11 °c
San Francisco

Tag: ബിജെപി

രാജ്യസഭാസീറ്റ് തന്നാല്‍ കോണ്‍ഗ്രസ് വിടാമെന്ന് അബ്ദുള്ളക്കുട്ടി, പാര്‍ട്ടിപരിപാടികളില്‍ നിന്നും കൈയ്യൊഴിയാന്‍ കോണ്‍ഗ്രസ്

ഇടതുമാറി, വലതുമാറി, ബിജെപിയില്‍..അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപി അംഗത്വം എടുക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടി ഇന്ന് ബിജെപിയില്‍ അംഗത്വം എടുക്കും. ബിജെപിയുടെ പാര്‍ലമെന്ററി ഓഫിസിലെത്തിയാവും അംഗത്വം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര ...

ജനകൃഷ്ണമൂര്‍ത്തിക്കും രാജ്നാഥ്‌ സിംഗിനും ബാധകമായ ഒരാള്‍ക്ക്‌ ഒരു പദവി നയം അമിത്ഷായ്ക്ക് ബാധകമല്ലാതെയാകുമ്പോള്‍

ജനകൃഷ്ണമൂര്‍ത്തിക്കും രാജ്നാഥ്‌ സിംഗിനും ബാധകമായ ഒരാള്‍ക്ക്‌ ഒരു പദവി നയം അമിത്ഷായ്ക്ക് ബാധകമല്ലാതെയാകുമ്പോള്‍

ന്യൂഡല്‍ഹി :  2014 ല്‍ നരേന്ദ്ര മോഡിയുടെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ അമിത് ഷായെ കുടിയിരുത്തുമ്പോള്‍ ഒരാള്‍ക്ക്‌ ഒരു ...

തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു; ബംഗാളിൽ മൂന്നു ബി.ജെ.പിക്കാർ അറസ്​റ്റിൽ

തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു; ബംഗാളിൽ മൂന്നു ബി.ജെ.പിക്കാർ അറസ്​റ്റിൽ

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ബ്ലോക്ക്​ പഞ്ചായത്ത്​ സമിതി അംഗമായ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകനെ കൊലപ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ മനോരഞ്​ജൻ പത്രയാണ്​ കൊല്ലപ്പെട്ടത്​. തൃണമൂൽ ഓഫിസിനു മുന്നിൽ ...

ഒന്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളാ ബിജെപി സംഘടന തിരഞ്ഞെടുപ്പിലേക്ക്, കളമൊരുങ്ങുന്നത്  മുരളീധര-കൃഷ്ണദാസ് പക്ഷ കിടമത്സരത്തിന്

ഒന്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളാ ബിജെപി സംഘടന തിരഞ്ഞെടുപ്പിലേക്ക്, കളമൊരുങ്ങുന്നത്  മുരളീധര-കൃഷ്ണദാസ് പക്ഷ കിടമത്സരത്തിന്

കൊച്ചി : ഒന്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളാ ബിജെപി സംഘടന തിരഞ്ഞെടുപ്പിലേക്ക്.  വി മുരളീധരനാണ് ഏറ്റവും അവസാനമായി സംഘടനാ തിരഞ്ഞെടുപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയ നേതാവ്.  ...

വര്‍ഗീയത കലര്‍ന്ന പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

പര്‍ദ്ദയേയും മുഖാവരണത്തെയും അനുകൂലിച്ചു ബിജെപി, വസ്ത്രധാരണം അടിസ്ഥാന അവകാശമെന്ന വാദവുമായി ശ്രീധരന്‍പിള്ള

തിരൂര്‍: പര്‍ദ്ദയും നിക്കാബും അടങ്ങുന്ന വസ്ത്രധാരണം അടിസ്ഥാന അവകാശമെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.  സിപിഎം വോട്ടിന്‍റെ പേരില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വസ്ത്ര ...

വ്യാജ പ്രചാരണം: ശ്രീധരന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

പഞ്ചായത്ത് തലം മുതൽ സംഘടനയില്‍ പെ‍ാളിച്ചെഴുത്തു വേണം, കേരളാ ബിജെപിയില്‍ ശൈലി മാറ്റത്തിനായി ആര്‍.എസ്.എസ്

പാലക്കാട് : പഞ്ചായത്ത് തലം മുതൽ ബിജെപിയില്‍  പെ‍ാളിച്ചെഴുത്തു വേണമെന്നു ആര്‍.എസ്.എസ് നേതൃയോഗം . സ്ഥാനാർഥി നിർണയം മുതലുണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ കണക്കിലെടുത്താണ് ആർഎസ്എസിന്റെ നീക്കമെന്നാണു സൂചന. ...

കാവിഭീകരതയെ വിമര്‍ശിച്ച ദിഗ്വിജയക്കെതിരെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം

കാവിഭീകരതയെ വിമര്‍ശിച്ച ദിഗ്വിജയക്കെതിരെ മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം

ഭോപ്പാൽ: കാവി ഭീകരത എന്ന പ്രയോഗം വ്യാപകമായി നടത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങിനെതിരെ  2008ലെ മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിനെ ...

കര്‍ണാടകയിലെ ബന്ധുക്കളെ മഞ്ചേശ്വരം വോട്ടര്‍മാരാക്കി ബിജെപി തന്ത്രം , യഥാര്‍ത്ഥ ലക്ഷ്യം നിയമസഭാ ഉപതിരഞ്ഞെടുപ്പ്

കര്‍ണാടകയിലെ ബന്ധുക്കളെ മഞ്ചേശ്വരം വോട്ടര്‍മാരാക്കി ബിജെപി തന്ത്രം , യഥാര്‍ത്ഥ ലക്ഷ്യം നിയമസഭാ ഉപതിരഞ്ഞെടുപ്പ്

കാ​സ​ർ​കോ​ട്​: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിനിടയിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനായി കരുക്കള്‍ നീക്കി ബിജെപി.മ​ഞ്ചേ​ശ്വ​രം പി​ടി​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി വോ​ട്ട​ർ​മാ​രു​ടെ ക​ർ​ണാ​ട​ക​ത്തി​ലെ ബ​ന്ധു​ക്കളെ വോ​ട്ട​ർ​മാ​രാ​യി ചേ​ർ​ക്കു​ന്ന ത​ന്ത്ര​മാ​ണ്​ ആ​വി​ഷ്​​ക​രി​ക്കു​ന്ന​ത്​. ഒരു ...

ബി.ഡി.ജെ.എസിനെ പരിഗണിക്കാത്തത് സമയക്കുറവ് മൂലം -കുമ്മനം

പത്തനംതിട്ടയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയില്ല, തലസ്ഥാനത്തു തീപാറുന്ന മല്‍സരം നടക്കും : കുമ്മനം

തിരുവനന്തപുരം : പത്തനം തിട്ടയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെന്ന പ്രചരണം തള്ളി കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് എൻഡിഎ തരംഗമാണ്. പത്തനംതിട്ടയിൽ സർപ്രൈസ് ഒന്നുമുണ്ടാകില്ല. സ്ഥാനാർഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം ...

ശ്രീധരൻപിള്ളയുടെ പ്രവർത്തനം ബാധ കയറിയതു പോലെ, ബി.ജെ.പി പ്രവർത്തകർ നിരാശയിലെന്ന് പിപി മുകുന്ദന്‍

ശ്രീധരൻപിള്ളയുടെ പ്രവർത്തനം ബാധ കയറിയതു പോലെ, ബി.ജെ.പി പ്രവർത്തകർ നിരാശയിലെന്ന് പിപി മുകുന്ദന്‍

കോഴിക്കോട്​: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​. ശ്രീധരൻപിള്ളയുടെ പ്രവർത്തനം ബാധ കയറിയതു പോലെയാണെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ പി.പി. മുകുന്ദൻ. പറഞ്ഞത്​ മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം​ ...

സുരേന്ദ്രന് സീറ്റില്ലെങ്കില്‍ വോട്ടുമറിക്കുമെന്ന് ഭീഷണി , പിള്ളയോട് മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം

സുരേന്ദ്രന് സീറ്റില്ലെങ്കില്‍ വോട്ടുമറിക്കുമെന്ന് ഭീഷണി , പിള്ളയോട് മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: സുരേന്ദ്രന് സീറ്റില്ലെങ്കില്‍ ഒരു വിഭാഗം വോട്ടുകള്‍ ചോര്‍ത്തുമെന്ന ആര്‍എസ്എസ് സന്ദേശം വന്നതോടെ  കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടിമുടി മാറി. പത്തനംതിട്ട ഉറപ്പിച്ച് ഡല്‍ഹിയിലെത്തിയ സംസ്ഥാന ...

