മധുവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍
അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും പിടികൂടിയതായി പോലീസ്. അഗളി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ...