മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെന്നിത്തലയുടെ ഒരു മാസ ശമ്പളം, മാതൃകയായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഒരു ലക്ഷംരൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മുഖ്യമന്ത്രിയുടെ പാത പിന്തുടര്ന്ന് പ്രതിപക്ഷ നേതാവും. തന്റെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയാണ് ...