നീതി വേണം… മോഡിക്കും യോഗിക്കും ബലാല്‍സംഗ ഇരയുടെ രക്തം കൊണ്ടുള്ള കത്ത്
ബാരാബങ്കി : ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. ...