8 °c
San Francisco

Tag: ബി.ജെ.പി

ബിജെപി ശബരിമലയുടെ പവിത്രത നശിപ്പിക്കുന്നു: ശശി തരൂര്‍

ബിജെപി ശബരിമലയുടെ പവിത്രത നശിപ്പിക്കുന്നു: ശശി തരൂര്‍

തിരുവനന്തപുരം: ശബരിമലയുടെ പവിത്രത ബിജെപി നശിപ്പിക്കുന്നുവെന്ന് ശശി തരൂര്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയാണ്. വിഷയത്തില്‍ ബി.ജെ.പിയും സി.പിഎമ്മും നടത്തുന്ന അക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും നിയമ ...

ദേവസ്വം ഹര്‍ജി നല്‍കുമോയെന്ന് അവരോട് ചോദിക്കണം; ശബരിമലയില്‍ നിയമനിര്‍മാണം ഇല്ല

വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു : പിണറായി

തിരുവനന്തപുരം: വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്കും വിശ്വാസത്തിനും ഇടതു സര്‍ക്കാര്‍ പോറലേല്‍പിച്ചിട്ടില്ല. ശബരിമലയില്‍ എല്‍.ഡി.എഫ് പ്രത്യേക നിലപാടെടുത്തില്ല. സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ ...

മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് രാമക്ഷേത്രം പണിയാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ല -തരൂര്‍

മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് രാമക്ഷേത്രം പണിയാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ല -തരൂര്‍

ചെന്നൈ: മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിയാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കില്ലെന്ന് ശശി തരൂര്‍ എം.പി. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ...

ഒരു കപ്പ് വിഷംപോലെയായിരുന്നു ബിജെപിയുമായുള്ള ബന്ധമെന്ന് മെഹബൂബ മുഫ്തി

ഒരു കപ്പ് വിഷംപോലെയായിരുന്നു ബിജെപിയുമായുള്ള ബന്ധമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെ ഒരു കപ്പ് വിഷത്തോട് ഉപമിച്ച് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുേമ്പ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് ...

ഇത് നിര്‍മാല്യത്തിന്റെ ശൈശവ കാലമല്ല, ഹിന്ദുക്കള്‍ക്ക് മീശ മുളച്ച കാലം

ഇത് നിര്‍മാല്യത്തിന്റെ ശൈശവ കാലമല്ല, ഹിന്ദുക്കള്‍ക്ക് മീശ മുളച്ച കാലം

തിരുവനന്തപുരം: ഹിന്ദുക്കള്‍ക്കും ഉണ്ട് മീശ. ആര്‍ക്കും ഓടി കയറി കൊമ്പ് മുറിക്കാമെന്ന് ഇനി ആരും കരുതേണ്ടതില്ല. ചാഞ്ഞ് കിടന്ന് ആര്‍ക്കും എപ്പോഴും ഫലം പറിച്ച് തിന്നാനും തണല്‍ ...

ഇന്ത്യയില്‍ മുസ്ലിമാവുന്നതിനേക്കാള്‍ സുരക്ഷിതം പശുവാകുന്നതാണെന്ന് ശശി തരൂര്‍

ഇന്ത്യയില്‍ മുസ്ലിമാവുന്നതിനേക്കാള്‍ സുരക്ഷിതം പശുവാകുന്നതാണെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പലയിടങ്ങളിലും മുസ്ലിംകള്‍ ആവുന്നതിനേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ ആവുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. 'ദ പ്രിന്റി'ന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഈ അഭിപ്രായം ...

ബിജെപി ദലിതരെ ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ ശബ്ദമാവുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യം- രാഹുല്‍

ബിജെപി ദലിതരെ ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ ശബ്ദമാവുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യം- രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായാണ് കോണ്‍ഗ്രസ് സംസാരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷനായതിന് ശേഷമുള്ള പ്രവര്‍ത്തകസമിതിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ദലിതുകളെയും, ആദിവാസികളെയും, ന്യൂനപക്ഷങ്ങളെയും ബി.ജെ.പി ...

