16 °c
San Francisco

Tag: ബ്രസീല്‍

മിറാന്‍ഡയിലൂടെ അര്‍ജന്റീനയ്ക്ക് ഇഞ്ചുറി, ബ്രസീലിന് ജയം

മിറാന്‍ഡയിലൂടെ അര്‍ജന്റീനയ്ക്ക് ഇഞ്ചുറി, ബ്രസീലിന് ജയം

ജിദ്ദ​: കളിയുടെ സമസ്ത മേഖലകളിലും അര്‍ജന്റീനയെ പിന്തള്ളിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ​ ബ്രസീലിന് ജയം. തൊണ്ണൂറ്റിമൂന്നാംമിനുട്ടിൽ നെയ്​മറി​​ന്‍റെ കോർണറില്‍ നിന്നാണ്  മിറാൻഡ ഗോള്‍ ...

യൂറോപ്യന്‍ ബസില്‍ തട്ടി ബ്രസീലും മടങ്ങി, ബെല്‍ജിയം-ഫ്രാന്‍സ് സെമി

യൂറോപ്യന്‍ ബസില്‍ തട്ടി ബ്രസീലും മടങ്ങി, ബെല്‍ജിയം-ഫ്രാന്‍സ് സെമി

കസാന്‍ : ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിര കൈയ്യില്‍ ഇരുന്നിട്ടും ഒട്ടും ആക്ര്‍ഷകമല്ലാതെ പാര്‍ക്ക് ദ ബസ് തന്ത്രത്തില്‍ ഊന്നി ബല്‍ജിയം ലോകകപ്പ്‌ സെമി ഫൈനലില്‍ ...

ജീവവായുവായി  റെനെ അഗസ്റ്റോ, ബെല്‍ജിയം-ബ്രസീല്‍ (2-1)

ജീവവായുവായി റെനെ അഗസ്റ്റോ, ബെല്‍ജിയം-ബ്രസീല്‍ (2-1)

കസാന്‍ : തോല്‍വി മണത്ത് ആത്മവിശ്വാസമില്ലാതെ പന്തുതട്ടിയ ബ്രസീലിന് ജീവവായുവായി  റെനെ അഗസ്റ്റോയുടെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ റെനെ അഗസ്റ്റോ എഴുപത്തിയാറാം മിനിറ്റിലാണ് ഹെഡറിലൂടെ ബെല്‍ജിയം വലകുലുക്കിയത്. ...

കൗണ്ടര്‍ അറ്റാക്കിലൂടെ ഡിബ്രൂയിന്‍, ബ്രസീല്‍ രണ്ടു ഗോളിന് പിന്നില്‍

കൗണ്ടര്‍ അറ്റാക്കിലൂടെ ഡിബ്രൂയിന്‍, ബ്രസീല്‍ രണ്ടു ഗോളിന് പിന്നില്‍

കസാന്‍ :വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകളില്‍ അപകടം ഒളിപ്പിച്ചുവെക്കുന്ന ബെല്‍ജിയം റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറിന്‍റെ ആദ്യ പകുതിയില്‍  ബ്രസീലിനോട് രണ്ടു ഗോളിന് മുന്നില്‍.  സ്വന്തം പകുതിയില്‍ നിന്നും റോമന്‍ ...

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ കുടുങ്ങി, ബെല്‍ജിയം മുന്നില്‍

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ കുടുങ്ങി, ബെല്‍ജിയം മുന്നില്‍

കസാന്‍ : പ്രതിരോധാത്മക മധ്യനിരക്കാരനായ ഫെര്‍ണാണ്ടീഞ്ഞോ വഴങ്ങിയ സെല്‍ഫ് ഗോളില്‍ കുടുങ്ങി ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ പിന്നില്‍. കളിയുടെ പതിമൂന്നാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിന്‍റെ കോര്‍ണര്‍ ...

