13 °c
San Francisco

Tag: മായാവതി

മുന്‍ഗണന അധികാരത്തിന്‍റെ താക്കോല്‍സ്ഥാനത്തിന് , ലോക്സഭയിലേക്കും കോണ്‍ഗ്രസിനോട് യാചിക്കാനില്ല : നിലപാട് കടുപ്പിച്ച് മായാവതി

മുന്‍ഗണന അധികാരത്തിന്‍റെ താക്കോല്‍സ്ഥാനത്തിന് , ലോക്സഭയിലേക്കും കോണ്‍ഗ്രസിനോട് യാചിക്കാനില്ല : നിലപാട് കടുപ്പിച്ച് മായാവതി

ലഖ്‌നൗ: 2019 ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിലും സീറ്റിനായി കോണ്‍ഗ്രസിന് മുന്നില്‍ യാചിച്ച് നില്‍ക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. മാന്യമായ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന്  ബിഎസ്പി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന് ...

കാന്‍ഷിറാമിനെ പോലെ വാര്‍ധക്യം തളര്‍ത്തുന്നതുവരെ ബി.എസ്​.പി നേതൃസ്ഥാനത്ത് തുടരുമെന്ന് മായാവതി

കാന്‍ഷിറാമിനെ പോലെ വാര്‍ധക്യം തളര്‍ത്തുന്നതുവരെ ബി.എസ്​.പി നേതൃസ്ഥാനത്ത് തുടരുമെന്ന് മായാവതി

ലക്​നൗ: കാന്‍ഷിറാമിനെപോലെ ബി.എസ്​.പി പ്രസിഡൻറ്​ സ്​ഥാനത്ത്​ വാർധക്യം തളർത്തുന്നതു വരെ താൻ തന്നെ തുടരുമെന്ന്​ മായാവതി . അടുത്ത 20 വർഷത്തേക്ക്​ താനായിരിക്കും പ്രസിഡന്‍റെന്നും അവർ പ്രഖ്യാപിച്ചു. ...

കിംഗ്‌ മേക്കര്‍ കുമാരസ്വാമിയാകാം,പക്ഷേ,  നിലവില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ ചരട് മായാവതിയുടെ പക്കല്‍

കിംഗ്‌ മേക്കര്‍ കുമാരസ്വാമിയാകാം,പക്ഷേ, നിലവില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ ചരട് മായാവതിയുടെ പക്കല്‍

ന്യൂഡൽഹി: കർണാടക തിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ഏവരും ഉറ്റുനോക്കുന്നത് മായാവതിയുടെ രാഷ്ട്രീയ ചുവടുകള്‍ .ഭരണകക്ഷിയായ കോൺഗ്രസ്സിനും പ്രതിപക്ഷമായ ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്‌സിറ്റ്‌പോളുകൾ നൽകുന്ന ...

2019 ല്‍ യുപിയില്‍ സമാജ്​വാദിയുമായി  മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി

2019 ല്‍ യുപിയില്‍ സമാജ്​വാദിയുമായി മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി

ബംഗളൂരു: ലോക്​സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാർട്ടിയുമായി സഖ്യം ചേരുമെന്ന്​ ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതി. എൻ.ഡി.ടി.വിക്ക്​ അനുവദിച്ച അഭിമുഖത്തിലാണ്​ മായാവതി ഇക്കാര്യം പറഞ്ഞത്​. ...

അഖിലേഷിന്റെ തോളില്‍ കൈയ്യിട്ട് ശിവപാല്‍ യാദവ്, അമിത്ഷായുടെ ചാണക്യതന്ത്രം പാളുന്നു

അഖിലേഷിന്റെ തോളില്‍ കൈയ്യിട്ട് ശിവപാല്‍ യാദവ്, അമിത്ഷായുടെ ചാണക്യതന്ത്രം പാളുന്നു

by രാഷ്ട്രീയകാര്യ ലേഖകന്‍ സമാജ്‌വാദിയിലെ ഉള്‍പ്പോരില്‍ യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എസ്.പി –ബി.എസ്.പി സഖ്യ ശ്രമത്തിന് തിരിച്ചടി നല്‍കാമെന്ന ബിജെപി പ്രതീക്ഷകള്‍ പൊലിയുന്നു.കഴിഞ്ഞ ദിവസം ...

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്: ഞെട്ടലോടെ ബി.ജെ.പി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ചു മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. കൂടാതെ ...

മഹാസഖ്യ സൂചന നല്‍കി അഖിലേഷ് യാദവ് മായാവതിയുടെ വീട്ടില്‍

മഹാസഖ്യ സൂചന നല്‍കി അഖിലേഷ് യാദവ് മായാവതിയുടെ വീട്ടില്‍

ലക്നൗ :  ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കു ശക്തി പകർന്ന് ബിഎസ്പി–എസ്പി കൂടിക്കാഴ്ച. ഗോരഖ്പുർ, ഫൂൽപുർ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കു പിന്നാലെ ബഹുജൻ സമാജ്‌വാദി ...

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

ലക്നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ട് ബി.ജെ.പിയെ നേരിടുന്നതിനായി യു.പിയില്‍ പുതിയ രാഷ്ട്രീയ അജണ്ടകള്‍ രൂപപ്പെടുന്നതായി സൂചന. മായാവതിയുടെ ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നാണ് ...

കര്‍ണാടകയില്‍ മായാവതിയും ദെവഗൌഡയും സഖ്യത്തില്‍

കര്‍ണാടകയില്‍ മായാവതിയും ദെവഗൌഡയും സഖ്യത്തില്‍

ബം​ഗ​ളൂ​രു: കർണാടക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചു​മ​ത്സ​രി​ക്കാ​ൻ ജ​ന​താ​ദ​ൾ എ​സും (ജെ.​ഡി.​എ​സും) ബി.​എ​സ്.​പി​യും ധാ​ര​ണ. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ സ​ഖ്യം തു​ട​രു​മെ​ന്ന് ബി.​എ​സ്.​പി​യി​ലെ സ​തീ​ഷ് ച​ന്ദ്ര മി​ശ്ര​യും ജെ.​ഡി.​എ​സ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.