13 °c
San Francisco

Tag: ഫ്രാന്‍സ്

66 ലെ ലണ്ടന്‍ ഫൈനലിന് ശേഷം ഗോള്‍മഴ കണ്ട പോരിലൂടെ ഫ്രാന്‍സിന് രണ്ടാം ലോകകിരീടം

66 ലെ ലണ്ടന്‍ ഫൈനലിന് ശേഷം ഗോള്‍മഴ കണ്ട പോരിലൂടെ ഫ്രാന്‍സിന് രണ്ടാം ലോകകിരീടം

മോസ്കോ : 1966 ലെ ലോകകപ്പ് ഫൈനലിന് ശേഷം ഏറ്റവുമധികം ഗോളുകള്‍ പിറന്ന ത്രില്ലറിലൂടെ ഫ്രാന്‍സ് രണ്ടാം ലോകകപ്പില്‍ മുത്തമിട്ടു. ലണ്ടനില്‍ ജര്‍മനിയെ 4-2 ന് കീഴടക്കി ...

സെല്‍ഫ് ഗോളിന് പിന്നാലെ പെനാല്‍റ്റിയും, ക്രോയേഷ്യ കളിച്ചിട്ടും കരയുന്നു, ആദ്യ പകുതിയില്‍  ഫ്രാന്‍സ് മുന്നില്‍ (2-1)

സെല്‍ഫ് ഗോളിന് പിന്നാലെ പെനാല്‍റ്റിയും, ക്രോയേഷ്യ കളിച്ചിട്ടും കരയുന്നു, ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍ (2-1)

മോസ്കോ : സമനില ഗോള്‍ നേടിയ പിന്നാലെ തന്നെ ദുരന്ത കഥാപാത്രമായ പെരിസിച്ച് വഴങ്ങിയ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ ആദ്യപകുതിയില്‍ വീണ്ടും മുന്നില്‍. ഫ്രാൻസിന് അനുകൂലമായി ...

86ലെ മെക്സിക്കോ ലോകകപ്പ് പോലെ ബെല്‍ജിയം ഫൈനല്‍ കാണാതെ മടങ്ങി, ഉംറ്റിറ്റിയുടെ തലയിലൂടെ ഫ്രാന്‍സ് കലാശപ്പോരിന്

86ലെ മെക്സിക്കോ ലോകകപ്പ് പോലെ ബെല്‍ജിയം ഫൈനല്‍ കാണാതെ മടങ്ങി, ഉംറ്റിറ്റിയുടെ തലയിലൂടെ ഫ്രാന്‍സ് കലാശപ്പോരിന്

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : ബെല്‍ജിയത്തിന്‍റെ സുവര്‍ണ സംഘത്തിന് 1986 ലെ ലോകകപ്പിലെ വിധിക്ക് സമാനമായി സെമിഫൈനല്‍ കടമ്പയില്‍ തട്ടി മടക്കം. ആക്രമണ ത്വര കൗണ്ടര്‍ അറ്റാക്കുകളില്‍ മാത്രം ഒതുക്കി ...

ഉംറ്റിറ്റിയുടെ വെടിയുണ്ട ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

ഉംറ്റിറ്റിയുടെ വെടിയുണ്ട ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

സെന്‍റപീറ്റേഴ്സ്ബര്‍ഗ് :രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പ്രതിരോധക്കാരനായ ഉംറ്റിറ്റിയുടെ ഹെഡറിലൂടെ ലീഡ് എടുത്ത ഫ്രാന്‍സ് ബെല്‍ജിയത്തിനെതിരായ സെമിഫൈനലില്‍ കാലുറപ്പിക്കുന്നു. അന്‍പത്തിഒന്നാം മിനിറ്റില്‍ വലതു ഫ്ലാങ്കില്‍ നിന്നെടുത്ത കോര്‍ണറില്‍ ...

അര്‍ജന്റീനയെ വീഴ്ത്തിയ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രവുമായി ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില

അര്‍ജന്റീനയെ വീഴ്ത്തിയ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രവുമായി ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : അര്‍ജന്റീനയെ വീഴ്ത്തിയ അതേ തന്ത്രവുമായി കളം നിറയുന്ന ഫ്രാന്‍സിന് മുന്നില്‍ തുടക്കത്തിലെ മിന്നലാട്ടങ്ങള്‍ക്ക് ശേഷം ബെല്‍ജിയം നിറം മങ്ങുന്നു. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ എന്ന ...

എംബാപ്പെ മങ്ങിയപ്പോള്‍ ഗ്രീസ്മാന്‍ ഷോ, ഫ്രാന്‍സ് സെമിയില്‍

എംബാപ്പെ മങ്ങിയപ്പോള്‍ ഗ്രീസ്മാന്‍ ഷോ, ഫ്രാന്‍സ് സെമിയില്‍

നിഷ്നി : അര്‍ജന്റീനയെ തീര്‍ത്തുകെട്ടിയ എംബാപ്പെയുടെ ബൂട്ടുകള്‍ നിശബ്ദമായ മത്സരത്തില്‍ കഴിഞ്ഞ യൂറോ കപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ ഫ്രഞ്ച് യുവനിര റഷ്യന്‍ ലോകകപ്പിന്‍റെ ...

