മല്യ രാജ്യം വിട്ടത് അരുണ്‍ ജെയ്റ്റ്ലിയുമായി കൂടികാഴ്ച നടത്തിയതിനു ശേഷം
ലണ്ടൻ: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടികാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യ. ബാങ്കുകളിലെ ബാധ്യത തീർക്കാമെന്ന് ജെയ്റ്റ്ലിയെ അറിയിച്ചുവെന്നും മല്യ പറഞ്ഞു. ...