തൃശൂരിലിറങ്ങാന്‍ തുഷാര്‍ റെഡി, കേന്ദ്രനിര്‍ദേശത്തില്‍ വടക്കനും, പത്തനംതിട്ടയും പോയ സുരേന്ദ്രന്‍ ഇനിയെന്തുചെയ്യും ? ,

തൃശൂരിലിറങ്ങാന്‍ തുഷാര്‍ റെഡി, കേന്ദ്രനിര്‍ദേശത്തില്‍ വടക്കനും, പത്തനംതിട്ടയും പോയ സുരേന്ദ്രന്‍ ഇനിയെന്തുചെയ്യും ? ,

തൃശൂര്‍ : പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശൂര്‍ എന്ന് മോഹിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്  രണ്ടാം മണ്ഡലവും കൈമോശം വരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ...

കാരണം മോദി സ്തുതി, കണ്ടെത്തലുമായി ബിജെപി , കറിവേപ്പിലയായി സ്വയം വിശേഷിപ്പിച്ച സിറ്റിംഗ് എംപിക്കായി വലയെറിഞ്ഞു കേന്ദ്രബിജെപി

കാരണം മോദി സ്തുതി, കണ്ടെത്തലുമായി ബിജെപി , കറിവേപ്പിലയായി സ്വയം വിശേഷിപ്പിച്ച സിറ്റിംഗ് എംപിക്കായി വലയെറിഞ്ഞു കേന്ദ്രബിജെപി

കൊച്ചി: നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അതൃപ്തി ഏറ്റുവാങ്ങിയ ചരിത്രമുള്ള  കോൺഗ്രസ് നേതാവും  എറണാകുളം സിറ്റിംഗ് എംപിയുമായ കെവി തോമസിനായി  ബിജെപി കരുനീക്കം തുടങ്ങി . ...

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കും , സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെതിരെ ബിജെപി

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കും , സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെതിരെ ബിജെപി

കോട്ടയം: ശബരിമല ഉൾപ്പെടെയുള്ള മതപരമായ വിഷയങ്ങൾ പ്രചാരണായുധമാക്കിയാൽ പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുക്കുമെന്ന പറഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ ബിജെപി. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ ...

സീറ്റ് വിഭജനം പോലും പൂര്‍ണമായില്ല, എന്‍ഡിഎയിലും ബിജെപിയിലും സര്‍വത്ര ആശയക്കുഴപ്പം

സീറ്റ് വിഭജനം പോലും പൂര്‍ണമായില്ല, എന്‍ഡിഎയിലും ബിജെപിയിലും സര്‍വത്ര ആശയക്കുഴപ്പം

തി​രു​വ​ന​ന്ത​പു​രം: ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയും ആയിട്ടും സീറ്റ് വിഭജനം പോലും പൂര്‍ത്തീകരിക്കാനാകാതെ ബിജെപി ഉഴലുന്നു. സം​സ്​​ഥാ​ന​ത്തെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ദി​വ​സ​ങ്ങ​ൾ​ക്ക​കം എന്നും ...

70 കഴിഞ്ഞവര്‍ വിശ്രമിക്കണമെന്ന മോദികാല നയം തിരുത്തി ബിജെപി ,അദ്വാനിക്കും ജോഷിക്കും മത്സരിക്കാം

70 കഴിഞ്ഞവര്‍ വിശ്രമിക്കണമെന്ന മോദികാല നയം തിരുത്തി ബിജെപി ,അദ്വാനിക്കും ജോഷിക്കും മത്സരിക്കാം

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മോദി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ...

മകള്‍ക്കായി ഗാന്ധിനഗര്‍ ഒഴിയണമെന്ന ബിജെപി നിര്‍ദേശം തള്ളിയ അദ്വാനിക്കും ജോഷിക്കും സീറ്റുണ്ടോ ? തീരുമാനം ഇന്ന്

മകള്‍ക്കായി ഗാന്ധിനഗര്‍ ഒഴിയണമെന്ന ബിജെപി നിര്‍ദേശം തള്ളിയ അദ്വാനിക്കും ജോഷിക്കും സീറ്റുണ്ടോ ? തീരുമാനം ഇന്ന്

ന്യൂഡല്‍ഹി : ഗാന്ധിനഗര്‍ സീറ്റ് മകള്‍ പ്രതിഭയ്ക്കായി ഒഴിഞ്ഞു കൊടുക്കൂവെന്ന ബിജെപി നിര്‍ദേശം തള്ളിയ എല്‍.കെ അദ്വാനിയുടെ സീറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനായി ബിജെപി ഇന്ന് യോഗം ...

