11 °c
San Francisco

Tag: ബിഡിജെഎസ്\

അമിത് ഷായുടെ ആവശ്യം തള്ളി മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് തുഷാര്‍, എന്‍.ഡി.എയില്‍ പ്രതിസന്ധി

സമ്മർദതന്ത്രത്തിനു വഴങ്ങേണ്ടെന്നു ബിജെപി,എൻഡിഎ വിട്ടുപോകില്ലെന്നു കേന്ദ്രനേതാക്കള്‍ക്ക് തുഷാറിന്‍റെ ഉറപ്പ്

ആലപ്പുഴ:  സമ്മർദ തന്ത്രത്തിനു വഴങ്ങേണ്ടെന്നു ബിജെപി തീരുമാനിച്ചതോടെ ബിഡിജെഎസ് പിന്നാക്കം പോകുന്നു. ബിജെപിയുടെ വിശ്വാസം വീണ്ടെടുക്കാനാണു ബിഡ‍ിജെഎസിന്റെ ശ്രമത്തിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്കു തുഷാർ ...

തുഷാറിനായി രാജ്യസഭാ സീറ്റും കൂടുതല്‍ ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളും വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

തുഷാറിനായി രാജ്യസഭാ സീറ്റും കൂടുതല്‍ ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളും വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

കൊച്ചി: ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, എന്‍ഡിഎയില്‍ സമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്. പാർട്ടിക്ക് ലഭിക്കേണ്ട സ്ഥാനങ്ങളിൽ ഉടൻ തീരുമാനമെടുക്കണമെന്ന്, കൊച്ചിയില്‍ നടത്തിയ ബിജെപിയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ബിഡിജെഎസ് ...

വണ്ടൂരില്‍ രണ്ടിടത്ത് തുഷാറിന്റെ വാഹനം യുഡിഎഫുകാര്‍ തടഞ്ഞു, ആക്രമിച്ചില്ലെന്ന് യുഡിഎഫ്

അരൂർ സീറ്റിൽ മത്സരിക്കുമെന്ന അവകാശവാദവുമായി ബിഡിജെഎസ്,കോന്നിയിലും നോട്ടം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ അരൂർ സീറ്റിൽ മത്സരിക്കുമെന്ന അവകാശവാദവുമായി ബിഡിജെഎസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എൻഡിഎ അനുവദിച്ചതാണ് അരൂരെന്നും ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റുമായി ഇത് വെച്ച് മാറണോ എന്ന് ...

ബിജെപി നിര്‍ദേശം ബിഡിജെഎഎസ് തള്ളി,  സാധ്യതാ പട്ടികയില്‍ തുഷാര്‍ വെള്ളാപ്പള്ളിയില്ല

ബിജെപി നിര്‍ദേശം ബിഡിജെഎഎസ് തള്ളി, സാധ്യതാ പട്ടികയില്‍ തുഷാര്‍ വെള്ളാപ്പള്ളിയില്ല

കൊച്ചി : ബിഡിജെഎസിന് നല്‍കുന്ന സീറ്റുകളില്‍ ഒന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണം എന്ന ബിജെപി നിര്‍ദേശം തള്ളിക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലേക്കുള്ള ബിഡിജെഎസിന്‍റെ സ്ഥാനാർത്ഥി സാധ്യതാ ...

ശ്രീനാരായണ സാമൂഹ്യക്ഷേമ നിധിയുടെ പേരില്‍ 1,12,70,000 രൂപയുടെ തിരിമറി, ബിഡിജെഎസ് എറണാകുളം ജില്ല പ്രസിഡണ്ടിനെതിരെ കേസ്

ശ്രീനാരായണ സാമൂഹ്യക്ഷേമ നിധിയുടെ പേരില്‍ 1,12,70,000 രൂപയുടെ തിരിമറി, ബിഡിജെഎസ് എറണാകുളം ജില്ല പ്രസിഡണ്ടിനെതിരെ കേസ്

കൊച്ചി: പണം തിരിമറി നടത്തിയ കേസില്‍ ബി ഡി ജെ എസ് എറണാകുളം ജില്ല പ്രസിഡന്‍റും കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറിയുമായ ...

