12 °c
San Francisco

Tag: ബി.എസ്.പി

കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

കൂടുതല്‍ സീറ്റ് ബി.എസ്.പിക്ക് , യു.പിയില്‍ വിശാല സഖ്യത്തിന്​ പ്രതിപക്ഷ ധാരണയായി

ന്യൂ​​ഡ​​ൽ​​ഹി:  ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എം.​​പി​​മാ​​രെ ലോ​​ക്​​​സ​​ഭ​​യി​​ൽ എ​​ത്തി​​ക്കു​​ന്ന യു.​​പി​​ ( uttar pradesh) യി​​ൽ പൊ​​തു​​തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ ബി.​​ജെ.​​പി​​ക്കെ​​തി​​രെ വി​​ശാ​​ല സ​​ഖ്യ​​ത്തി​​ന്​ വി​​വി​​ധ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ പൊ​​തു​​ധാ​​ര​​ണ. മാ​​യാ​​വ​​തി ...

കാന്‍ഷിറാമിനെ പോലെ വാര്‍ധക്യം തളര്‍ത്തുന്നതുവരെ ബി.എസ്​.പി നേതൃസ്ഥാനത്ത് തുടരുമെന്ന് മായാവതി

കാന്‍ഷിറാമിനെ പോലെ വാര്‍ധക്യം തളര്‍ത്തുന്നതുവരെ ബി.എസ്​.പി നേതൃസ്ഥാനത്ത് തുടരുമെന്ന് മായാവതി

ലക്​നൗ: കാന്‍ഷിറാമിനെപോലെ ബി.എസ്​.പി പ്രസിഡൻറ്​ സ്​ഥാനത്ത്​ വാർധക്യം തളർത്തുന്നതു വരെ താൻ തന്നെ തുടരുമെന്ന്​ മായാവതി . അടുത്ത 20 വർഷത്തേക്ക്​ താനായിരിക്കും പ്രസിഡന്‍റെന്നും അവർ പ്രഖ്യാപിച്ചു. ...

കര്‍ണാടകയില്‍ തൂക്കുസഭ വന്നാല്‍ ജെ.ഡി.എസ് ജനതാദള്‍ സംഘ്പരിവാറാകുമോ ?

കര്‍ണാടകയില്‍ തൂക്കുസഭ വന്നാല്‍ ജെ.ഡി.എസ് ജനതാദള്‍ സംഘ്പരിവാറാകുമോ ?

by രാഷ്ട്രീയകാര്യ ലേഖകന്‍  ദക്ഷിണേന്ത്യന്‍ മണ്ണിലെ ബിജെപിയുടെ അഭിമാനപ്പോരാട്ടം കര്‍ണാടകയില്‍ നടക്കുമ്പോള്‍  രാഷ്ട്രീയ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കര്‍ണാടകത്തില്‍ തൂക്കുസഭ വന്നാല്‍ ജനതാദള്‍. എസ് ആരെ പിന്തുണക്കും? ...

മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം, സ്വതന്ത്രന്മാരെ ചാക്കിലാക്കാന്‍ ബി.എസ്.പി

മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം, സ്വതന്ത്രന്മാരെ ചാക്കിലാക്കാന്‍ ബി.എസ്.പി

ലക്നോ : ഒന്‍പതാം പ്രതിനിധിയെ ജയിപ്പിക്കാനായി  ബിജെപി തന്ത്രങ്ങള്‍ പയറ്റുന്ന യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വന്തം സ്ഥാനാര്‍ഥി ...

എസ്.പി-ബി.എസ്.പി സഖ്യ ഭാവി നിര്‍ണ്ണയിക്കുക യു.പിയിലെ രാജ്യസഭാ ഫലം

എസ്.പി-ബി.എസ്.പി സഖ്യ ഭാവി നിര്‍ണ്ണയിക്കുക യു.പിയിലെ രാജ്യസഭാ ഫലം

മായാവതിയും അഖിലേഷ് യാദവുമായുള്ള സഖ്യം തുടരുമെന്ന സൂചന ബിജെപി ക്യാമ്പിന്റെ ഉറക്കം കെടുത്തിത്തുടങ്ങിയെന്നത് യാഥാർത്ഥ്യമാണ്. പ്രത്യേകിച്ചും ഫുൽപൂരിലെയും ഗോരഖ്പൂരിലെയും ലോകസഭാ ഉപ തെരഞ്ഞെടുപ്പുകളുടെ ഫലത്തിന്റെ പശ്ചാത്തലത്തിൽ. എന്നാൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.