14 °c
San Francisco

Tag: മഹാപ്രളയ

പ്രളയക്കെടുതി : ലോ​ക​ബാ​ങ്ക് സം​ഘം അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

പ്രളയക്കെടുതി : ലോ​ക​ബാ​ങ്ക് സം​ഘം അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ലോ​ക​ബാ​ങ്ക് സം​ഘം അ​ടു​ത്ത​യാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. 20 അം​ഗ സം​ഘ​മാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. സംസ്ഥാനത്ത് വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​മെ​ന്ന് ലോ​ക​ബാ​ങ്ക് ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

പ്രളയബാധിത കുടുബത്തിന് പതിനായിരം : 247.5 കോടി അടിയന്തിര ധനസഹായം വിതരണം ചെയ‌്‌‌തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയബാധിതരായവർക്ക‌ുള്ള അടിയന്തിര ധനസഹായമായി 247.566 കോടി രൂപ വിതരണം ചെയ‌്തുവെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനായിരം രൂപവീതം 247566 കുടുംബങ്ങൾക്കാണ‌് നൽകിയത‌്. ദുരിതാശ്വാസനിധിയിൽ ...

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

പ്രാഥമീക കണക്കെടുപ്പില്‍ 300 കോടി നഷ്ടം ,ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് സജീവമാകും

കൊ​ച്ചി: വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നു ര​ണ്ടാ​ഴ്ച​യോ​ളം അ​ട​ച്ചി​ടേ​ണ്ടി വ​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി വി​മാ​ന​ത്താ​വ​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ...

ധൈര്യമായി  വീടുകളിലേക്ക് മടങ്ങൂ..ദുരിതബാധിതര്‍ക്കുള്ള  പതിനായിരം രൂപ ഓഗസ്റ്റ്‌ മുപ്പതുമുതല്‍

ധൈര്യമായി വീടുകളിലേക്ക് മടങ്ങൂ..ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപ ഓഗസ്റ്റ്‌ മുപ്പതുമുതല്‍

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറുക. പ്രളയബാധിത ...

മഴക്കെടുതി;ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ പോകുന്നത് 40,000 പേരടങ്ങുന്ന പോലീസ് സേന..

മഴക്കെടുതി;ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ പോകുന്നത് 40,000 പേരടങ്ങുന്ന പോലീസ് സേന..

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സേവനത്തിനിന്റെയും സുരക്ഷയുടെയും കാവലാളായി നിന്ന പൊലീസ് സേനാഗംങ്ങള്‍ വിശ്രമമില്ലാതെ പുതുദൗത്യങ്ങളിലേക്ക് കടക്കുകയാണ്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതര്‍ക്ക് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.