വീണുപോയ വമ്പന്മാരുടെ കൂട്ടത്തില്‍ നിന്നും ബ്രസീലിനെ കൈപിടിച്ച് നെയ്മര്‍

വീണുപോയ വമ്പന്മാരുടെ കൂട്ടത്തില്‍ നിന്നും ബ്രസീലിനെ കൈപിടിച്ച് നെയ്മര്‍

സമാറ : ലോകചാമ്പ്യന്മാരായ ജര്‍മനി, മുന്‍ലോകചാമ്പ്യന്മാരായ സ്പെയിന്‍, അര്‍ജന്റീന, യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍...ഈ ലോകകപ്പില്‍ കിരീട വഴിയില്‍ വീണുടഞ്ഞ വിഗ്രഹങ്ങളുടെ കൂട്ടത്തില്‍ ബ്രസീലും ഉള്‍പ്പെടുമെന്ന് കരുതിയവര്‍ക്ക് നിരാശപ്പെടാം. ...

സമനില കുരുക്ക് ഭേദിച്ച് നെയ്മര്‍, ജര്‍മനിയുടെ ഗോളടി റെക്കോഡ് മറികടന്ന് ബ്രസീല്‍

സമനില കുരുക്ക് ഭേദിച്ച് നെയ്മര്‍, ജര്‍മനിയുടെ ഗോളടി റെക്കോഡ് മറികടന്ന് ബ്രസീല്‍

സമാറ : മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗിലാര്‍മോ ഒച്ചാവോയുടെ കൈകള്‍ നെയ്മറിലൂടെ ചോര്‍ത്തി  ബ്രസീല്‍ രണ്ടാം പകുതിയില്‍ ലീഡ് എടുത്തു. കളിയുടെ അന്‍പത്തിയൊന്നാം മിനിറ്റില്‍ വില്യന്‍റെ ക്രോസില്‍  ക്ലോസ് ...

ഇഞ്ചുറി ടൈമില്‍ മരണമുനമ്പില്‍ നിന്നും ചിറകു വിരിച്ച് ബ്രസീല്‍

ഇഞ്ചുറി ടൈമില്‍ മരണമുനമ്പില്‍ നിന്നും ചിറകു വിരിച്ച് ബ്രസീല്‍

സെന്‍റപീറ്റേഴ്‌സ്ബര്‍ഗ്: ബ്രസീലിയന്‍ ലോകകപ്പിലെ ഗോള്‍കീപ്പിംഗ് വിസ്മയം എന്ന നിലയില്‍ റയല്‍ മാഡ്രിഡ് വല കാക്കാന്‍ തുടങ്ങിയ കോസ്റ്റാറിക്കന്‍ ഗോള്‍ കീപ്പറെ തൊണ്ണൂറാം മിനിട്ടിന് ശേഷം  മാത്രം കീഴടക്കി  ...

ഉണരാതെ വലതുവിംഗ്, കോസ്റ്റാറിക്കന്‍ പ്രതിരോധം പിളര്‍ത്താനാകാതെ ബ്രസീല്‍

ഉണരാതെ വലതുവിംഗ്, കോസ്റ്റാറിക്കന്‍ പ്രതിരോധം പിളര്‍ത്താനാകാതെ ബ്രസീല്‍

സെന്റപീറ്റേഴ്‌സ്ബര്‍ഗ്: ഗോള്‍ വലയ്ക്കു കീഴില്‍ ജാഗ്രതയോടെ നിലയുറപ്പിച്ച കൈലേര്‍ നവാസിനെയും കോസ്റ്റാറിക്കന്‍ പ്രതിരോധവും പിളര്‍ത്താന്‍ ആകാതെ ബ്രസീല്‍. വില്യനും പൗളീഞ്ഞോയും അണിനിരക്കുന്ന വലതു വിംഗ് ഉണരാതെ പോകുന്നതാണ് ...

ബൊലോഹോറിസോണ്ടയിലെ മുറിവ് മായ്ക്കാനാകാതെ ബ്രസീല്‍, കോട്ടകാത്ത സ്വിറ്റ്സര്‍ലന്‍ഡിന് സമനില

ബൊലോഹോറിസോണ്ടയിലെ മുറിവ് മായ്ക്കാനാകാതെ ബ്രസീല്‍, കോട്ടകാത്ത സ്വിറ്റ്സര്‍ലന്‍ഡിന് സമനില

റോസ്തോവ് : ബൊലോഹോറിസോണ്ടയിലെ ബ്രസീല്‍ ലോകകപ്പ്‌ സെമി ഫൈനലില്‍ തകര്‍ച്ചയില്‍ നിന്നും ലോകവേദിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇറങ്ങിയ ബ്രസീലിന് പ്രതീക്ഷകള്‍ നിറവേറ്റാന്‍ ആയില്ല. കാരിരുമ്പിന്റെ കരുത്തോടെ കോട്ടകാത്ത സ്വിസ് ...

