8 °c
San Francisco

Tag: ഭൂചലനം

ഇ​ന്തോ​നേ​ഷ്യ​യി​ൽ  ശ​ക്ത​മാ​യ ഭൂ​ച​ല​നം;സുനാമി മുന്നറിയിപ്പ്, ഒരാൾ മരിച്ചു

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം;സുനാമി മുന്നറിയിപ്പ്, ഒരാൾ മരിച്ചു

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​രു മ​ര​ണം.  റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ  സുനാമി മുന്നറിയിപ്പ്. ചെറു ഭൂചലനമുണ്ടായി മണിക്കൂറുകൾക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപിൽ ...

ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിപ്പ്

ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ഭൂചലനം; സുനാമി മുന്നറിപ്പ്

ഇന്‍ഡൊനീഷ്യ: ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാല സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഡൊനീഷ്യന്‍ ദ്വീപായ ലൊമ്പോക്കിലാണ് ഭൂചലനമുണ്ടായത്. ...

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ മരിച്ചു

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ മരിച്ചു

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് ...

ബഹറിനിലും ഇറാനിലും ഭൂചലനം, നാശനഷ്ടങ്ങള്‍ ഇല്ല

ബഹറിനിലും ഇറാനിലും ഭൂചലനം, നാശനഷ്ടങ്ങള്‍ ഇല്ല

മ​നാ​മ: ഇ​റാ​നി​ലെ ഷി​റാ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച യു​എ​ഇ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.34 ന് ​ആ​യി​രു​ന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.