12 °c
San Francisco

Tag: മഴക്കെടുതി

മത്സ്യത്തൊഴിലാളികളെ പ്രശംസിച്ചു രാഹുല്‍ ഗാന്ധി

മത്സ്യത്തൊഴിലാളികളെ പ്രശംസിച്ചു രാഹുല്‍ ഗാന്ധി

ആലപ്പുഴ: പ്രളയത്തില്‍ അകപ്പെട്ടുപോയവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂവായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് 70,000 -ലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. ആലപ്പുഴ ഡിസിസി മത്സ്യത്തൊഴിലാളികളെ ...

ഇടുക്കി ജലനിരപ്പ് 2400.00 അടി, കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

ഇടുക്കി, ബാണാസുരസാഗര്‍ അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കുന്നു, തൃശൂരില്‍ ഒരു മരണം

കൊച്ചി : സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ തുടരുന്നു.ഇടുക്കി, ബാണാസുര ഡാമുകളുടെ വൃഷ്ടി പ്രദേശത്ത്‌ കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടു ഡാമുകളില്‍ ...

കേരളത്തിനൊപ്പം നിന്ന കേന്ദ്ര നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി

കേരളത്തിനൊപ്പം നിന്ന കേന്ദ്ര നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി മൂലം വിഷമിക്കുന്ന കേരളത്തിന് അടിയന്തരമായി 100 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. ഇക്കാര്യത്തില്‍ വളരെ അനുകൂലമായ ...

ഇടുക്കിയും എറണാകുളവും മാത്രം കണ്ട് ദുരന്തം വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ ഇന്നെത്തും

ഇടുക്കിയും എറണാകുളവും മാത്രം കണ്ട് ദുരന്തം വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ ഇന്നെത്തും

തിരുവനന്തപുരം : മഴക്കെടുതി രൂക്ഷമായ കേരളത്തിലെ എട്ടുജില്ലകള്‍ കാണാതെ എറണാകുളവും ഇടുക്കിയും മാത്രം കാണാനായി ഇന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം എത്തുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിങ്ങിനൊപ്പം ...

മഴക്കെടുതി: പാലക്കാട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം

മഴക്കെടുതി: പാലക്കാട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം

പാലക്കാട്ട്: മഴക്കെടുതിയില്‍ പാലക്കാട് ജില്ലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍. 95,000 രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. മഴവെള്ളത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ സുപ്രധാന ...

അതീവജാഗ്രത; എറണാകുളം ജില്ലയില്‍ പെരിയാർ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കും

അതീവജാഗ്രത; എറണാകുളം ജില്ലയില്‍ പെരിയാർ തീരത്തെ 7100 കുടുംബങ്ങളെ ഒഴിപ്പിക്കും

കൊ​ച്ചി: ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ ഡാ​മു​ക​ളി​ൽ​നി​ന്നു​ള്ള വ​ർ​ധി​ച്ച നീ​രൊ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന്​ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ തീ​ര​ങ്ങ​ൾ ക​ടു​ത്ത വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. എറണാകുളം ജി​ല്ല​യി​ൽ ഇ​ന്നു​വ​രെ റെ​ഡ്​ അ​ല​ർ​ട്ട്​ (അ​തീ​വ​ജാ​ഗ്ര​ത നി​ർ​ദേ​ശം) ...

മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്

മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്

ന്യൂഡല്‍ഹി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്. ഞായറാഴ്ച അദ്ദേഹം കൊച്ചിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ...

മഴക്കെടുതി: കേന്ദ്രസംഘത്തെ സ്ഥിതിവിവരങ്ങള്‍ അറിയിക്കും; റവന്യുമന്ത്രി

മഴക്കെടുതി: കേന്ദ്രസംഘത്തെ സ്ഥിതിവിവരങ്ങള്‍ അറിയിക്കും; റവന്യുമന്ത്രി

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. സന്ദര്‍ഭോചിതമായാണ് കേന്ദ്രസംഘം എത്തിയിരിക്കുന്നത്. ജൂണ്‍ രണ്ടാംവാരമുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ...

അതീവ ജാഗ്രത, കേരളത്തിന് കേന്ദ്രത്തിന്‍റെ സഹായ വാഗ്ദാനം, കര്‍ണാടക സര്‍ക്കാരിന്‍റെ പത്തുകോടി

അതീവ ജാഗ്രത, കേരളത്തിന് കേന്ദ്രത്തിന്‍റെ സഹായ വാഗ്ദാനം, കര്‍ണാടക സര്‍ക്കാരിന്‍റെ പത്തുകോടി

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് കേരളം വരും മണിക്കൂറുകളിൽ അതീവ ജാഗ്രതയില്‍. കനത്ത മഴയില്‍ മണ്ണിടിച്ചിലിനും. ഉരുള്‍പൊട്ടലിനും മഴ വെള്ളപ്പൊക്കത്തിനും ​ കാരണമാകാമെന്നും സംസ്​ഥാന ദുരന്ത നിവാരണ ...

പേമാരി, ഉരുൾപൊട്ടൽ; 22 മരണം, സംസ്ഥാനത്ത് 24 ഡാമുകള്‍ തുറന്നു

പേമാരി, ഉരുൾപൊട്ടൽ; 22 മരണം, സംസ്ഥാനത്ത് 24 ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴയിൽ വ്യാപക നാശനഷ്​ടം. വിവിധയിടങ്ങളിലുണ്ടായ ഉരുൾ​െപാട്ടലിലും മണ്ണിടിച്ചിലിലും പെട്ട്​ 22 പേർ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 11 മരിച്ച ഇടുക്കിയിലാണ്​ ഏറ്റവും ...

മഴക്കെടുതി: ഏഴിന് കേന്ദ്രസംഘമെത്തും ,11 വരെ കേരളത്തില്‍

മഴക്കെടുതി: ഏഴിന് കേന്ദ്രസംഘമെത്തും ,11 വരെ കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ആഗസ്റ്റ് ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി എ.വി. ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം പതിനൊന്നാം  തീയതി വരെ കേരളത്തിലുണ്ടാകും. ...

ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് ഭക്ഷ്യധാന്യവുമായി സെക്രട്ടറിയേറ്റ് എംപ്ലോയിസ്

ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് ഭക്ഷ്യധാന്യവുമായി സെക്രട്ടറിയേറ്റ് എംപ്ലോയിസ്

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് ആശ്വാസമായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍. ആറ് ടണ്‍ ഭക്ഷ്യധാന്യം സമാഹിരിച്ച് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ കൈമാറും. ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രി ...

സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തൃപ്തികരം എന്ന് കേന്ദ്രം

സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തൃപ്തികരം എന്ന് കേന്ദ്രം

ആലപ്പുഴ: വെള്ളപൊക്ക ദുരിതം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.