11 °c
San Francisco

Tag: മനു അഭിഷേക് സിംഗ്വി

യെദ്യൂരപ്പയുടെ നയപരമായ തീരുമാനങ്ങള്‍ക്ക് വിലക്ക്, ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

യുപിയില്‍ കോൺഗ്രസിനെ ഒഴിവാക്കുന്നത്​ അപകടകരമായ അബദ്ധമാകുമെന്ന് അഭിഷേക് സിങ്​വി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള എസ്​.പി-ബി.എസ്​.പി സഖ്യം അപകടകരമായ അബദ്ധമാണെന്ന്​ കോൺഗ്രസ്​ വക്താവ്​ അഭിഷേക്​ സിങ്​വി. യു.പിയിൽ ഒറ്റക്ക്​ പോരാടാൻ കോൺഗ്രസ്​ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ ...

ശബരിമല: കോണ്‍ഗ്രസിനായി മനു അഭിഷേക് സിങ്‌വി ഹാജരാകും, ബിജെപിയുടെ ഹര്‍ജിയെവിടെ ?

ശബരിമല: കോണ്‍ഗ്രസിനായി മനു അഭിഷേക് സിങ്‌വി ഹാജരാകും, ബിജെപിയുടെ ഹര്‍ജിയെവിടെ ?

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശവിധിക്കെതിരേ കോൺഗ്രസിനുവേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്കിയ പുനഃപരിശോധന ഹര്‍ജിയിൽ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് ...

കര്‍ണാടകയില്‍ സ​ഭാ ന​ട​പ​ടി​ക​ൾ റെ​ക്കോ​ഡ് ചെയ്യും , കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു

കര്‍ണാടകയില്‍ സ​ഭാ ന​ട​പ​ടി​ക​ൾ റെ​ക്കോ​ഡ് ചെയ്യും , കോ​ണ്‍​ഗ്ര​സ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​രാ​ജ് പേ​ട്ട എം​എ​ൽ​എ കെ.​ജി.​ബൊ​പ്പ​യ്യ​യെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ പ്രോ​ടെം സ്പീ​ക്ക​റാ​യി നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി കോ​ണ്‍​ഗ്ര​സ് പി​ൻ​വ​ലി​ച്ചു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ബൊ​പ്പ​യ്യ​യു​ടെ നി​യ​മ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ങ്കി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.