ഭര്‍തൃവീട്ടിലെ നവവധുവിന്റെ ആത്മഹത്യക്കുപിന്നിലെ യഥാര്‍ത്ഥകൊലയാളി ആര്?
ഏഴു വര്‍ഷത്തെ നീണ്ട പ്രണയത്തിനുശേഷമാണ് അവര്‍ വിവാഹിതരായത്. വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ സ്വയം ചത്തുകളയും എന്ന അവസാന അടവും പയറ്റി വീട്ടുകാരുടെ മുന്നില്‍ വിജയം കണ്ടെത്തി. വിവാഹം കഴിഞ്ഞു ...