ബിജെപി നിര്‍ദേശം ബിഡിജെഎഎസ് തള്ളി, സാധ്യതാ പട്ടികയില്‍ തുഷാര്‍ വെള്ളാപ്പള്ളിയില്ല

ബിജെപി നിര്‍ദേശം ബിഡിജെഎഎസ് തള്ളി, സാധ്യതാ പട്ടികയില്‍ തുഷാര്‍ വെള്ളാപ്പള്ളിയില്ല

കൊച്ചി : ബിഡിജെഎസിന് നല്‍കുന്ന സീറ്റുകളില്‍ ഒന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണം എന്ന ബിജെപി നിര്‍ദേശം തള്ളിക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള ബിഡിജെഎസിന്‍റെ സ്ഥാനാർത്ഥി സാധ്യതാ ...

‘അസാധ്യമായത് ഇപ്പോൾ സാധ്യമാണ്’ , ലോക്സഭയിലേക്കുള്ള ബിജെപി പരസ്യ വാചകം തയാര്‍

‘അസാധ്യമായത് ഇപ്പോൾ സാധ്യമാണ്’ , ലോക്സഭയിലേക്കുള്ള ബിജെപി പരസ്യ വാചകം തയാര്‍

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പരസ്യ പ്രചാരണവുമായി ബിജെപി .  മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ‘യെസ്, വി ക്യാൻ’ മാതൃകയിലുള്ള പ്രചാരണ പരിപാടിയുമായാണ്  ...

ശിവസേന വിമര്‍ശക വേഷം അഴിച്ചു, ബിജെപിയുമായി ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ധാരണ

ശിവസേന വിമര്‍ശക വേഷം അഴിച്ചു, ബിജെപിയുമായി ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ധാരണ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരായ വിമര്‍ശകരുടെ റോള്‍ അവസാനിപ്പിച്ച് ശിവസേന ബിജെപിയുമായി  ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൈകോര്‍ക്കും . ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ ...

പത്തുകോടി മുടക്കാന്‍ കൈയ്യിലുണ്ടോ ? സീറ്റ് തരാമെന്ന് എന്‍.ഡി.എയിലെ ചെറുകക്ഷികളോട് ബിജെപി

പത്തുകോടി മുടക്കാന്‍ കൈയ്യിലുണ്ടോ ? സീറ്റ് തരാമെന്ന് എന്‍.ഡി.എയിലെ ചെറുകക്ഷികളോട് ബിജെപി

തിരുവനന്തപുരം:  എന്‍.ഡി.എയിലെ ചെറുഘടക കക്ഷികളെ ഒതുക്കാനായി ബിജെപി കേരളാ ഘടകത്തിന്‍റെ പുതു തന്ത്രം.  സീറ്റ് നൽകിയാൽ തിര‍ഞ്ഞെടുപ്പിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷിയുണ്ടോ എന്നാണ്  ബിഡിജെഎസ് ഒഴികെയുള്ള ...

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ വേണ്ട ,രാംലാലിന് മുന്നില്‍ കുമ്മനത്തിനായി വാദിക്കാന്‍ ബിജെപി തിരുവനന്തപുരം ജില്ലാഘടകം

ആറ്റിങ്ങലില്‍ സെന്‍കുമാറിനെ വേണ്ട ,രാംലാലിന് മുന്നില്‍ കുമ്മനത്തിനായി വാദിക്കാന്‍ ബിജെപി തിരുവനന്തപുരം ജില്ലാഘടകം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ...

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കേരളത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കെ.സുധാകരന്‍

കണ്ണൂർ: മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന അരുവിക്കര തിരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനക്ക് തുല്യമായ പരാമര്‍ശവുമായി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍.  ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽപ്പോലും മത്സരം ...

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിന്റെ നേതൃത്വത്തില്‍

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിന്റെ നേതൃത്വത്തില്‍

മധ്യപ്രദേശ്:  മധ്യപ്രദേശില്‍ ബിജെപി നേതാവായ മനോജ് താക്കറെയെ കൊലപ്പെടുത്തിയത് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം താരാചന്ദ് റാത്തോഡും മകന്‍ ദിഗിവിജയ് സിങ് റാത്തോടിന്റെയും നേതൃത്വത്തിലെന്ന്‍ പോലീസ് കണ്ടെത്തി. ...

ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല മൂന്നാം സ്ഥാനത്ത്

ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല മൂന്നാം സ്ഥാനത്ത്

ജയ്പൂര്‍:  ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാജസ്ഥാനിലെ  രാം ഘട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഹരിയാനയിലെ ജിന്ദിൽ ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്തള്ളി ...

ശിവസേന ബി.ജെ.പി സഖ്യം തുടരും- ശിവസേന നേതാവ് സഞ്​ജയ്​ റൗത്ത്

ശിവസേന ബി.ജെ.പി സഖ്യം തുടരും- ശിവസേന നേതാവ് സഞ്​ജയ്​ റൗത്ത്

മുംബൈ: മഹാരാഷ്​ട്രയിൽ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റൗത്ത്​. ബി.ജെ.പിയുടെ മുഖ്യ സഖ്യകക്ഷി ശിവസേന ആയിരുന്നു. മഹാരാഷ്​ട്രയിൽ ഇപ്പോഴും പ്രധാന കക്ഷി തന്നെയാണ്​. ഇനിയും ...

അലോക്‌ വര്‍മക്കെതിരായ സി.വി.സി റിപ്പോർട്ടും ജസ്​റ്റിസ്​ എ.കെ പട്​നായികിന്‍റെ റിപ്പോർട്ടും പുറത്തുവിടണം : മല്ലിഖാർജുന ഖാർഗെ

ഒരാള്‍പോയാല്‍ പത്തുപേര്‍ ഇങ്ങോട്ടുവരും; കര്‍ണാടകയിലെ ഓപ്പറേഷന്‍ താമരയ്ക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി കര്‍ണാടകത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബിജെപിയും ആര്‍എസ്എസും അടക്കമുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍ എംഎല്‍എമാരെ ...

ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല , ലോക്സഭാ സ്ഥാനാര്‍ഥിത്വത്തെപറ്റി കുമ്മനം

ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല , ലോക്സഭാ സ്ഥാനാര്‍ഥിത്വത്തെപറ്റി കുമ്മനം

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം ബിജെപിയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ഇതുവരെ പറയുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. 'സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തെപ്പറ്റി ഒന്നും ...

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ബിജെപി – ശിവസേന സഖ്യം യാഥാർഥ്യമാകണമെങ്കിൽ ആകെയുള്ള 48 സീറ്റ് തുല്യമായി വിഭജിക്കണമെന്നു ശിവസേന.  രണ്ടാംനിര നേതാക്കളുടെ ചർച്ചയിലാണു  ഈ ആവശ്യം ...

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

ബംഗളൂരു:  ബി.ജെ.പിയുടെ ഭരണ അട്ടിമറി നീക്കത്തിനിടെ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കർണാടക കോൺഗ്രസ് ഘടകം. ഉച്ചക്ക് 12 മണിക്ക് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക. ...

സഭാ നേതൃത്വം പച്ചക്കൊടി കാട്ടിയില്ല, പത്തനംതിട്ടയില്‍ ഇറക്കാതെ കണ്ണന്താനത്തിനായി മണ്ഡലം തേടി ബിജെപി

സഭാ നേതൃത്വം പച്ചക്കൊടി കാട്ടിയില്ല, പത്തനംതിട്ടയില്‍ ഇറക്കാതെ കണ്ണന്താനത്തിനായി മണ്ഡലം തേടി ബിജെപി

കൊച്ചി : പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിപ്പിച്ചാല്‍ വിജയസാധ്യത കുറവെന്ന ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്‍റെ സൂചനകളെ തുടര്‍ന്ന്കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനായി ബിജെപി മെച്ചപെട്ട മണ്ഡലം തേടുന്നു.പത്തനംതിട്ടയിലാണു അദ്ദേഹത്തിന്റെ ...

അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരത്തില്‍ ബിജെപിയുടെ അന്തിമതീരുമാനം നാളെ

അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരത്തില്‍ ബിജെപിയുടെ അന്തിമതീരുമാനം നാളെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും നിലപാട് എടുത്തതോടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം  ബിജെപി നാളെ പ്രഖ്യാപിക്കും . ശബരിമലയിലെ യുവതീപ്രവേശ ...

