ക്‌  വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ വന്‍വഴിത്തിരിവായി പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി സഹകരിച്ചതായാണ് വെളിപ്പെടുത്തല്‍. അനലിറ്റിക്കയിലെ മുന്‍ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈല്‍ ബ്രിട്ടീഷ് ...

ബിജെപിക്കായി ഫേസ്ബുക്ക്  വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ബിജെപിക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ന്യൂഡല്‍ഹി : ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലറ്റിക്ക കൈമാറിയത് ആര്‍.എസ്.എസ് നേതാവിനെന്നു വെളിപ്പെടുത്തല്‍ . മുന്‍ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ ...

ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ ക്യാമ്പെയിനില്‍ വാട്​സ്​ ആപ്​ സഹസ്ഥാപകനും

ഡിലീറ്റ്​ ഫോർ ഫേസ്​ബുക്ക്​ ക്യാമ്പെയിനില്‍ വാട്​സ്​ ആപ്​ സഹസ്ഥാപകനും

വാഷിങ്​ടൺ: ​സാമൂഹിക മാധ്യമമായ ഫേസ്​ബുക്ക്​ ഡിലീറ്റ്​ ചെയ്യാൻ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകൻ ബ്രയൻ ആക്​ടൺ. ട്വിറ്ററിലുടെയാണ്​ ബ്രയൻ ഫേസ്​ബുക്കിനെ വിമർശിച്ച്​ രംഗത്തെത്തിയത്​. ഫേസ്​ബുക്ക്​ 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.