12 °c
San Francisco

Tag: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ബിഷപ്പിന്റെ അറസ്റ്റിന് നിയമതടസ്സമില്ലെന്ന് ബഹ്‌റ

ബിഷപ്പിന്റെ അറസ്റ്റിന് നിയമതടസ്സമില്ലെന്ന് ബഹ്‌റ

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയെതുടര്‍ന്ന് ചാദ്യം ചെയ്യുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് നിയമ തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പൊലീസ് മേധാവി ലോക്‌നാഥ്‌ െബഹ്‌റ. രണ്ടാം ...

കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നൽകിയ സംഭവം ദുഃഖകരമെന്ന് സഹോദരൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന്  റിപ്പോര്‍ട്ട്. ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തിലെത്തുമെന്ന് ജലന്ധര്‍ പൊലീസ് ...

വത്തിക്കാന്‍യാത്രക്ക് മുന്‍പേ  ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ പോലീസ്

വത്തിക്കാന്‍യാത്രക്ക് മുന്‍പേ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ പോലീസ്

കൊച്ചി : വത്തിക്കാനിലെ ബിഷപ്സ് സിനഡില്‍ പങ്കെടുക്കാന്‍ യാത്രാ അനുമതി തേടും മുന്‍പ് തന്നെ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് നീക്കം തുടങ്ങി.ഒക്ടോബര്‍ മൂന്ന് ...

പിസി ജോര്‍ജ് കുരുങ്ങുന്നു, കന്യാസ്ത്രീക്കെതിരായ വീഡിയോ പരിശോധിച്ച് സ്വമേധയാ നടപടിക്ക് ഡിജിപിക്ക് പിണറായിയുടെ നിര്‍ദേശം

പിസി ജോര്‍ജ് കുരുങ്ങുന്നു, കന്യാസ്ത്രീക്കെതിരായ വീഡിയോ പരിശോധിച്ച് സ്വമേധയാ നടപടിക്ക് ഡിജിപിക്ക് പിണറായിയുടെ നിര്‍ദേശം

തിരുവനന്തപുരം: പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് എതിരായ വാര്‍ത്താ സമ്മേളനം പിസി ജോര്‍ജ് എം.എല്‍.എക്ക് കുരുക്കാകുന്നു. കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന്‍റെ വീഡിയോ പരിശോധിക്കാനും അനുയോജ്യമായ നടപടികള്‍ ...

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

അപകീര്‍ത്തി പരാമര്‍ശം : പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന്​ കന്യാസ്ത്രീയുടെ കുടുംബം

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബം അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി  കന്യാസ്ത്രിമാര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രിമാര്‍

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപണങ്ങള്‍. സഭാവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലമാണെന്ന് ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കിയാണ് വധശ്രമം. മഠത്തിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തി ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

ജലന്ധര്‍ ബിഷപ്പിന് അനുകൂലമായി ഉജ്ജയിന്‍ ബിഷപ്പ്, കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗീക പീഡനമില്ല

ന്യൂഡല്‍ഹി : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മൊഴിയുമായി ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.