Saturday, January 20, 2018
7 °c
San Francisco

Tag: മമ്മൂട്ടി

ആന്ധ്രമുഖ്യനാകാന്‍ മമ്മൂട്ടി

ആന്ധ്രമുഖ്യനാകാന്‍ മമ്മൂട്ടി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകും. വൈ.എസ്.ആറിന്റെ ജീവിതകഥയില്‍ നായകനാകാന്‍ മമ്മൂട്ടി താല്‍പര്യം പ്രകടിപ്പിച്ചതായി ...

സൈബര്‍ ഗുണ്ടായിസം : നടി പാർവതിയുടെ പരാതിയിൽ അറസ്റ്റ് തുടങ്ങി

മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പാര്‍വതി

കൊച്ചി : കസബ വിവാദം സിനിമ മേഖലയിൽ സജീവ ചർച്ചയാവു​മ്പോള്‍ നയം വ്യക്​തമാക്കി നടി പാർവതി രംഗത്തെത്തി . മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ത​ന്‍റെ വാക്കുകളെ തെറ്റായി ...

സൈബര്‍ ഗുണ്ടായിസം : നടി പാർവതിയുടെ പരാതിയിൽ അറസ്റ്റ് തുടങ്ങി

പ്ര​തി​ക​രി​ക്കാന്‍ ഞാന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല , സൈബര്‍ ഗുണ്ടായിസത്തിനെതിരെ മമ്മൂട്ടി

കൊ​ച്ചി: ന​ടി പാ​ര്‍വ​തി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ മ​മ്മൂ​ട്ടി. ത​നി​ക്കാ​യി പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്നും മ​മ്മൂ​ട്ടി ...

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ജൂണില്‍

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ജൂണില്‍

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ 4 ജൂണില്‍ ചിത്രീകരണം തുടങ്ങും. മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരു പ്രമുഖ നിര്‍മാണക്കമ്പനി ഇതേ പ്രോജക്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇവര്‍ പിന്മാറി.  എന്നാല്‍ ...

കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യദിനത്തില്‍ തരംഗമാകാതെ മാസ്റ്റര്‍പീസ്

കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യദിനത്തില്‍ തരംഗമാകാതെ മാസ്റ്റര്‍പീസ്

കേരളത്തില്‍ സിംഗിള്‍ വൈഡ് റിലീസ് കിട്ടിയിട്ടും കൊച്ചി മള്‍ട്ടിപ്ലക്സില്‍ ആദ്യ ദിനത്തില്‍ തരംഗമാകാതെ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്. ഗ്രേറ്റ്‌ ഫാദര്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നേടിയ ആദ്യ ദിന കലക്ഷനായ ...

ഭരതന്‍ മാഷിനെപോലൊരു എഡി, കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ മാസ്റ്റര്‍പീസ്

ഭരതന്‍ മാഷിനെപോലൊരു എഡി, കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ മാസ്റ്റര്‍പീസ്

by ബീനാ റാണി ക്രിസ്തുമസ് പുതുവര്‍ഷ ദിനങ്ങളെ ആവേശത്തിമിര്‍പ്പിലാക്കാന്‍ മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ എത്തി. മഴയെത്തും മുന്‍പേയിലെ നന്ദനുശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ...

Recommended

Connect with us

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.