വിവാദഭൂമി ഇടപാട് : കർദിനാളിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു. ആദായ നികുതി വകുപ്പാണ് കർദിനാളിനെ ചോദ്യം ചെയ്തത്. കർദിനാളിന് ...