11 °c
San Francisco

Tag: മമതാ ബാനര്‍ജി

ഭരണഘടനാ സ്ഥാപനങ്ങളെ മോദി അട്ടിമറിക്കുന്നു- മമത, ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വികാരം കത്തുന്നു

സംസ്ഥാനതലത്തിൽ പരസ്​പരം മൽസരിക്കുമെങ്കിലും ദേശീയതലത്തിൽ ഇടതിനും കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കും : മമത

ന്യൂഡൽഹി: ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസുമായും ചേർന്ന്​ പോരാട്ടം നയിക്കുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനതലത്തിൽ പരസ്​പരം മൽസരിക്കുമെങ്കിലും ദേശീയതലത്തിൽ ഒരുമിച്ച്​ നിൽക്കും. നരേന്ദ്രമോദി പൊതുശത്രുവായിരിക്കുമെന്നും മമത ...

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

കൊല്‍ക്കത്ത തെരുവുസമരത്തിന് ശേഷം മമത ഡല്‍ഹിക്ക്, ബുധനാഴ്ച പ്രതിപക്ഷ റാലി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും സിബിഐക്കും എതിരായി കൊല്‍കത്തയില്‍ തെരുവില്‍ ഇരുന്ന മമതാ ബാനര്‍ജി ഡല്‍ഹിയില്‍ പ്രതിപക്ഷ ഐക്യ റാലിക്ക്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ...

ബംഗാളില്‍ ഇറങ്ങേണ്ട, യോഗി ആദിത്യനാഥിന്‍റെ റാലിക്കും ​ മമത അനുമതി നിഷേധിച്ചു

ബംഗാളില്‍ ഇറങ്ങേണ്ട, യോഗി ആദിത്യനാഥിന്‍റെ റാലിക്കും ​ മമത അനുമതി നിഷേധിച്ചു

കൊൽക്കത്ത: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ റാലിക്ക്​ മമത ബാനർജി അനുമതി നിഷേധിച്ചു. ഞായറാഴ്​ച നടക്കാനിരിക്കുന്ന റാലിക്കാണ്​ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചത്​. നേരത്തെ അമിത്​ ഷായുടെ ...

ബംഗാളിലെ സമവാക്യം മാറുന്നു ? മമതയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ബംഗാളിലെ സമവാക്യം മാറുന്നു ? മമതയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ബംഗാള്‍ ഘടകം മുറവിളി കൂട്ടുന്നതിനിടെ  ബംഗാൾ മുഖ്യമന്ത്രി മമത ബാനർ‍ജി നടത്തുന്ന ‘യുണൈറ്റഡ് ഇന്ത്യ റാലി’ക്കു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷന്‍  രാഹുൽ ...

ഭരണത്തിലേറിയാൽ മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളും

മമതയുമായുള്ള സഖ്യത്തിന് ബംഗാള്‍ ഘടകത്തിന് താല്‍പര്യമില്ല, ഒറ്റക്ക്​ മത്സരിക്കുമെന്ന്​ രാഹുൽ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ കോ​ൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗാള്‍ കോണ്‍ഗ്രസിനോട് ഒറ്റക്ക്​ മത്സരിക്കാനുള്ള അണിയറപ്രവർത്തനങ്ങൾ നടത്താൻ രാഹുല്‍ നിര്‍ദേശിച്ചു. ...

അമിത് ഷാ​യു​ടെ ര​ഥ​യാ​ത്ര​യ്ക്കെ​തി​രെ മമത ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ

അമിത് ഷാ​യു​ടെ ര​ഥ​യാ​ത്ര​യ്ക്കെ​തി​രെ മമത ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ

കോ​ൽ​ക്ക​ത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​ടെ ര​ഥ​ത്തെ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഓ​ടി​ക്കി​ല്ലെ​ന്ന് ഉ​റ​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ര​ഥ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ...

അ​മി​ത് ഷാ​യു​ടെ ര​ഥ‍ യാ​ത്ര​യ്ക്കു ബം​ഗാ​ളി​ൽ വി​ല​ക്ക്

അ​മി​ത് ഷാ​യു​ടെ ര​ഥ‍ യാ​ത്ര​യ്ക്കു ബം​ഗാ​ളി​ൽ വി​ല​ക്ക്

കോ​ൽ​ക്ക​ത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​യി​ക്കു​ന്ന ര​ഥ​യാ​ത്ര പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച്ബ​ഹാ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി​യാ​ണ് ര​ഥ​യാ​ത്ര വി​ല​ക്കി​യ​ത്. റാ​ലി ന​ട​ത്തു​ന്ന​തി​ന് ...

