ഉന്നാവോ പീഡനം: മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തിൽ മരിച്ചു
ലക്നോ: ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തിൽ മരിച്ചു. പ്രധാനസാക്ഷിയായ യൂനുസാണ് മരിച്ചത്. യൂനുസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം കൂടാതെ സംസ്കരിക്കുകയും ചെയ്തു. പലചരക്കു വ്യാപാരിയായിരുന്ന യൂനുസ് . ...