കാനറികളുടെവലയും കുലുങ്ങി , ബ്രസീല്‍-സ്വിറ്റ്സര്‍ലന്‍ഡ് 1-1

കാനറികളുടെവലയും കുലുങ്ങി , ബ്രസീല്‍-സ്വിറ്റ്സര്‍ലന്‍ഡ് 1-1

റോസ്തോവ് : റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ വലയും കുലുങ്ങി. അന്‍പതാം മിനിറ്റില്‍ ഷാക്കിരിയുടെ ക്രോസില്‍ ആര് വാര അകലെ നിന്നും ഹെഡര്‍ ഉതിര്‍ത്ത സൂബര്‍ ...

സ്വിസ് ദുര്‍ഗം പിളര്‍ന്ന് കാനറികളുടെ ആദ്യ ഗോള്‍, ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നില്‍

സ്വിസ് ദുര്‍ഗം പിളര്‍ന്ന് കാനറികളുടെ ആദ്യ ഗോള്‍, ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നില്‍

റോസ്തോവ് : ലോകത്തെമ്പാടും ഉള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ സഫലമാക്കി കൊണ്ട് ബ്രസീല്‍ ലോകകപ്പില്‍ ഗോള്‍വല കുലുക്കി തുടങ്ങി.ആദ്യ ലോകകപ്പ്‌ കളിക്കുന്ന ഫിലിപ്പെ കൌട്ടീഞ്ഞോ ആണ് മഞ്ഞപ്പടയുടെ റഷ്യന്‍ ...

കൌട്ടീഞ്ഞോയിലൂടെ ബ്രസീല്‍ മുന്നില്‍

കൌട്ടീഞ്ഞോയിലൂടെ ബ്രസീല്‍ മുന്നില്‍

മോസ്കോ : റഷ്യന്‍ മണ്ണിലെ ആദ്യ മത്സരത്തില്‍ തന്നെ ബ്രസീല്‍ പ്രതീക്ഷകള്‍ നിറവേറ്റി ഗോള്‍ സ്കോറിംഗ് തുടങ്ങി. തുടക്കത്തില്‍ തന്നെ തകര്‍ത്തുകളിച്ച സ്വിറ്റ്സര്‍ലന്‍ണ്ടിന്റെ പ്രതിരോധം പിളര്‍ന്ന് കൊണ്ട് ...

റൊമാരിയോക്ക് ഒപ്പം നെയ്മര്‍, ജര്‍മനിയെ വീഴ്ത്തിയ ഓസ്ട്രിയയെ തകര്‍ത്ത് ബ്രസീല്‍

റൊമാരിയോക്ക് ഒപ്പം നെയ്മര്‍, ജര്‍മനിയെ വീഴ്ത്തിയ ഓസ്ട്രിയയെ തകര്‍ത്ത് ബ്രസീല്‍

വി​യ​ന്ന: ലോകചാമ്പ്യന്മാരായ ജ്ര്‍മനിയെയും ലോകകപ്പ്‌ ആതിഥേയരായ റഷ്യയെയും വീഴ്ത്തിയ  ഓ​സ്ട്രി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​സ്ട്രി​യ​യെ ആ​ണ് കാ​ന​റി​ക​ൾ ...

കപ്പടിക്കാനുള്ള കാനറികള്‍ റെഡി, 23 അംഗ ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിച്ച്​ ബ്രസീൽ

കപ്പടിക്കാനുള്ള കാനറികള്‍ റെഡി, 23 അംഗ ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിച്ച്​ ബ്രസീൽ

സാവോപോളോ: ലോകകപ്പിന്​ പന്തുരുളാൻ ഒരുമാസം ബാക്കിനി​ൽക്കെ അന്തിമ ടീമിനെ നേരിട്ട്​ പ്രഖ്യാപിച്ച്​ ബ്രസീൽ റഷ്യയിലേക്ക്​ ഒരുങ്ങി. പുതുമുഖങ്ങളോ അപ്രതീക്ഷിത തെരഞ്ഞെടുപ്പോ ഇല്ലാതെ പരിചയസമ്പത്തിന്​ പരിഗണന നൽകിയാണ്​ കോച്ച്​ ...

