11 °c
San Francisco

Tag: ബിനോയ്‌ വിശ്വം

റഫാൽ: റിലയൻസിന്‍റെ സാന്നിധ്യം ന്യായീകരിച്ച് വീണ്ടും ​ ദസോ ഏവിയേഷൻ

റഫാൽ അഴിമതി : കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യസഭയിൽ ബിനോയ് വിശ്വത്തിന്‍റെ അവകാശലംഘന നോട്ടിസ്

ന്യൂഡൽഹി: റഫാൽ വിഷയത്തിൽ സിപിഐ അംഗം ബിനോയ് വിശ്വം രാജ്യസഭയിൽ അവകാശലംഘനത്തിനു നോട്ടിസ് നൽകി. റഫാൽ വിമാനങ്ങളുടെ വിലവിവരം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പിഎസിക്കു ( പബ്ലിക് ...

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ഇടതു സ്ഥാനാര്‍ഥികള്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചത്. ...

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്​​ച പ​ത്രി​ക ന​ൽ​കും. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സിപിഎം കേന്ദ്രകമ്മറ്റിയംഗവും സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ   എ​ള​മ​രം ക​രീ​മും സി.​പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ...

സിപിഐ സീറ്റില്‍ രാജ്യസഭയിലേക്ക് ബിനോയ്‌ വിശ്വം

സിപിഐ സീറ്റില്‍ രാജ്യസഭയിലേക്ക് ബിനോയ്‌ വിശ്വം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ  സ്ഥാനാർഥിയായി ദേശീയ എക്സിക്യൂട്ടീവ് അംഗം  ബിനോയ് വിശ്വത്തെ സിപിഐ തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വി.എസ്. മന്ത്രിസഭയില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.