ഒാ​പ​റേ​ഷ​ൻ ക​മ​ല​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഡികെയെ രംഗത്തിറക്കി കോണ്‍ഗ്രസ് , മറുകണ്ടം ചാടാന്‍ സാധ്യതയുള്ള എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റാന്‍ ബിജെപി

ഒാ​പ​റേ​ഷ​ൻ ക​മ​ല​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഡികെയെ രംഗത്തിറക്കി കോണ്‍ഗ്രസ് , മറുകണ്ടം ചാടാന്‍ സാധ്യതയുള്ള എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റാന്‍ ബിജെപി

ബം​ഗ​ളൂ​രു: മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ റാഞ്ചി ബിജെപി നടത്തുന്ന കരുനീക്കം പൊളിക്കാന്‍ കോണ്‍ഗ്രസും ജനതാദളും തീവ്ര ശ്രമത്തില്‍. കര്‍ണാടക കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന  ഡി.കെ ശിവകുമാറിന്റെ ...

വസുന്ധര മോഹിച്ച പ്രതിപക്ഷനേതൃസ്ഥാനത്ത് കട്ടാരിയയെ അവരോധിക്കാന്‍ ബിജെപി

വസുന്ധര മോഹിച്ച പ്രതിപക്ഷനേതൃസ്ഥാനത്ത് കട്ടാരിയയെ അവരോധിക്കാന്‍ ബിജെപി

ജയ്പുർ: രാജസ്ഥാന്‍ ബിജെപിയിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ 15 വർഷം നീണ്ട മേൽക്കോയ്മ അവസാനിപ്പിച്ചുകൊണ്ട്  ബിജെപി നിയമസഭാകക്ഷിനേതാവായി മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയെ തിരഞ്ഞെടുത്തു. ...

മോദിയാണ് കരുത്ത്, ഭരണനേട്ടത്തേക്കാള്‍ രാജ്യത്തെ ആര് നയിക്കുമെന്നത് ചര്‍ച്ചയാക്കൂ: അരുണ്‍ ജയ്‌റ്റിലി

മോദിയാണ് കരുത്ത്, ഭരണനേട്ടത്തേക്കാള്‍ രാജ്യത്തെ ആര് നയിക്കുമെന്നത് ചര്‍ച്ചയാക്കൂ: അരുണ്‍ ജയ്‌റ്റിലി

ന്യൂഡല്‍ഹി: ഭരണനേട്ടങ്ങളെക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവം മുന്‍നിര്‍ത്തി 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത അഞ്ചുമാസത്തെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ...

എഐസിസി അംഗവും മുന്‍ എം.എല്‍.എയുമായ ഇ എം അഗസ്തി ബിജെപി സമരപ്പന്തലില്‍

എഐസിസി അംഗവും മുന്‍ എം.എല്‍.എയുമായ ഇ എം അഗസ്തി ബിജെപി സമരപ്പന്തലില്‍

തിരുവനന്തപുരം :  കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എഐസിസി അംഗം ഇ എം അഗസ്തി ബിജെപി സമരപ്പന്തലില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഗസ്തി കുടുംബസമേതം എത്തിയാണ് നിരാഹാരസമരം ...

ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീറ്റ് വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീറ്റ് വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീട്ടുകള്‍ വേണമെന്ന് ബിഡിജെഎസ് ബിജെപിയോട് ആവശ്യപെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ എൻ.ഡി.എ.യിൽ സീറ്റ് വിഭജന ചർച്ചകൾക്കു ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കും, കേന്ദ്രഭരണം പോകും : ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ

ന്യൂഡൽഹി:  ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ നരേന്ദ്ര മോദിക്ക്​ അധികാരം പോകുമെന്നും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട്​ തുറക്കുമെന്നും അഭിപ്രായ  സർവേഫലം. 2018 ഡിസംബർ 15നും 25നും ഇടയിൽ ...

കൈക്കൂലി കേസ്: കൊച്ചി നാവികസേനാ ആസ്ഥാനത്തെ മൂന്നുപേര്‍ അറസ്റ്റില്‍

അഴിമതി കേസ്: ബിജെപി മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍

ലക്‌നോ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മൂന്നു മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായി. ഖനന, എക്‌സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡ്യ, പിന്നാക്ക വികസന വകുപ്പ് മന്ത്രി ...