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന ശപഥവുമായി മമത

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന ശപഥവുമായി മമത

കൊല്‍ക്കത്ത: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന ശപഥവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019ലെ പൊതു തെരഞ്ഞടുപ്പില്‍ ബി.െജ.പിക്ക് വന്‍ തിരിച്ചടി നേരിടുമെന്നും 100 സീറ്റില്‍ ...

പാര്‍ട്ടിയില്‍ നിന്നുള്ള അവഗണന; ചന്ദന്‍ മിത്ര ബി.ജെ.പി വിടുന്നു

ബി.ജെ.പിയില്‍ നിന്നും ചന്ദന്‍ മിത്ര രാജിവെച്ചു

ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ചന്ദന്‍ മിത്ര ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും ദേശീയ ...

ബീഹാറിന് പ്രത്യേകപദവി; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി നിതീഷ് കുമാര്‍

ബീഹാറിന് പ്രത്യേകപദവി; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി നിതീഷ് കുമാര്‍

ഡല്‍ഹി: സംസ്ഥാനത്തിന് പ്രത്യേകപദവിയെന്ന ആവശ്യം ശക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ രംഗത്ത്. നോട്ട്നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിലപാടുമായി നിതീഷ് ...

യദ്യൂരപ്പയെ ക്ഷണിച്ചതിലൂടെ ഗവര്‍ണര്‍ ജനാധിപത്യ കശാപ്പ് നടത്തി; കോടിയേരി

മൃദുഹിന്ദുത്വം പയറ്റിയ കര്‍ണാടകയിലെ വിധി തന്നെയാണ് ചെങ്ങന്നൂരിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്

തിരുവനന്തപുരം: ഏത് ഉപതെരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുപ്രകാരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും പ്രാമുഖ്യമുണ്ട്. നിയമസഭാംഗമായിരുന്ന സിപിഐ എം നേതാവ് കെ കെ രാമചന്ദ്രന്‍നായരുടെ അകാല വേര്‍പാട് കാരണമാണ് ഇവിടെ ...

ബി.ജെ.പിയെ തിരിഞ്ഞുകുത്തി ഗോവന്‍ കുതിരക്കച്ചവട സമയത്തെ ജയ്റ്റിലിയുടെ നിലപാട്

ബി.ജെ.പിയെ തിരിഞ്ഞുകുത്തി ഗോവന്‍ കുതിരക്കച്ചവട സമയത്തെ ജയ്റ്റിലിയുടെ നിലപാട്

ന്യൂഡല്‍ഹി : ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന ബിജെപിയുടെ കര്‍ണാടക അവകാശ വാദങ്ങള്‍ക്കിടയില്‍ പഴയ നിലപാടുകള്‍ തിരിഞ്ഞു കൊത്തുന്നു. ഗോവ, മണിപ്പൂര്‍, മേഘാലയ ...

വിദേശ നിക്ഷേപം; ചിദംബരത്തെ നവാസ് ഷെരീഫിനോട് താരതമ്യപ്പെടുത്തി ബി.ജെ.പി

വിദേശ നിക്ഷേപം; ചിദംബരത്തെ നവാസ് ഷെരീഫിനോട് താരതമ്യപ്പെടുത്തി ബി.ജെ.പി

ന്യൂഡല്‍ഹി: വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ചിദംബരം തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവസ്ഥയായിരിക്കും ഉണ്ടാകുകയെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. അദ്ദേഹത്തിനെതിരെ ...

ബി.ജെ.പിക്കായി മത്സരിക്കില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ

ബി.ജെ.പിക്കായി മത്സരിക്കില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ

യൂഡല്‍ഹി: ബി.ജെ.പിക്കായി മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണ് പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ...

