11 °c
San Francisco

Tag: ബെല്‍ജിയം

86ലെ മെക്സിക്കോ ലോകകപ്പ് പോലെ ബെല്‍ജിയം ഫൈനല്‍ കാണാതെ മടങ്ങി, ഉംറ്റിറ്റിയുടെ തലയിലൂടെ ഫ്രാന്‍സ് കലാശപ്പോരിന്

86ലെ മെക്സിക്കോ ലോകകപ്പ് പോലെ ബെല്‍ജിയം ഫൈനല്‍ കാണാതെ മടങ്ങി, ഉംറ്റിറ്റിയുടെ തലയിലൂടെ ഫ്രാന്‍സ് കലാശപ്പോരിന്

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : ബെല്‍ജിയത്തിന്‍റെ സുവര്‍ണ സംഘത്തിന് 1986 ലെ ലോകകപ്പിലെ വിധിക്ക് സമാനമായി സെമിഫൈനല്‍ കടമ്പയില്‍ തട്ടി മടക്കം. ആക്രമണ ത്വര കൗണ്ടര്‍ അറ്റാക്കുകളില്‍ മാത്രം ഒതുക്കി ...

ഉംറ്റിറ്റിയുടെ വെടിയുണ്ട ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

ഉംറ്റിറ്റിയുടെ വെടിയുണ്ട ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

സെന്‍റപീറ്റേഴ്സ്ബര്‍ഗ് :രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പ്രതിരോധക്കാരനായ ഉംറ്റിറ്റിയുടെ ഹെഡറിലൂടെ ലീഡ് എടുത്ത ഫ്രാന്‍സ് ബെല്‍ജിയത്തിനെതിരായ സെമിഫൈനലില്‍ കാലുറപ്പിക്കുന്നു. അന്‍പത്തിഒന്നാം മിനിറ്റില്‍ വലതു ഫ്ലാങ്കില്‍ നിന്നെടുത്ത കോര്‍ണറില്‍ ...

അര്‍ജന്റീനയെ വീഴ്ത്തിയ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രവുമായി ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില

അര്‍ജന്റീനയെ വീഴ്ത്തിയ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രവുമായി ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : അര്‍ജന്റീനയെ വീഴ്ത്തിയ അതേ തന്ത്രവുമായി കളം നിറയുന്ന ഫ്രാന്‍സിന് മുന്നില്‍ തുടക്കത്തിലെ മിന്നലാട്ടങ്ങള്‍ക്ക് ശേഷം ബെല്‍ജിയം നിറം മങ്ങുന്നു. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ എന്ന ...

യൂറോപ്യന്‍ ബസില്‍ തട്ടി ബ്രസീലും മടങ്ങി, ബെല്‍ജിയം-ഫ്രാന്‍സ് സെമി

യൂറോപ്യന്‍ ബസില്‍ തട്ടി ബ്രസീലും മടങ്ങി, ബെല്‍ജിയം-ഫ്രാന്‍സ് സെമി

കസാന്‍ : ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിര കൈയ്യില്‍ ഇരുന്നിട്ടും ഒട്ടും ആക്ര്‍ഷകമല്ലാതെ പാര്‍ക്ക് ദ ബസ് തന്ത്രത്തില്‍ ഊന്നി ബല്‍ജിയം ലോകകപ്പ്‌ സെമി ഫൈനലില്‍ ...

ജീവവായുവായി  റെനെ അഗസ്റ്റോ, ബെല്‍ജിയം-ബ്രസീല്‍ (2-1)

ജീവവായുവായി റെനെ അഗസ്റ്റോ, ബെല്‍ജിയം-ബ്രസീല്‍ (2-1)

കസാന്‍ : തോല്‍വി മണത്ത് ആത്മവിശ്വാസമില്ലാതെ പന്തുതട്ടിയ ബ്രസീലിന് ജീവവായുവായി  റെനെ അഗസ്റ്റോയുടെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ റെനെ അഗസ്റ്റോ എഴുപത്തിയാറാം മിനിറ്റിലാണ് ഹെഡറിലൂടെ ബെല്‍ജിയം വലകുലുക്കിയത്. ...

കൗണ്ടര്‍ അറ്റാക്കിലൂടെ ഡിബ്രൂയിന്‍, ബ്രസീല്‍ രണ്ടു ഗോളിന് പിന്നില്‍

കൗണ്ടര്‍ അറ്റാക്കിലൂടെ ഡിബ്രൂയിന്‍, ബ്രസീല്‍ രണ്ടു ഗോളിന് പിന്നില്‍

കസാന്‍ :വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകളില്‍ അപകടം ഒളിപ്പിച്ചുവെക്കുന്ന ബെല്‍ജിയം റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറിന്‍റെ ആദ്യ പകുതിയില്‍  ബ്രസീലിനോട് രണ്ടു ഗോളിന് മുന്നില്‍.  സ്വന്തം പകുതിയില്‍ നിന്നും റോമന്‍ ...

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ കുടുങ്ങി, ബെല്‍ജിയം മുന്നില്‍

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ കുടുങ്ങി, ബെല്‍ജിയം മുന്നില്‍

കസാന്‍ : പ്രതിരോധാത്മക മധ്യനിരക്കാരനായ ഫെര്‍ണാണ്ടീഞ്ഞോ വഴങ്ങിയ സെല്‍ഫ് ഗോളില്‍ കുടുങ്ങി ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ പിന്നില്‍. കളിയുടെ പതിമൂന്നാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിന്‍റെ കോര്‍ണര്‍ ...

മിറാക്കിള്‍ ഓഫ് റോസ്തോവ് ,രണ്ടു ഗോള്‍ കടത്തില്‍ നിന്നും പറന്നുയര്‍ന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

മിറാക്കിള്‍ ഓഫ് റോസ്തോവ് ,രണ്ടു ഗോള്‍ കടത്തില്‍ നിന്നും പറന്നുയര്‍ന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

റോസ്തോവ് അരീന : രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം വിജയത്തിലേക്ക് കുതിച്ചുയരുക...ലോകകപ്പ് ചരിത്രത്തില്‍ നോക്ക്ഔട്ട്‌ പോരാട്ടങ്ങളില്‍ 1970 ല്‍ മാത്രം അവസാനമായി  സംഭവിച്ച , 54 ...

മനം കീഴടക്കി ബെല്‍ജിയം, മിന്നല്‍ പ്രത്യാക്രമണവുമായി ജപ്പാന്‍ (0-0)

മനം കീഴടക്കി ബെല്‍ജിയം, മിന്നല്‍ പ്രത്യാക്രമണവുമായി ജപ്പാന്‍ (0-0)

റോസ്തോവ് അരീന : ബെല്‍ജിയത്തിന്‍റെ പുകള്‍പെറ്റ ഫുട്ബോള്‍ സംഘത്തെ ഭയക്കാതെ സമനില കുരുക്ക് നല്‍കി ജപ്പാന്‍ റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ പൊരുതുന്നു. പത്തു ഗോള്‍ശ്രമങ്ങളുമായി മനസും റോസ്തോവ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.