മുസ്ലേരയുടെ കൈപ്പിഴ, ഗ്രീസ്മാനിലൂടെ വീണ്ടും ഫ്രാന്‍സ് (2-0)

മുസ്ലേരയുടെ കൈപ്പിഴ, ഗ്രീസ്മാനിലൂടെ വീണ്ടും ഫ്രാന്‍സ് (2-0)

നിഷ്നി : ലോകകപ്പ് ക്വാര്‍ട്ടര്‍ വിസില്‍ വരെ ഒരേ ഒരു ഗോള്‍ മാത്രം വഴങ്ങിയ ഉറുഗ്വേ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരക്കും പ്രതിരോധനിരയ്ക്കും ഫ്രാന്‍സിന്‍റെ യുവനിരയ്ക്ക് എതിരെ ...

പ്രതിരോധം പിളര്‍ന്ന പ്രതിരോധക്കാരന്‍, വരാനെയുടെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

പ്രതിരോധം പിളര്‍ന്ന പ്രതിരോധക്കാരന്‍, വരാനെയുടെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

നിഷ്നി : പ്രതിരോധക്കാരനായ റാഫേല്‍ വരാനെയുടെ ബുള്ളറ്റ് ഹെഡറിലൂടെ ഉറുഗ്വേ പ്രതിരോധം പിളര്‍ന്ന് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പകുതിയില്‍ മുന്നില്‍. ഉറുഗ്വേയ്ക്കെതിരെ ആദ്യ ലോകകപ്പ് ജയം ...

മിശിഹയുടെ സ്വപ്നം ഞെരിച്ച് ഫ്രഞ്ച് പടയോട്ടം, കണ്ണീരണിഞ്ഞ് മെസിയും അര്‍ജന്റീനയും പുറത്ത്

മിശിഹയുടെ സ്വപ്നം ഞെരിച്ച് ഫ്രഞ്ച് പടയോട്ടം, കണ്ണീരണിഞ്ഞ് മെസിയും അര്‍ജന്റീനയും പുറത്ത്

കസാന്‍ : നൈജീരിയ അല്ല ഫ്രാന്‍സ് എന്നും തങ്ങളുടെ പ്രതിരോധ നിര എത്രമാത്രം ദുര്‍ബലമാണെന്നും മെസിയും സംഘവും തിരിച്ചറിഞ്ഞു. തന്‍റെ സമ്മോഹനമായ ഫുട്ബോള്‍ കരിയറില്‍ ഒരു ലോകകിരീടം ...

കസാനില്‍  ഗോള്‍മഴ, എംബാപ്പെക്ക് ഇരട്ട ഗോള്‍ , ഫ്രാന്‍സ് 4, അര്‍ജന്റീന 2

കസാനില്‍ ഗോള്‍മഴ, എംബാപ്പെക്ക് ഇരട്ട ഗോള്‍ , ഫ്രാന്‍സ് 4, അര്‍ജന്റീന 2

കസാന്‍ : പ്രതിരോധക്കാരുടെ ഗോളുകളിലൂടെ അടിക്കു തിരിച്ചടി എന്ന നിലയില്‍ രണ്ടാം പകുതിയില്‍ മുന്നേറിയ മത്സരത്തില്‍ കൈലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിലൂടെ ഫ്രാന്‍സ് മുന്നില്‍.  ആദ്യ പകുതിയിലെ ...

ലോറിസിനെ കീഴടക്കി മരിയയുടെ ലോങ്ങ്‌റേഞ്ചര്‍ , അര്‍ജന്റീന ഒപ്പം പിടിച്ചു

ലോറിസിനെ കീഴടക്കി മരിയയുടെ ലോങ്ങ്‌റേഞ്ചര്‍ , അര്‍ജന്റീന ഒപ്പം പിടിച്ചു

കസാന്‍ : എയ്ഞ്ചല്‍ ഡി മറിയയുടെ തകര്‍പ്പന്‍ ലോങ്ങ്‌ റേഞ്ചറിലൂടെ ഫ്രാന്സിനെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ സമനില പിടിച്ചു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ 25 വാര ...

ക്രോസ്ബാറിലിടിച്ച പന്തിന്‍റെ നിരാശ മാറ്റി പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍, ഫ്രാന്‍സ് മുന്നില്‍

ക്രോസ്ബാറിലിടിച്ച പന്തിന്‍റെ നിരാശ മാറ്റി പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍, ഫ്രാന്‍സ് മുന്നില്‍

കസാന്‍ : ഫ്രാന്‍സിന്‍റെ മിന്നും യുവനിരയ്ക്ക് എതിരായ മത്സരത്തില്‍ അര്‍ജന്റീന ഒരുഗോളിന് പിന്നില്‍ . പതിമൂന്നാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്‍ എടുത്ത പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് എടുത്തത്.ഫ്രാന്‍സിനെതിരെ ...