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങി

അണ്ണാ ഡി.എം.കെയെ ഉപയോഗിച്ച് അവിശ്വാസ പ്രമേയത്തില്‍ നിന്ന് തടിതപ്പി ബി.ജെ.പി

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി)യും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിനെ അട്ടിമറിച്ച് ബി.ജെ.പി. അണ്ണാ ഡി.എം.കെയെ ഉപയോഗിച്ച് അവിശ്വാസപ്രമേയ നോട്ടീസ് ചര്‍ച്ച ...

ടി.ഡി.പിയുടെ പിന്‍മാറ്റം നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് ബി.ജെ.പി

ടി.ഡി.പിയുടെ പിന്‍മാറ്റം നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: തെലുങ്കു ദേശം എന്‍.ഡി.എ വിട്ടത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണെന്നും ഇത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബിജെപി. ടി.ഡി.പിയുടെ പിന്‍മാറ്റത്തിനു പിന്നാലെയാണ് ബി.ജെ.പിയുടെ ...

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്: ഞെട്ടലോടെ ബി.ജെ.പി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ചു മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. കൂടാതെ ...

ത്രിപുര വിജയം ബി.ജെ.പി കേരളത്തില്‍ ആവര്‍ത്തിക്കില്ല- വെള്ളാപ്പള്ളി

ത്രിപുര വിജയം ബി.ജെ.പി കേരളത്തില്‍ ആവര്‍ത്തിക്കില്ല- വെള്ളാപ്പള്ളി

തിരുവനന്തപുരം: ബിജെപി ത്രിപുരയില്‍ നേടിയ വിജയം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം പിടിക്കാന്‍ കഴിവുള്ള സംസ്ഥാന നേതൃത്വം ഇപ്പോള്‍ ബിജെപിക്കില്ലെന്നും ...

കെ. മുരളീധരനെയും മറ്റും ചാക്കിലാക്കാൻ ബിജെപി അറക്കൽ ബീവിയെ കെട്ടാൻ ചിലർക്ക് അരസമ്മതം

കെ. മുരളീധരനെയും മറ്റും ചാക്കിലാക്കാൻ ബിജെപി അറക്കൽ ബീവിയെ കെട്ടാൻ ചിലർക്ക് അരസമ്മതം

by രാഷ്ട്രീയകാര്യ ലേഖകന്‍ തിരുവനന്തപുരം: ത്രിപുരയിൽനിന്ന് ആവേശംകൊണ്ട് ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കാൻ സംസ്ഥാന കോൺഗ്രസിൽനിന്ന് നല്ല മുഖങ്ങളെ പിടിക്കാൻ കോപ്പ് കൂട്ടുന്നു. ജനങ്ങൾക്കിടിയിൽ സ്വാധീനമുള്ള ഇരുപതോളം കോൺഗ്രസ് ...

തടവുകാര്‍ക്ക് പുണ്യം ലഭിക്കാന്‍ ജയിലില്‍ ഗോശാല തുടങ്ങുന്നു യോഗി

തടവുകാര്‍ക്ക് പുണ്യം ലഭിക്കാന്‍ ജയിലില്‍ ഗോശാല തുടങ്ങുന്നു യോഗി

ലഖ്‌നൗ: യുപിയിലെ ജയിലുകളില്‍ ഗോശാല തുടങ്ങാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനം. യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടു കൂടിയാണ് ജയിലുകളില്‍ ഗോശാല തുടങ്ങാന്‍ തീരുമാനമായത്. പശുക്കളെ മേയ്ക്കുന്നതിലൂടെ ...

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പുറത്തേക്കുള്ള വഴിക്കരികില്‍: മോദി

ബംഗളൂരു: കര്‍ണാടകയെ കോണ്‍ഗ്രസ് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണെന്ന് മോദി പരിഹസിച്ചു. ബംഗളൂരുവില്‍ ബി.ജെ.പി പരിവര്‍ത്തന യാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.