13 °c
San Francisco

Tag: മധുവിന്‍റെ മരണം

ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസിലേക്ക്

ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസിലേക്ക്

തിരുവനന്തപുരം :  അട്ടപ്പാടിയിൽ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസ് സേനയിലേക്ക്. ആദിവാസി മേഖലയിലുള്ളവർക്കായി പിഎസ്‌സി നടത്തിയ പ്രത്യേക നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ മധുവിന്റെ സഹോദരി ...

മധു വധം: പ്രതികളെ റിമാന്‍ഡ് ചെയ്തു

ശരീരത്തിൽ 50ഓളം മുറിവുകൾ; തലക്കേറ്റ അടി തന്നെ മധുവിന്‍റെ മരണ കാരണം

തൃ​ശൂ​ർ: ആള്‍ക്കൂട്ടം അടിച്ചുകൊന്ന ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത് ത​ല​ക്കേ​റ്റ അ​ടി​ ത​ന്നെ​യെ​ന്ന് പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ അ​മ്പ​തോ​ളം മു​റി​വു​ക​ളു​ള്ള​താ​യും ഇ​തി​ലൂ​ടെ​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​വും മ​ര​ണ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ്​ ...

മധു സ്ഥിരം മോഷ്ടാവ്, ഉബൈദ് സെല്‍ഫി അടിമ…പ്രവാസി മലയാളിയുടെ ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍

മധു സ്ഥിരം മോഷ്ടാവ്, ഉബൈദ് സെല്‍ഫി അടിമ…പ്രവാസി മലയാളിയുടെ ശബ്ദ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപെട്ട മധുവിനെ ഒരു സ്ഥിരം മോഷ്ടാവ് ആയി മുദ്രകുത്തിക്കൊണ്ടുള്ള ശബ്ദസന്ദേശംസോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നു. മധുവിനെ കെട്ടിയിട്ടപ്പോള്‍ സെല്‍ഫി എടുത്ത ഉബൈദിനെ ന്യായീകരിച്ചും പോലീസിന് ...

മധുവിന് മാത്രമായിരുന്നു പട്ടിണി, കുടുംബം ജീവിക്കുന്നത് മെച്ചപ്പെട്ട സാഹചര്യത്തില്‍, അട്ടപ്പാടിയുടെ ചിത്രം വരച്ചുകാട്ടി എം.ബി രാജേഷ് എം.പി

മധുവിന് മാത്രമായിരുന്നു പട്ടിണി, കുടുംബം ജീവിക്കുന്നത് മെച്ചപ്പെട്ട സാഹചര്യത്തില്‍, അട്ടപ്പാടിയുടെ ചിത്രം വരച്ചുകാട്ടി എം.ബി രാജേഷ് എം.പി

എന്താണ് മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ? ഇക്കൂട്ടര്‍ പ്രച്ചരിപ്പിച്ചപോലെ അവര്‍ മുഴുപ്പട്ടിണിയിലാണോ? അമ്മ മല്ലി അംഗന്‍വാടി ഹെല്‍പ്പര്‍. പ്ലസ്ടുവരെ പഠിച്ച ഒരു സഹോദരി അംഗന്‍വാടി വര്‍ക്കര്‍. ബി കോം ...

അന്നം ബ്രഹ്മമാണ് എന്നിരിക്കെ ബ്രഹ്മത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് എന്തിന് ? പ്രതീഷ് വിശ്വനാഥനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

അന്നം ബ്രഹ്മമാണ് എന്നിരിക്കെ ബ്രഹ്മത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് എന്തിന് ? പ്രതീഷ് വിശ്വനാഥനെതിരെ സ്വാമി ഹിമവല്‍ ഭദ്രാനന്ദ

ഒരു ഹിന്ദു നേതാവിന്റെ ചില പോസ്റ്റുകള്‍ സമൂഹ്യമാധ്യമങ്ങളില്‍ ആത്മാവില്ലാത്ത ശരീരമായി അലയുന്നത് ശ്രദ്ധയില്‌പ്പെട്ടു. ഒരുകാരണവശാലും ഇദ്ദേഹത്തെ തിരുത്താനോ ഉപദേശിക്കാനോ അല്ല ഈ കുറിപ്പ്. ചിലതൊക്കെ കാണാതെ വിടാം ...

സംസ്ഥാന സമ്മേളന തിരക്കില്‍ നിന്നകന്ന്  മന്ത്രി ബാലന്‍ മധുവിന്‍റെ വീട്ടില്‍ , ധനസഹായം കൈമാറി

സംസ്ഥാന സമ്മേളന തിരക്കില്‍ നിന്നകന്ന് മന്ത്രി ബാലന്‍ മധുവിന്‍റെ വീട്ടില്‍ , ധനസഹായം കൈമാറി

അട്ടപ്പാടി : സംസ്ഥാന സമ്മേളന തിരക്കിനിടയിലും  ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ധനസഹായത്തിന്റെ ആദ്യ ഗഡുനൽകാനും മന്ത്രി എ കെ ബാലൻ അട്ടപ്പാടിയിലെ ചിണ്ടക്കിയിലെത്തി.  ...

മധുവിന്‍റെ മരണത്തിലെ വര്‍ഗീയ പരാമര്‍ശം: സെവാഗ് മാപ്പു പറഞ്ഞു

മധുവിന്‍റെ മരണത്തിലെ വര്‍ഗീയ പരാമര്‍ശം: സെവാഗ് മാപ്പു പറഞ്ഞു

അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകത്തിൽ വർഗ്ഗീയ നിറം നൽകിയതില്‍ ഖേദം പ്രകടിപ്പിച്ച്  വീരേന്ദ്ര സേവാഗ്. തന്‍റെ ട്വീറ്റ് വര്‍ഗീയത വളര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതല്ലെന്നും കൊലപാതക കൂട്ടത്തിലെ ചിലരുടെ പേരുകള്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.