വമ്പന്മാരെ കൂസാതെ പെറു പൊരുതി, എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

വമ്പന്മാരെ കൂസാതെ പെറു പൊരുതി, എംബാപ്പെയുടെ ഗോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

എകാതെറിൻബർഗ്: ആദ്യ പകുതിയില്‍ ലീഡ് എടുത്തപ്പോള്‍ ഒന്നും ലോകകപ്പില്‍ തോറ്റിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്തി പൊരുതിക്കളിച്ച പെറുവിനെ ഫ്രാന്‍സ് കീഴടക്കി. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഫ്രാന്‍സിന് ലോകകപ്പ്‌ ...

യുവതാരകമായി  എംബാപ്പെ , ഫ്രാന്‍സ് മുന്നില്‍

യുവതാരകമായി എംബാപ്പെ , ഫ്രാന്‍സ് മുന്നില്‍

എകാതെറിൻബർഗ്: ഇഞ്ചോടിഞ്ച് പൊരുതുന്ന പെറുവിനെ എംബാപ്പെയുടെ ഗോളിലൂടെ പിന്തള്ളി കിരീടസാധ്യതയിൽ മുൻപിലുള്ള ഫ്രാൻസ് റഷ്യൻ ലോകകപ്പിലെ രണ്ടാം പോരാട്ടത്തിലും മേല്‍ക്കൈ നേടി. മുപ്പത്തിനാലാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്\മാന്‍റെ ...

പോഗ്ബയുടെ ലോഫ്റ്റിലൂടെ ഫ്രാന്‍സ് , ലോകകപ്പിലെ ആദ്യ വീഡിയോ റഫറല്‍ ഗോള്‍ ഗ്രീസ്മാന്‍റെ പേരില്‍

പോഗ്ബയുടെ ലോഫ്റ്റിലൂടെ ഫ്രാന്‍സ് , ലോകകപ്പിലെ ആദ്യ വീഡിയോ റഫറല്‍ ഗോള്‍ ഗ്രീസ്മാന്‍റെ പേരില്‍

കസാന്‍ : വീഡിയോ റഫരല്‍ സിസ്റ്റത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഓസ്ട്രേലിയക്ക് എതിരായ മല്‍സരത്തില്‍ ഫ്രാന്‍സ് വിജയം കണ്ടെത്തി. (2-1).പോഗ്ബയുടെ വിജയ ഗോളും അന്റോണിയോ ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളും ...

പെനാല്‍റ്റികള്‍ പെയ്തിറങ്ങുന്നു, ഫ്രാന്‍സും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം

പെനാല്‍റ്റികള്‍ പെയ്തിറങ്ങുന്നു, ഫ്രാന്‍സും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം

കസാന്‍ : രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കുമായി ലഭിച്ച പെനാല്‍റ്റികള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഫ്രാന്‍സും ഓസ്ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പം. ഗ്രീസ് മാന്‍റെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെ ...

ഫ്രാന്‍സ് വിയര്‍ക്കുന്നു, ആദ്യപകുതിയില്‍ കളി പിടിച്ച്  ഓസീസ്

ഫ്രാന്‍സ് വിയര്‍ക്കുന്നു, ആദ്യപകുതിയില്‍ കളി പിടിച്ച് ഓസീസ്

കസാൻ : വമ്പന്‍ താര നിരയും പ്രതീക്ഷകളുമായി ഇറങ്ങിയ ഫ്രാന്‍സ് ലോകകപ്പ് സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ പതറുന്നു. കളിയുടെ ആദ്യ നിമിഷങ്ങളില്‍ ഫ്രഞ്ച് ...

കണ്ണുവെക്കല്ലേ എതിരാളികളെ,താരനിബിഡനിരയുമായി 98 ആവര്‍ത്തിക്കാന്‍ ഫ്രഞ്ച് പടയിറങ്ങുന്നു

കണ്ണുവെക്കല്ലേ എതിരാളികളെ,താരനിബിഡനിരയുമായി 98 ആവര്‍ത്തിക്കാന്‍ ഫ്രഞ്ച് പടയിറങ്ങുന്നു

മോസ്കോ : ലോകകപ്പ്‌ വിളിപ്പുറത്ത് നില്‍ക്കേ എംബാപ്പെയ്ക്കും ദിമിത്രി പായറ്റിനും  പരിക്ക് പറ്റിയപ്പോഴും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഒരാളുണ്ട്. 98ലെ ഫ്രാന്‍സ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.