ഇന്ധനവില വര്‍ധിക്കുന്നത് കേന്ദ്രം കേരളത്തിന് 600 കോടി തന്നതുകൊണ്ട്: ബിജെപി മന്ത്രി
കേന്ദ്രം കേരളത്തിന് 600 കോടി തന്നത് കൊണ്ടാണ് പെട്രോളിന്റെ വില വര്‍ധിക്കുന്നത് എന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി രാജ്കുമാര് റിന്വാ. ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയെ ന്യായീകരിച്ച് സംസാരിച്ച ...