ബിജെപി പാളയത്തില്‍ നിന്നും ഒഴുക്ക് തുടരുന്നു , രാജസ്ഥാനിലെ സിറ്റിംഗ് എംപി കോണ്‍ഗ്രസില്‍
ജയ്പുര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ലോക്സഭാ അംഗവും മുന്‍ പോലീസ് ഓഫീസറുമായിരുന്ന ഹരീഷ് മീണ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ...