10 °c
San Francisco

Tag: ബാഴ്സലോണ

ന്യൂകാമ്പില്‍ ബാഴ്‌സയെ  ഞെട്ടിച്ച് റയല്‍ ബെറ്റിസ്, ജയം  മൂന്നിനെതിരെ നാല് ഗോളിന്

ന്യൂകാമ്പില്‍ ബാഴ്‌സയെ ഞെട്ടിച്ച് റയല്‍ ബെറ്റിസ്, ജയം മൂന്നിനെതിരെ നാല് ഗോളിന്

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയെ സ്വന്തം മണ്ണായ ന്യൂകാമ്പില്‍ ഞെട്ടിച്ച് റയല്‍ ബെറ്റിസ്. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. പരിക്കില്‍ ...

മെസിയും റോണോയുമില്ലാത്ത എല്‍ക്ലാസിക്കോയ്ക്ക് ഹാട്രിക്കിലൂടെ ചന്തംചാര്‍ത്തി സുവാരസ്, ബാഴ്സയ്ക്ക് ജയം

മെസിയും റോണോയുമില്ലാത്ത എല്‍ക്ലാസിക്കോയ്ക്ക് ഹാട്രിക്കിലൂടെ ചന്തംചാര്‍ത്തി സുവാരസ്, ബാഴ്സയ്ക്ക് ജയം

ന്യൂകാമ്പ് : മെസ്സിയില്ലാത്ത എൽ ക്ലാസിക്കോ പോരിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ്​ ബാഴ്​സലോണക്ക്​ വമ്പൻ ജയം. ഒന്നിനെതിരെ അഞ്ച്​ ഗോളുകൾക്കായിരുന്നു ബാഴ്​സയുടെ അനായാസ ജയം. ലൂയി സുവാരസി​​​ന്‍റെ ഹാട്രിക്​ ഗോളാണ്​ ബാഴ്​സക്ക്​ ...

സ്പാനിഷ് ടിക്കി ടാകയുടെ സിംഫണി നിയന്ത്രിച്ചിരുന്ന ആന്ദ്രെ ഇനിയെസ്റ്റ വിരമിച്ചു

സ്പാനിഷ് ടിക്കി ടാകയുടെ സിംഫണി നിയന്ത്രിച്ചിരുന്ന ആന്ദ്രെ ഇനിയെസ്റ്റ വിരമിച്ചു

മോസ്‌കോ: സ്പാനിഷ് ടിക്കി ടാകയുടെ സിംഫണി നിയന്ത്രിച്ചിരുന്ന ആന്ദ്രെ ഇനിയെസ്റ്റ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ആധുനിക ഫുട്‌ബോളിലെ സമാനതകളില്ലാത്ത താരങ്ങളിലൊരാളും സാവിക്കൊപ്പം ചേര്‍ന്ന് സുന്ദരമായ പാസിങ് ...

ബാഴ്സ തോറ്റില്ല,  റയൽ ജയിച്ചതുമില്ല; എല്‍ക്ലാസിക്കോയില്‍ എല്ലാം സമാസമം

ബാഴ്സ തോറ്റില്ല, റയൽ ജയിച്ചതുമില്ല; എല്‍ക്ലാസിക്കോയില്‍ എല്ലാം സമാസമം

ബാഴ്സലോണ : തോല്‍വി അറിയാതെ എല്‍ക്ലാസിക്കോയ്ക്ക് സ്വന്തം മണ്ണില്‍ ഇറങ്ങിയ  ബാഴ്സലോണ തോറ്റില്ല, സീസണിലെ ആദ്യ ക്ലാസിക്കോയിലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനിറങ്ങിയ  റയൽ ജയിച്ചതുമില്ല. സൂപ്പർ താരങ്ങൾ ...

മെസിക്ക് ഹാട്രിക് ; ബാഴ്സ സ്പാനിഷ് ചാമ്പ്യന്മാര്‍

മെസിക്ക് ഹാട്രിക് ; ബാഴ്സ സ്പാനിഷ് ചാമ്പ്യന്മാര്‍

ബാഴ്സലോണ:  സ്പാനിഷ് ലാ ലീഗ കിരീടം ബാഴ്സലോണ ഉറപ്പിച്ചു. ഇന്നലെ രാത്രി ഡിപോർട്ടിവോയ്ക്കെതിരെ 4–2നു ജയിച്ചാണ് ബാഴ്സ ഇരുപത്തിയഞ്ചാം ലീഗ് കിരീടം നേടിയത്. ലയണൽ മെസ്സി വേണ്ടി ...

അഞ്ചുഗോള്‍ ജയത്തോടെ ബാഴ്സയ്ക്ക് കോ​പ്പ ഡെ​ൽ റെ ​കി​രീ​ടം

അഞ്ചുഗോള്‍ ജയത്തോടെ ബാഴ്സയ്ക്ക് കോ​പ്പ ഡെ​ൽ റെ ​കി​രീ​ടം

മാ​ഡ്രി​ഡ്: സെ​വി​യ​യെ ത​ക​ർ​ത്ത് കോ​പ്പ ഡെ​ൽ റെ ​കി​രീ​ടം ബാ​ഴ്സ​യ്ക്ക്. സെ​വി​യ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സലോണ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലൂ​യി​സ് സൂ​വാ​ര​സി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ന്‍റെ മി​ക​വി​ലാ​ണ് ഈ ...

