12 °c
San Francisco

Tag: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍റെ കൊല

ലീഗ് നേതാക്കളില്‍ നിന്ന് വിളി വന്നു; സഫീറിന്റെ പിതാവ് നിലപാട് മാറ്റി

സിപിഐക്കാര്‍ കൊന്ന സഫീറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

മണ്ണാർക്കാട്​: സിപിഐ പ്രവര്‍ത്തകരുടെ കുത്തേറ്റുമരിച്ച  മുസ്​ലിം ലീഗ്​ പ്രവർത്തകൻ സഫീറിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​ന്‍റെ വീട്​ ...

ലീഗ് ഹര്‍ത്താലിനിടെ വ്യാപക അക്രമം, സി.പി.ഐ ഓഫീസ് കത്തിച്ചു

ലീഗുകാര്‍ ഹര്‍ത്താല്‍ അക്രമികളെ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു

പാലക്കാട്: മണ്ണാർക്കാട്ട് മുസ്‌ലീം ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് നടത്തിയ ഹർത്താലിനിടെ ആക്രമം അഴിച്ചുവിട്ടതിന് അറസ്റ്റിലായ പ്രതികളെ പോലീസ് സ്റ്റേഷനിൽ നിന്ന് ബലമായി ...

മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊല : കുറ്റവാളികള്‍ക്ക് സി.പി.ഐയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍

മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊല : കുറ്റവാളികള്‍ക്ക് സി.പി.ഐയില്‍ സ്ഥാനമില്ലെന്ന് പന്ന്യന്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണാ​ർ​കാ​ട്ട് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി ഉ​ണ്ടാ​കുമെന്ന് സി​പി​ഐ കേ​ന്ദ്ര​സെ​ക്ര​ട്ടറി​യ​റ്റം​ഗം പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍. കു​റ്റ​വാ​ളി​ക​ൾ​ക്ക് പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും ...

ലീഗ് പ്രവര്‍ത്തകന്‍റെ കൊല : മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ തുടങ്ങി, പിന്നില്‍ സിപിഐ

മുസ്ലിംലീഗ് പ്രവര്‍ത്തകന്‍റെ കൊല : അഞ്ചു സിപിഐക്കാര്‍ അറസ്റ്റില്‍

പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സഫീറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ പേരു ...

ലീഗ് പ്രവര്‍ത്തകന്‍റെ കൊല : മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ തുടങ്ങി, പിന്നില്‍ സിപിഐ

ലീഗ് പ്രവര്‍ത്തകന്‍റെ കൊല : മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ തുടങ്ങി, പിന്നില്‍ സിപിഐ

പാ​ല​ക്കാ​ട്: കു​ന്തി​പ്പു​ഴ സ്വ​ദേ​ശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സ​ഫീ​ർ (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് മണ്ണാർകാട് നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.