11 °c
San Francisco

Tag: ബിജെപി സംസ്ഥാന അധ്യക്ഷന്‍

സുരേന്ദ്രനും കുമ്മനവും മത്സരിക്കണമെന്ന് ആര്‍.എസ്.എസ്, നേതൃത്വം തമ്പടിച്ചിട്ടും പാലായില്‍ വോട്ടുകുറഞ്ഞതില്‍ അതൃപ്തി

കുമ്മനം വരട്ടെയെന്ന ഉറച്ചനിലപാടില്‍ ആര്‍.എസ്.എസ് , പ്രായം പറഞ്ഞ് കുമ്മനത്തെ വെട്ടാന്‍ ബിജെപി ഗ്രൂപ്പുകള്‍

കൊച്ചി : കുമ്മനം രാജശേഖരന്റെ സാധ്യതകൾ ഇല്ലാതാക്കി സംസ്ഥാന അധ്യക്ഷപദവിയിൽ ഇളമുറക്കാരെ പ്രതിഷ്ഠിക്കാൻ ഗ്രൂപ്പുഭേദമെന്യേ ബിജെപിയിൽ സജീവ നീക്കം. അതേസമയം, അധ്യക്ഷനായി കുമ്മനംതന്നെ മതിയെന്ന നിലപാടിലാണ്‌ ആർഎസ്‌എസ്‌. പുതിയ ...

ത്രിപുര മോഡലില്‍ കേരളം പിടിക്കും , ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് വരും: പി എസ് ശ്രീധരന്‍പിള്ള

ത്രിപുര മോഡലില്‍ കേരളം പിടിക്കും , ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് വരും: പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : അധികാരം പിടിക്കാന്‍ കേരളത്തില്‍ ആരുമായും കൂട്ടുകൂടുമെന്നും ത്രിപുര മോഡല്‍ കേരളത്തില്‍ നടപ്പാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് ...

ലോക്സഭാ തിരഞ്ഞെടുപ്പിനായി കുമ്മനം മടങ്ങിയെത്തും ,ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

ലോക്സഭാ തിരഞ്ഞെടുപ്പിനായി കുമ്മനം മടങ്ങിയെത്തും ,ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ  പി.എസ്. ശ്രീധരൻ പിള്ള ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനാകും. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ലോക്സഭാ തിരഞ്ഞെടുപ്പ് ...

സുരേന്ദ്രനും രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദത്തിലേക്ക്

സുരേന്ദ്രനും രാധാകൃഷ്ണനും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദത്തിലേക്ക്

കൊച്ചി : ബിജെപി സംസ്ഥാന ഘടകത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതു ...

അമിത് ഷായെ കണ്ടപ്പോള്‍ കവാത്ത് മറന്ന് കേരളാ ബിജെപി,  പ്രസിഡന്റ് ഇല്ലെങ്കിലും പ്രവർത്തിക്കാൻ ആഹ്വാനം

അമിത് ഷായെ കണ്ടപ്പോള്‍ കവാത്ത് മറന്ന് കേരളാ ബിജെപി, പ്രസിഡന്റ് ഇല്ലെങ്കിലും പ്രവർത്തിക്കാൻ ആഹ്വാനം

തിരുവനന്തപുരം: അമിത് ഷാ വന്നിട്ടും സംസ്ഥാന പ്രസിഡന്‍റിന്‍റെ കാര്യത്തിൽ ഒരു ധാരണയും ആകാതെ ബിജെപി. കേരള ഘടകത്തിന്‍റെ പ്രവർത്തനം പോരെന്നു വിമർശിച്ച ഷാ പുതിയ പ്രസിഡന്‍റിനെക്കുറിച്ച് ഒന്നും ...

ബിജെപി വാര്‍ഷീക പദ്ധതി ചര്‍ച്ച ഒഴിവാക്കി ആര്‍എസ്എസ് നേതൃയോഗം,  അമിത് ഷായോടും അതൃപ്തി

ബിജെപി വാര്‍ഷീക പദ്ധതി ചര്‍ച്ച ഒഴിവാക്കി ആര്‍എസ്എസ് നേതൃയോഗം, അമിത് ഷായോടും അതൃപ്തി

തിരുവനന്തപുരം:  കുമ്മനം രാജശേഖരൻ നേതൃപദവിയില്‍നിന്നു മാറ്റിയത്  അടക്കമുള്ള സംസ്ഥാന ബിജെപിയിലെ സ്ഥിതിവിശേഷങ്ങളില്‍ ആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക ...

ടി.ജി മോഹന്‍ദാസിനെ സംസ്ഥാന അധ്യക്ഷനാക്കിയാലും വേണ്ടില്ല, നിലവിലെ ബിജെപി നേതാക്കള്‍ വേണ്ടെന്ന് അമിത് ഷാക്ക് കമന്റ് പ്രവാഹം

ടി.ജി മോഹന്‍ദാസിനെ സംസ്ഥാന അധ്യക്ഷനാക്കിയാലും വേണ്ടില്ല, നിലവിലെ ബിജെപി നേതാക്കള്‍ വേണ്ടെന്ന് അമിത് ഷാക്ക് കമന്റ് പ്രവാഹം

തിരുവനന്തപുരം:ടി.ജി മോഹന്‍ദാസിനെ സംസ്ഥാന അധ്യക്ഷനാക്കിയാലും വേണ്ടില്ല, നിലവിലെ ബിജെപി സംസ്ഥാന നേതാക്കളെ പരിഗണിക്കരുതെന്ന്  ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം. ...