തോല്‍വിയറിയാതെ 39 മത്സരങ്ങള്‍, 38 വര്‍ഷം പഴക്കമുള്ള സ്പാനിഷ് റെക്കോഡ് തകര്‍ത്തെറിഞ്ഞ് ബാഴ്സ

തോല്‍വിയറിയാതെ 39 മത്സരങ്ങള്‍, 38 വര്‍ഷം പഴക്കമുള്ള സ്പാനിഷ് റെക്കോഡ് തകര്‍ത്തെറിഞ്ഞ് ബാഴ്സ

ബാഴ്‌സലോണ :  പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായ വലന്‍സിയയെ എതിരിടുമ്പോള്‍ ബാഴ്സയ്ക്ക് മുന്നില്‍ ലക്ഷ്യങ്ങള്‍ രണ്ടായിരുന്നു..ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായതിന് പ്രായശ്ചിത്തം ചെയ്യുക, തോല്‍വിയറിയാത്ത കുതിപ്പ് ...

വീണ്ടുമൊരു ഇറ്റാലിയന്‍ ഷോക്ക്‌, ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സ പുറത്ത്

വീണ്ടുമൊരു ഇറ്റാലിയന്‍ ഷോക്ക്‌, ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സ പുറത്ത്

ലണ്ടന്‍ : ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ അട്ടിമറിയുമായി ഇറ്റാലിയന്‍ വമ്പന്‍മാരായ എ എസ് റോമ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം ...

ജയത്തിനൊരു മെസ്സി മതി, തുടര്‍ച്ചയായി പതിനൊന്നാം വട്ടവും ബാര്‍സ ക്വാര്‍ട്ടറില്‍

ജയത്തിനൊരു മെസ്സി മതി, തുടര്‍ച്ചയായി പതിനൊന്നാം വട്ടവും ബാര്‍സ ക്വാര്‍ട്ടറില്‍

ബാഴ്‌സലോണ : ചെല്‍സിക്കെതിരെ ഗോള്‍ നേടിയിട്ടില്ലാ എന്ന ചീത്തപ്പേരുമായി ചാമ്പ്യന്‍സ്‌ ലീഗ് പ്രീക്വാര്‍ട്ടര്‍ കളിക്കാന്‍ എത്തിയ മെസ്സി ഇരുപാദങ്ങളിലുമായി  നീലപ്പടയുടെ വലയില്‍ നിക്ഷേപിച്ചത് മൂന്നു ഗോളുകള്‍. രണ്ടാം ...

ചെല്‍സിക്കെതിരെ മെസിയുടെ ആദ്യ ഗോള്‍, ബാര്‍സയ്ക്ക് സമനില

ചെല്‍സിക്കെതിരെ മെസിയുടെ ആദ്യ ഗോള്‍, ബാര്‍സയ്ക്ക് സമനില

ല​ണ്ട​ൻ: ചെല്‍സിക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ നിശബ്ദമായിരുന്ന മെസിയുടെ ബൂട്ടുകളില്‍ നിന്നും പിറന്ന ഗോളിന് ബാഴ്സലോണ സമനിലയുമായി രക്ഷപ്പെട്ടു. ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ലെ ചെ​ൽ​സി-​ബാ​ഴ്സ പോ​രാ​ട്ടം നി​ശ്ചി​ത ...

മെസി പെനാല്‍റ്റി പാഴാക്കി, ബാഴ്സയുടെ അപരാജിത കുതിപ്പിന് അന്ത്യം

മെസി പെനാല്‍റ്റി പാഴാക്കി, ബാഴ്സയുടെ അപരാജിത കുതിപ്പിന് അന്ത്യം

ബാ​ഴ്സ​ലോ​ണ : സ്പാ​നി​ഷ് വമ്പൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പി​ന് വി​രാ​മം. സ്പാനിഷ് കിംഗ്സ് കപ്പിന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ എ​സ്പാ​ന്യോ​ളി​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു ബാ​ഴ്സ ...

മെസിക്ക് ഡബിള്‍, കിംഗ്‌സ് കപ്പില്‍ ബാഴ്സ ക്വാര്‍ട്ടറില്‍

മെസിക്ക് ഡബിള്‍, കിംഗ്‌സ് കപ്പില്‍ ബാഴ്സ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: ആദ്യ പാദത്തില്‍ സമനിലയില്‍ കുരുക്കിയ സെല്‍റ്റാ വീഗോയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തറപറ്റിച്ച് ബാഴ്‌സ സ്പാനിഷ് കിംഗ്സ് കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നു. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവിലാണ്  ...

ലവാ​ന്‍റെയെയും വീഴ്ത്തി പുതുവര്‍ഷത്തിലും ബാഴ്​സ കുതിക്കുന്നു

ലവാ​ന്‍റെയെയും വീഴ്ത്തി പുതുവര്‍ഷത്തിലും ബാഴ്​സ കുതിക്കുന്നു

ബാഴ്​സലോണ: മെസ്സി-സുവാരസ്​-പൗളീന്യോ സഖ്യത്തിന്‍റെ ഗോളുകളിലൂടെ  ബാഴ്​സലോണ ലാലീഗയില്‍ പുതുവര്‍ഷത്തിലെ ആദ്യജയം കുറിച്ചു. ലവാ​ന്‍റെക്കെതിരായ മത്സരത്തിൽ 3-0ത്തിനാണ്​ കറ്റാലന്മാർ കളി ജയിച്ചത്​. പന്ത്രണ്ടാം മിനിറ്റിൽ ഗോൾവേട്ടക്ക്​ തുടക്കം കുറിച്ച  ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.