സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി
ഹൈദരാബാദ്: സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചുകൊണ്ട് മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി. രാവിലെ 10 മണിക്കാണ് മുഹമ്മദ് അമീന് നഗറില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റുകാരിയും തെലങ്കാന ...