12 °c
San Francisco

Tag: ബാങ്കുകളുടെ കിട്ടാക്കടം

കണക്കില്‍ കേമത്വം കാണിക്കാനായി പത്തുവര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി

കണക്കില്‍ കേമത്വം കാണിക്കാനായി പത്തുവര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി

മുംബൈ: കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ.കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാലാല്‍ കടബാധ്യത കുറച്ചുകാണിക്കാനാണ് ...

ലോണ്‍ മുടക്കാത്ത ചരിത്രമുള്ളവര്‍ക്ക് പൊതുമേഖലാ ബാങ്കുകളിൽ വേഗത്തിൽ വായ്​പ

ലോണ്‍ മുടക്കാത്ത ചരിത്രമുള്ളവര്‍ക്ക് പൊതുമേഖലാ ബാങ്കുകളിൽ വേഗത്തിൽ വായ്​പ

ന്യൂഡൽഹി: എടുത്ത വായ്​പ തിരിച്ചടക്കുന്ന കാര്യത്തിൽ സത്യസന്ധത പുലർത്തുന്നവർക്ക്​ വീണ്ടും വായ്​പ നൽകുന്നത്​ എളുപ്പമാക്കാൻ പൊതു​ മേഖലാ ബാങ്കുകളുടെ തീരുമാനം. നടപടിക്രമങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ ...

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

കിട്ടാക്കടനഷ്ടം നികത്താന്‍ ബാങ്കുകൾക്ക്​ സർക്കാർ നൽകുക 88,100 കോടി

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ 21 പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ മൂ​​ല​​ധ​​ന അ​​ടി​​ത്ത​​റ ശ​​ക്​​​തി​​പ്പെ​​ടു​​ത്താ​​ൻ ന​​ട​​പ്പു​​വ​​ർ​​ഷം 88,000 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കു​​ന്ന​​ത​​ട​​ക്കം, ബാ​​ങ്കി​​ങ്​ രം​​ഗ​​ത്തെ പ​​രി​​ഷ്​​​ക​​ര​​ണ ക​​ർ​​മ​​രേ​​ഖ​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.