മണിയാർ ഡാമിന് ഗുരുതരമായ തകരാർ: ജലസേചന വകുപ്പ്
കോന്നി(പത്തനംതിട്ട): പ്രളയത്തെ തുടർന്ന് പത്തനംതിട്ടയിലെ മണിയാർ ഡാമിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായി കണ്ടെത്തി. ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അടങ്ങുന്ന വിദഗ്ദ സംഘം മണിയാർ ഡാം പരിശോധിച്ചതിന് ശേഷമാണ് ...