കുമ്മനത്തെ തിരികെ വിളിക്കണമെന്ന് കൃഷ്ണദാസ് പക്ഷം, ബിജെപിയില്‍ പിന്‍വാതില്‍ നിയമന വിവാദം, ദേശീയ സംഘടനാ സെക്രട്ടറി യോഗത്തില്‍ നിന്നും  ഇറങ്ങിപ്പോയി

കുമ്മനത്തെ തിരികെ വിളിക്കണമെന്ന് കൃഷ്ണദാസ് പക്ഷം, ബിജെപിയില്‍ പിന്‍വാതില്‍ നിയമന വിവാദം, ദേശീയ സംഘടനാ സെക്രട്ടറി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

തൃശൂര്‍:കുമ്മനം രാജശേഖരന്‍റെ പകരക്കാരനെ നിശ്ചയിക്കാന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്നും മുന്‍ അധ്യക്ഷന്‍മാരായ പിഎസ് ശ്രീധരപിള്ളയും സികെ പദ്മനാഭനും വിട്ടുനിന്നു. പരസ്പരം ചേരി തിരിഞ്ഞു പോരടിക്കാനുള്ള ...

കുമ്മനം ഒഴിഞ്ഞിട്ട് രണ്ടാഴ്ച, പുതിയ ബിജെപി പ്രസിഡണ്ട്‌ വൈകുന്നത് ആര്‍എസ്എസ് കടുംപിടുത്തം മൂലം

കുമ്മനം ഒഴിഞ്ഞിട്ട് രണ്ടാഴ്ച, പുതിയ ബിജെപി പ്രസിഡണ്ട്‌ വൈകുന്നത് ആര്‍എസ്എസ് കടുംപിടുത്തം മൂലം

തിരുവനന്തപുരം:കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആക്കാനുള്ള മുരളീധരപക്ഷ നീക്കങ്ങള്‍ ആര്‍.എസ്.എസ് സമര്‍ത്ഥമായി പൊളിക്കുന്നു.  ആർഎസ്എസ്. നിർദ്ദേശപ്രകാരം ബിജെപി. അധ്യക്ഷനാക്കിയ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിനു വിശദീകരണം നൽകണമെന്നാണ് ആർഎസ്എസ്. ...

പൊതുസ്വീകാര്യത മുതല്‍ക്കൂട്ട് : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീധരൻ പിള്ളക്ക് മുന്‍‌തൂക്കം

പൊതുസ്വീകാര്യത മുതല്‍ക്കൂട്ട് : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീധരൻ പിള്ളക്ക് മുന്‍‌തൂക്കം

ന്യൂഡൽഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ള, എം. രാധകൃഷ്ണൻ എന്നിവരുടെ പേര് അന്തിമ പരിഗണനയിൽ. തീരുമാനം ഞായറാഴ്ച ഉണ്ടായേക്കും. ...

സുരേന്ദ്രനായി മുരളീധരന്‍, ഗതികെട്ടപ്പോള്‍ സ്വയം ഉയര്‍ത്തിക്കാട്ടി കൃഷ്ണദാസ് , ബിജെപിയില്‍ സമവായമായില്ല

സുരേന്ദ്രനായി മുരളീധരന്‍, ഗതികെട്ടപ്പോള്‍ സ്വയം ഉയര്‍ത്തിക്കാട്ടി കൃഷ്ണദാസ് , ബിജെപിയില്‍ സമവായമായില്ല

കൊ​ച്ചി: കേന്ദ്രനേതാക്കളുടെ മുന്നില്‍ വി മുരളീധര-കൃഷ്ണദാസ്  പക്ഷങ്ങള്‍ പരസ്പരം ഏറ്റുമുട്ടല്‍ തുടര്‍ന്നപ്പോള്‍ സംസ്ഥാന പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിലെ സമവായത്തിനായി ബി.​ബിജെപി നടത്തിയ ശ്രമം കലങ്ങി.  പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട ...

ബിജെപി സംസ്ഥാന അധ്യക്ഷനെ നിര്‍ണയിക്കാന്‍ രാം മാധവ് കേരളത്തിലേക്ക്, സുരേന്ദ്രനെ പരിഗണിച്ചാല്‍ രാഷ്ട്രീയം മതിയാക്കുമെന്ന് രമേശ്‌

ബിജെപി സംസ്ഥാന അധ്യക്ഷനെ നിര്‍ണയിക്കാന്‍ രാം മാധവ് കേരളത്തിലേക്ക്, സുരേന്ദ്രനെ പരിഗണിച്ചാല്‍ രാഷ്ട്രീയം മതിയാക്കുമെന്ന് രമേശ്‌

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ വടംവലി നടത്തവേകൂടിയാലോചനയ്ക്കായി ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാം മാധവ് കേരളത്തിലേക്ക്. ജൂണില്‍ നടക്കുന്ന അമിത് ഷായുടെ കേരളാ ...

അഭ്യര്‍ത്ഥന കേന്ദ്രനേതൃത്വം തള്ളി, കുമ്മനം നാളെ  മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

അഭ്യര്‍ത്ഥന കേന്ദ്രനേതൃത്വം തള്ളി, കുമ്മനം നാളെ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം എന്ന  ആഗ്രഹം ബിജെപി കേന്ദ്രനേതൃത്വം തള്ളിയതോടെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.