ബി.ജെ.പിയുടെ എ ക്ലാസ് പരിഗണനയിലുള്ള പത്തനംതിട്ടയ്ക്കും തൃശ്ശൂരിനുംവേണ്ടി സമ്മർദംചെലുത്താനായി ബി.ഡി.ജെ.എസ്. തീരുമാനം

ബി.ജെ.പിയുടെ എ ക്ലാസ് പരിഗണനയിലുള്ള പത്തനംതിട്ടയ്ക്കും തൃശ്ശൂരിനുംവേണ്ടി സമ്മർദംചെലുത്താനായി ബി.ഡി.ജെ.എസ്. തീരുമാനം

തൃശൂര്‍: ലോക്സഭാ സീറ്റ് വിഭജന ചര്‍ച്ചയില്‍ ബി.ജെ.പി. എ ക്ലാസ് പരിഗണന നൽകിയിട്ടുള്ള പത്തനംതിട്ടയ്ക്കും തൃശ്ശൂരിനുംവേണ്ടി സമ്മർദംചെലുത്താനായി ബി.ഡി.ജെ.എസ്. തീരുമാനം.എട്ടുമണ്ഡലങ്ങൾ ചോദിക്കുന്ന ബി.ഡി.ജെ.എസ്. ആറിൽ പിടിമുറുക്കാനാണ് ഉദ്ദേശിക്കുന്നത്. ...

എട്ടു സീറ്റ് ചോദിച്ച ബിഡിജെഎസിന് രണ്ടുസീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം

എട്ടു സീറ്റ് ചോദിച്ച ബിഡിജെഎസിന് രണ്ടുസീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം

by രാഷ്ട്രീയകാര്യ ലേഖകന്‍  കൊച്ചി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റ് വേണമെന്ന് ആവശ്യപെട്ട ബിഡിജെഎസിനെ ബിജെപി രണ്ടു സീറ്റില്‍ ഒതുക്കും. സംസ്ഥാനത്തെ 20 ലോക്‌സഭാ ...

ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീറ്റ് വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീറ്റ് വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീട്ടുകള്‍ വേണമെന്ന് ബിഡിജെഎസ് ബിജെപിയോട് ആവശ്യപെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ എൻ.ഡി.എ.യിൽ സീറ്റ് വിഭജന ചർച്ചകൾക്കു ...

അയ്യപ്പജ്യോതിയെ തള്ളി വനിതാമതിലിനെ വരിച്ചു,  ബിഡിജെഎസിനെതിരെ  ബിജെപി-സംഘപരിവാര്‍ നേതൃത്വത്തില്‍ എതിര്‍പ്പ് രൂക്ഷം

അയ്യപ്പജ്യോതിയെ തള്ളി വനിതാമതിലിനെ വരിച്ചു, ബിഡിജെഎസിനെതിരെ ബിജെപി-സംഘപരിവാര്‍ നേതൃത്വത്തില്‍ എതിര്‍പ്പ് രൂക്ഷം

കൊച്ചി :അയ്യപ്പ ജ്യോതിയെ തള്ളുകയും വനിതാമതിലിനെ കൊള്ളുകയും ചെയ്ത ബിഡിജെഎസ് നിലപാട് എന്‍.ഡി.എയില്‍ തര്‍ക്കത്തിന് വഴിവെക്കുന്നു. എന്‍ഡിഎ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ ...

ബിഡിജെഎസ് ജില്ലാ നേതാക്കള്‍ സിപിഎമ്മിലേക്ക്

ബിഡിജെഎസ് ജില്ലാ നേതാക്കള്‍ സിപിഎമ്മിലേക്ക്

കുട്ടനാട്: ബിഡിജെഎസ് ആലപ്പുഴ ജില്ലയിലെ ഏഴ് നേതാക്കള്‍ സിപിഎമ്മിലേക്ക്. ബിഡിജെഎസ് അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വന്തം കാര്യലാഭം മാത്രമാണ് ലക്ഷ്യമെന്നും ഇവര്‍ കുറ്റപ്പെടുത്തി. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് ...