ഈ എന്നെയാണോ ഒരുവര്‍ഷം മുന്‍പ് പുറത്താക്കിയത് ? തെളിവ് സഹിതം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ടിന് മറുപടി നല്‍കി സിബിസാം

ഈ എന്നെയാണോ ഒരുവര്‍ഷം മുന്‍പ് പുറത്താക്കിയത് ? തെളിവ് സഹിതം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ടിന് മറുപടി നല്‍കി സിബിസാം

പത്തനംതിട്ട : സിപിഎമ്മില്‍ ചേര്‍ന്ന യുവമോര്‍ച്ച ജില്ലാ അധ്യക്ഷനെ ഒരു വര്‍ഷം മുന്‍പ് പുറത്താക്കിയെന്ന ബിജെപി വാദം പൊളിച്ച് സിബിസാം . ജന്മഭൂമി പത്രത്തിന്‍റെ കട്ടിംഗ് അടക്കം ...

മുസ്ലിംസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പതിവ് അവസാനിപ്പിച്ചാല്‍ കാസര്‍കോട് പിടിക്കാമെന്ന് കോണ്‍ഗ്രസിനായുള്ള ഒ​ന്നാം​ഘട്ട സ്വ​കാ​ര്യ ഏ​ജ​ൻ​സി സ​ർവേ

മുസ്ലിംസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പതിവ് അവസാനിപ്പിച്ചാല്‍ കാസര്‍കോട് പിടിക്കാമെന്ന് കോണ്‍ഗ്രസിനായുള്ള ഒ​ന്നാം​ഘട്ട സ്വ​കാ​ര്യ ഏ​ജ​ൻ​സി സ​ർവേ

കോഴിക്കോട് : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കഴിഞ്ഞ തവണ സിപിഎം നേതാവ് പി കരുണാകരന് ടി സിദ്ധീഖ് ...

ആത്മഹത്യാ ഹര്‍ത്താല്‍ നാണക്കേടായി : ബിജെപി സംസ്‌ഥാന സമിതിയംഗമടക്കം 100ലേറെ പേർ രാജിവെച്ച്‌ സിപിഎമ്മിലേക്ക്‌

ആത്മഹത്യാ ഹര്‍ത്താല്‍ നാണക്കേടായി : ബിജെപി സംസ്‌ഥാന സമിതിയംഗമടക്കം 100ലേറെ പേർ രാജിവെച്ച്‌ സിപിഎമ്മിലേക്ക്‌

തിരുവനന്തപുരം:  ശബരിമല വിഷയത്തിൽ ബിജെപി  നിരാഹാര സമരം തുടരുന്നതിനിടെ നേതാക്കളടക്കമുള്ളവർ രാജിവെച്ച്‌ സിപിഎമ്മിലേക്ക്‌. ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബിജെപി വിട്ട്‌ ...

ആത്മഹത്യാ ഹര്‍ത്താല്‍: കോര്‍കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും ശ്രീധരന്‍പിള്ളക്കെതിരെ മുരളീധര- കൃഷ്ണദാസ് പക്ഷ വിമര്‍ശനം

ആത്മഹത്യാ ഹര്‍ത്താല്‍: കോര്‍കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും ശ്രീധരന്‍പിള്ളക്കെതിരെ മുരളീധര- കൃഷ്ണദാസ് പക്ഷ വിമര്‍ശനം

കോഴിക്കോട് : സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ ലക്ഷ്യമിട്ട് ബിജെപിയിലെ മുരളീധര- കൃഷ്ണദാസ് പക്ഷങ്ങള്‍. കൂടിയാലോചനകളില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് നാണക്കേടായെന്നുംപാര്‍ട്ടിയുടെ യശസിന് മങ്ങലേറ്റതായും സംസ്ഥാന കമ്മറ്റിയോഗത്തിലും ...

വരവുകുറഞ്ഞിട്ടും ബിജെപിക്ക് കിട്ടിയത് 1027.339 കോടിയുടെ സംഭാവന, കണക്ക് നൽകാതെ കോൺഗ്രസ്

വരവുകുറഞ്ഞിട്ടും ബിജെപിക്ക് കിട്ടിയത് 1027.339 കോടിയുടെ സംഭാവന, കണക്ക് നൽകാതെ കോൺഗ്രസ്

ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ വരുമാനത്തില്‍  6.93 കോടി രൂപയുടെ കുറവുണ്ടായിട്ടും രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ വരവിലും ചെലവിലും ബിജെപി തന്നെ  മുന്നിൽ. 2017–18 വർഷം ബിജെപിക്ക് ...

