18 °c
San Francisco

Tag: ബാലകൃഷ്ണ പിള്ള

ബാലകൃഷ്ണ പിള്ളയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ, മുന്നണിയിലേക്ക് സ്വാഗതം ചെയ്തത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി

ബാലകൃഷ്ണ പിള്ളയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ, മുന്നണിയിലേക്ക് സ്വാഗതം ചെയ്തത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി

കൊല്ലം : അഴിമതിക്കാരനായ  ബാലകൃഷ്ണപിള്ളക്ക് ഇടതുമുന്നണിയില്‍ (ldf)  ഇടമില്ല എന്ന മുന്‍ നിലപാട് സിപിഐ തിരുത്തുന്നു. മുന്നണി വിപുലീകരണത്തിന്‍റെ ഭാഗമായി ഇടതുമുന്നണിയിലേക്ക് വരാന്‍ സാധ്യത തേടുന്ന ബാലകൃഷ്ണപിള്ളയെ ...

ചെയര്‍മാന്‍ സ്ഥാനത്തിനായി തര്‍ക്കം, പിള്ള-സ്കറിയാ തോമസ്‌ ലയനം പാളുന്നു

ചെയര്‍മാന്‍ സ്ഥാനത്തിനായി തര്‍ക്കം, പിള്ള-സ്കറിയാ തോമസ്‌ ലയനം പാളുന്നു

തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കം മൂലം കേരളാ കോണ്‍ഗ്രസിലെ ബാലകൃഷ്ണപിള്ള- സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയന നീക്കം പാളിയതായി സൂചന. പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തെ ...

ഇടതുമുന്നണി പ്രവേശത്തിനായുള്ള സിപിഎം നിര്‍ദേശം : പിള്ള-സ്‌കറിയ തോമസ് വിഭാഗങ്ങള്‍ ലയിക്കുന്നു

ഇടതുമുന്നണി പ്രവേശത്തിനായുള്ള സിപിഎം നിര്‍ദേശം : പിള്ള-സ്‌കറിയ തോമസ് വിഭാഗങ്ങള്‍ ലയിക്കുന്നു

തിരുവനന്തപുരം : ഇടതുമുന്നണി പ്രവേശത്തിനായി ഒറ്റപാര്‍ട്ടിയാകാനുള്ള സിപിഎം നിര്‍ദേശം അനുസരിച്ച് കേരള കോണ്‍ഗ്രസിലെ ബാലകൃഷ്ണപിള്ള വിഭാഗവും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. സ്‌കറിയാ ...

എന്‍.സി.പിയിലേക്കില്ല :മന്ത്രിയായാല്‍ അത് കേരളാ കോണ്‍ഗ്രസ് ബിക്കായി

എന്‍.സി.പിയിലേക്കില്ല :മന്ത്രിയായാല്‍ അത് കേരളാ കോണ്‍ഗ്രസ് ബിക്കായി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​.സി.പി​യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന വാർത്ത​ക​ൾ ത​ള്ളി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്നും അങ്ങനെ മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ...

ഗണേശിനെ മന്ത്രിയാക്കാന്‍ പിള്ളയും കൂട്ടരും എന്‍.സി.പിയിലേക്ക്

ഗണേശിനെ മന്ത്രിയാക്കാന്‍ പിള്ളയും കൂട്ടരും എന്‍.സി.പിയിലേക്ക്

ഇടതു സര്‍ക്കാരില്‍  ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പി ലയനത്തിന്. നിലവില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുന്ന എന്‍.സി.പിയില്‍ ചേരാനാണ് ബാലകൃഷ്ണ പിള്ളയുടെ തീരുമാനം. നിലവില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.