ബി.​ഡി.​ജെ.​എസിന് ​  സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് കൃഷ്ണദാസ്-കുമ്മനം പക്ഷം അറിയാതെ, കരുക്കള്‍ നീക്കിയത് മുരളീധരന്‍

ബി.​ഡി.​ജെ.​എസിന് ​ സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് കൃഷ്ണദാസ്-കുമ്മനം പക്ഷം അറിയാതെ, കരുക്കള്‍ നീക്കിയത് മുരളീധരന്‍

കൊച്ചി : സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനത്തിനായി ബിജെപിയില്‍ കലഹം മൂക്കവേ ബി.​ഡി.​ജെ.​എസിന് ​  സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് സംസ്ഥാന നേതൃത്വം അറിയാതെ . ബിഡിജെഎസ് ...

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ചെങ്ങന്നൂര്‍: എന്‍ഡിഎ തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിഡിജെഎസിനെ പങ്കെടുപ്പിക്കാനുള്ള ബിജെപിയുടെ അനുനയനീക്കങ്ങള്‍ പൊളിഞ്ഞു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അറിയിച്ചു. ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ഇ​നി ...

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

by രാഷ്ട്രീയ കാര്യ ലേഖകന്‍ ആലപ്പുഴ : ബി.ഡി.ജെ.എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതിനാല്‍ പലവട്ടം മാറ്റിവെച്ച ചെങ്ങന്നൂര്‍ മണ്ഡലം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഈ മാസം ആറിനു ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

അക്കീരമൺ കൂടി മനസുമാറ്റിയാല്‍ ബിഡിജെഎസ് ഇന്ന് ബിജെപി ബന്ധം അവസാനിപ്പിക്കും

by പ്രത്യേക പ്രതിനിധി  തിരുവനന്തപുരം : അക്കീരമൺ കാളിദാസൻ ഭട്ടതിരി കൂടി നിലപാട് മയപ്പെടുത്തിയാല്‍ ബിഡിജെഎസ് ഇന്ന് തന്നെ എൻഡിഎ മുന്നണി വിടും . അനൗദ്യോഗികമായി എല്ലാം ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍  ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ നിര്‍ണ്ണായക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.ബിഡിജെഎസ്സിന് ചെങ്ങന്നൂരില്‍ നിര്‍ണ്ണായക ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

പ​ന്ത​ളം: എം.​പി സ്ഥാ​നം മോ​ഹി​ച്ച​ല്ല ബി.​ഡി.​ജെ.​എ​സി​ന് രൂ​പം​ന​ൽ​കി​യ​തെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ​ന്ത​ളം എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ദ​ശ​വ​ത്സ​രാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ...

കോടിയേരിയെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നു: വി. മുരളീധരന്‍

മുരളീധരന്‍ രാജ്യസഭയിലേക്ക്; തുഷാറിനെ ബിജെപി കൈവിട്ടു

 ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചിരുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇശ്ചാഭംഗം നല്‍കിക്കൊണ്ട്   ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് ...

ചെങ്ങന്നൂര്‍ പോയാലും തുഷാറിന് വഴങ്ങരുത്, ബിജെപിയില്‍ കലാപക്കൊടി; കൃഷ്ണദാസ് വിഭാഗം കേന്ദ്രത്തിന് കത്തയച്ചു

ചെങ്ങന്നൂര്‍ പോയാലും തുഷാറിന് വഴങ്ങരുത്, ബിജെപിയില്‍ കലാപക്കൊടി; കൃഷ്ണദാസ് വിഭാഗം കേന്ദ്രത്തിന് കത്തയച്ചു

കൊച്ചി : ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റിനായുള്ള സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നു ബിജെപിയിലെ പ്രബല വിഭാഗം . ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ബിജെപി-ബിഡിജെഎസ് തര്‍ക്കം; ചെങ്ങന്നൂരിലെ ഇന്നത്തെ എന്‍ഡിഎ യോഗം മാറ്റി

ആലപ്പുഴ :  ബിജെപിയുമായുള്ള ബന്ധം പിരിയണമെന്ന നിലപാടില്‍ ബിഡിജെഎസ് ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരേണ്ട എന്‍.ഡി.എ യോഗം മാറ്റിവെച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.