11 °c
San Francisco

Tag: ബിസിസിഐ

മി​താ​ലി​യു​ടെ ക​ത്ത് പു​റ​ത്താ​യ​തി​ൽ വിശദീകരണം വേണമെന്ന് ബി​സി​സി​ഐ

മി​താ​ലി​യു​ടെ ക​ത്ത് പു​റ​ത്താ​യ​തി​ൽ വിശദീകരണം വേണമെന്ന് ബി​സി​സി​ഐ

മും​ബൈ: പ​രി​ശീ​ല​ക​ന്‍ ര​മേ​ശ് പ​വാ​റി​നും ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റേ​ഴ്‌​സ് അം​ഗം ഡ​യാ​ന എ​ദു​ൽ​ജി​ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വ​നി​താ ഏ​ക​ദി​ന ടീം ​ക്യാ പ്റ്റ​ന്‍ മി​താ​ലി രാ​ജ് എ​ഴു​തി​യ ക​ത്ത് ...

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

ന്യൂഡൽഹി : തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും ...

ബിസിസിഐയെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ബിസിസിഐയെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും ധനാഢ്യമായ  സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നെന്ന നിലയില്‍ വിലസിയിരുന്ന  ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷൻ റിപ്പോര്‍ട്ട്. ദേശീയ സ്പോട്സ് ഫെഡറേഷനായി പ്രഖ്യാപിച്ച് ബിസിസിഐയെ ...

ഷമിക്ക് ബിസിസിഐയുടെ ബി ഗ്രേഡ് കരാര്‍ 

ഷമിക്ക് ബിസിസിഐയുടെ ബി ഗ്രേഡ് കരാര്‍ 

 മുംബൈ: ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വിവാദകുരുക്കിലായ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. വിവാദത്തെ തുടര്‍ന്ന് കരാര്‍ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ...

ചെന്നൈ നായകനാകാന്‍ വീണ്ടും മഹി

ധോണിയെ ബിസിസിഐ തരംതാഴ്ത്തി

 മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ  നായകന്‍ മഹീന്ദ്ര സിംഗ് ധോണിയെ  ബി.സി.സി​.​എെയുടെ വാർഷിക കോൺട്രാക്​ട്​ ഗ്രേഡിങ്ങിൽ തരം താ‍ഴ്ത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയർന്ന ഗ്രേഡായ എ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.