എതിര്‍ക്കാനൊരു രാകേഷ് സിന്‍ഹ മാത്രം , ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ ഗോമാതാ രാഷ്ട്രമാതാ ബില്ലിന് കൈയ്യടിച്ച് ബിജെപി

എതിര്‍ക്കാനൊരു രാകേഷ് സിന്‍ഹ മാത്രം , ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ ഗോമാതാ രാഷ്ട്രമാതാ ബില്ലിന് കൈയ്യടിച്ച് ബിജെപി

ന്യൂഡല്‍ഹി :  പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്തത് സിപിഎം മാത്രം. നിയമസഭയില്‍ കോണ്‍ഗ്രസാണ് പ്രമേയവുമായി എത്തിയത്. തുടര്‍ന്ന് ഭരണകക്ഷിയായ ബിജെപി സര്‍വപിന്തുണയും ...

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിക്കാനുള്ളത് മൂന്നിടത്ത്, ഫലം മാറിമറിയുന്നത് അട്ടറില്‍ മാത്രം ; ഭരണം ഉറപ്പിച്ച് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിക്കാനുള്ളത് മൂന്നിടത്ത്, ഫലം മാറിമറിയുന്നത് അട്ടറില്‍ മാത്രം ; ഭരണം ഉറപ്പിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍ : തിരഞ്ഞെടുപ് കമ്മീഷന്‍ ഇനിയും ഫലം പ്രഖ്യാപിക്കാനുള്ളത് മൂന്നിടത്ത്. ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചും കഴിഞ്ഞു. ഫലം പ്രഖ്യാപിക്കാനുള്ള മൂന്നില്‍ അട്ടറില്‍ ഒഴികെ ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, കേവലഭൂരിപക്ഷത്തിന് അരികെ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി, കേവലഭൂരിപക്ഷത്തിന് അരികെ

ഭോപ്പാല്‍ : ഫലം മാറി മറിഞ്ഞ  മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് ഉറപ്പിച്ചു . തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നുള്ള ഔദ്യോഗിക വിവരമനുസരിച്ച് കോൺഗ്രസ് ...

ആന്‍റണി മധ്യപ്രദേശിലേക്ക്, ഖാര്‍ഗെ ഛത്തീസ്ഗഢിലേക്ക്; കരുനീക്കവുമായി കോണ്‍ഗ്രസ്

ആന്‍റണി മധ്യപ്രദേശിലേക്ക്, ഖാര്‍ഗെ ഛത്തീസ്ഗഢിലേക്ക്; കരുനീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കെ.സി.വേണു ഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നാലെ എ.കെ.ആന്റണിയേയും മല്ലികാര്‍ജുന ഖാര്‍ഗേയയും യഥാക്രമം മധ്യപ്രദേശിലേക്കും ഛത്തീസ്ഗഢിലേക്കും അയക്കാന്‍ എഐസിസി തീരുമാനം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള ...

നാടകീയത അവസാനിക്കുന്നില്ല , കോണ്‍ഗ്രസിനേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്‌

നാടകീയത അവസാനിക്കുന്നില്ല , കോണ്‍ഗ്രസിനേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണിലിന്റെ തുടക്കം മുതല്‍ നിലനിര്‍ത്തി പോരുന്ന നാടകീയത അവസാനഘട്ടത്തിലും അവസാനിക്കുന്നില്ല. കോണ്‍ഗ്രസിനേയും ബിജെപിയും മുള്‍മുനയില്‍ നിര്‍ത്തി ലീഡ് നില മാറി മറഞ്ഞുക്കൊണ്ടിരിക്കുകയാണ്. അവസാന ഫലമനുസരിച്ച് ...

മധ്യപ്രദേശിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം

മധ്യപ്രദേശിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം

ഭോപ്പാല്‍: മധ്യപ്രദേശില്‍ അവസാനഘട്ടം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് കേവല ഭൂരപക്ഷത്തിലേക്ക്. 115 എന്ന മാന്ത്രിസംഖ്യയി മറികടക്കാന്‍ ഇനി രണ്ടു സീറ്റുകള്‍ മാത്രംവേണ്ട കോണ്‍ഗ്രസിന് സര്‍ക്കാര്‍ ...

Page 1 of 6 1 2 6

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.