ബിജെപിയെ പുറത്താക്കുക ലക്ഷ്യം, അദ്വാനിയുമായും ചര്‍ച്ച, വിശാല സഖ്യത്തിന്‍റെ ഭാഗമാകാന്‍ മമതയും

ബിജെപിയെ പുറത്താക്കുക ലക്ഷ്യം, അദ്വാനിയുമായും ചര്‍ച്ച, വിശാല സഖ്യത്തിന്‍റെ ഭാഗമാകാന്‍ മമതയും

ന്യൂ​ഡ​ൽ​ഹി: കോണ്‍ഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ മുന്നണി എന്ന മുന്‍നിലപാട് മാറ്റി  പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ...

മമതയല്ല, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം നയിക്കേണ്ടത് കോണ്‍ഗ്രസെന്ന് ഒമര്‍ അബ്ദുള്ള

മമതയല്ല, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം നയിക്കേണ്ടത് കോണ്‍ഗ്രസെന്ന് ഒമര്‍ അബ്ദുള്ള

ന്യൂഡൽഹി: കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ​െഎക്യം സാധ്യമാവില്ലെന്ന്​ ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്​ദുള്ള. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നടപടികളെ പ്രകീർത്തിച്ചായിരുന്നു ...

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

മമത ബാനർജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ബിജെപി മന്ത്രി

ജയ്‌പുർ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ തൊഴിൽ മന്ത്രിയുമായ ജസ്വന്ത് സിങ് യാദവ്. ബിജെപി രാജ്യത്ത് ‘താലിബാൻ ഹിന്ദൂയിസ’ത്തിന്റെ അന്തരീക്ഷം ...

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

ജൂനിയറായ രാഹുലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല,കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമത

കൊല്‍കത്ത : ബി.ജെ.പി യെ കേന്ദ്രത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തനിക്ക് സോണിയാ ...

കേജ്രിവാളിനു പിന്തുണയുമായി പിണറായി അടക്കം നാല് മുഖ്യമന്ത്രിമാര്‍ രംഗത്ത്

കേജ്രിവാളിനു പിന്തുണയുമായി പിണറായി അടക്കം നാല് മുഖ്യമന്ത്രിമാര്‍ രംഗത്ത്

ന്യൂഡല്‍ഹി: ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫിസില്‍ ആറുദിവസമായി കുത്തിയിരിപ്പു സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു പിന്തുണയുമായി പിണറായി വിജയന്‍ ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാര്‍ ...

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

പ്രതിപക്ഷ ഐക്യവേദിയായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ; രാഹുലും യച്ചൂരിയും മമതയുമെത്തും

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ൽ ജെ.​ഡി.​എ​സ്​-​കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന ച​ട​ങ്ങ്​ ബി.​ജെ.​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​വേ​ദി​യാ​വും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ണാ​ത്ത​വി​ധം, വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ...

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മേയ്​ 14 ന്​ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂൽ കോൺഗ്രസ്​. സംസ്ഥാനത്തെ 58,692 സീറ്റുകളിൽ ...

സിപിഎം ഭരണമായിരുന്നു നല്ലത്; മമതാ കാലത്തിന് മുന്‍പ് ബംഗാള്‍ വര്‍ഗീയ കലാപമില്ലാത്ത ഇടമെന്ന് കേന്ദ്രമന്ത്രി

സിപിഎം ഭരണമായിരുന്നു നല്ലത്; മമതാ കാലത്തിന് മുന്‍പ് ബംഗാള്‍ വര്‍ഗീയ കലാപമില്ലാത്ത ഇടമെന്ന് കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: മമതാ ബാനര്‍ജി അധികാരത്തില്‍ ഏറുന്നതിന് മുന്‍പ് ബംഗാളില്‍ ഹിന്ദുക്കളും മുസ്ലിംകളും സാഹോദര്യത്തോടെ ആണ് കഴിഞ്ഞിരുന്നത് എന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍സുപ്രിയോ.മമതയ്ക്ക് മുന്‍പുള്ള ഭരണാധികാരികള്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.