ജയില്‍ ചാടാന്‍ ശ്രമിച്ച 20 തടവുകാര്‍ ബ്രസീലിലെ ജയിലില്‍ കൊല്ലപ്പെട്ടു

ജയില്‍ ചാടാന്‍ ശ്രമിച്ച 20 തടവുകാര്‍ ബ്രസീലിലെ ജയിലില്‍ കൊല്ലപ്പെട്ടു

ബെലേം: വടക്കന്‍ ബ്രസീലിലെ ബെലേം നഗരത്തിലുള്ള ജയിലിലുണ്ടായ കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നാല് ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റു. ബെലേം നഗരത്തിലെ സാന്റാ ഇസബേല്‍ ജയിലിലാണ് സംഭവം. തടവുകാര്‍ ...

അഴിമതിക്കേസില്‍ ശിക്ഷിക്കപെട്ട മുൻ ബ്രസീലിയൻ പ്രസിഡൻറ്​ ലുല  കീഴടങ്ങി

അഴിമതിക്കേസില്‍ ശിക്ഷിക്കപെട്ട മുൻ ബ്രസീലിയൻ പ്രസിഡൻറ്​ ലുല കീഴടങ്ങി

സാവോപോളോ: അ​​ഴിമതികേസിൽ 12 വർഷം തടവിന്​ ശിക്ഷിക്കപ്പെട്ട ബ്രസീലിയൻ മുൻ പ്രസിഡൻറ്​ ലൂയിസ്​ ഇസാസിയോ ലുല ദ സിൽവ കീഴടങ്ങി. രണ്ട്​ ദിവസമായി സ്​റ്റീൽവർക്ക​ഴേ്​സ്​ യൂനിയൻ ഒാഫീസിലായിരുന്നു ...

നിശാക്ലബില്‍ വെടിവയ്പ് :  ബ്രസീലിൽ 14 പേർ കൊല്ലപ്പെട്ടു

നിശാക്ലബില്‍ വെടിവയ്പ് : ബ്രസീലിൽ 14 പേർ കൊല്ലപ്പെട്ടു

സാവോപോളോ: ബ്രസീലിൽ നിശാക്ലബിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. പന്ത്രണ്ട് വയസുകാരനുൾപ്പെടെ ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഫോർട്ടസേലയിലെ തിരക്കേറിയ നിശാക്ലബിലാണ് സംഭവമുണ്ടായത്. ലഹരിവിൽപന സംഘങ്ങൾ തമ്മിലുള്ള ...

ഫിഫ റാങ്കിംഗ് : ഇന്ത്യ 105 ല്‍ തന്നെ, ജര്‍മനി ഒന്നാമത്

ഫിഫ റാങ്കിംഗ് : ഇന്ത്യ 105 ല്‍ തന്നെ, ജര്‍മനി ഒന്നാമത്

ഫിഫയുടെ വര്‍ഷാന്ത്യ റാങ്കിങ്ങില്‍ ഇന്ത്യ 105 ആം റാങ്ക് നിലനിര്‍ത്തി. കഴിഞ്ഞ റാങ്കിങ്ങിനു ശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ ഒന്നും കളിക്കാതെ ഇരുന്നിട്ടും 320 പോയിന്‍റുമായി സുനില്‍ ചേത്രിയും ...

കക്ക കളി മതിയാക്കി

കക്ക കളി മതിയാക്കി

ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരുടെ പട്ടികയിൽ ഇടം നേടിയ ബ്രസീൽ ഇതിഹാസം കക്ക മുപ്പത്തിയഞ്ചാംവയസിൽ കളിമതിയാക്കി .നിലവിൽ അമേരിക്കന്‍ മേജർ ലീഗ് സോക്കറിൽ ഒർലാണ്ടോ സിറ്റി ടീമിൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.