13 °c
San Francisco

Tag: മാര്‍ ജോര്‍ജ് ആലഞ്ചേരി

പിതാവേ യേശു ഭൂമി കച്ചവടക്കാരൻ ആയിരുന്നില്ലല്ലോ? ആലഞ്ചേരിയെ പരിഹസിച്ച് സാറാ ജോസഫ്

പിതാവേ യേശു ഭൂമി കച്ചവടക്കാരൻ ആയിരുന്നില്ലല്ലോ? ആലഞ്ചേരിയെ പരിഹസിച്ച് സാറാ ജോസഫ്

തൃശൂർ: ഭൂമിയിടപാട് കേസിൽ ആരോപണവിധേയനായ തന്നെ രാജ്യ നീതി വെച്ച് അളക്കരുതെന്ന ആർച്ച് ബിഷപ്പ്് മാർ ജോർജ് ആലഞ്ചേരിയുടെ വാദത്തെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. ഫേസ് ...

ആലഞ്ചേരിക്കെതിരെ സഹായമെത്രാന്മാർ; രാജി ആവശ്യപ്പെടും

രാജ്യത്തിന്റെ നിയമത്തിനെതിരെ കര്‍ദിനാള്‍ സംസാരിച്ചിട്ടില്ലെന്ന് കത്തോലിക്കാ സഭ

കൊച്ചി : കര്‍‌ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമം നടന്നതായി  സിറോ മലബാര്‍ സഭ.  രാജ്യത്തിന്റെ നിയമത്തിനെതിരെ കര്‍ദിനാള്‍ സംസാരിച്ചിട്ടില്ല.  പൂര്‍ണമായ നീതി ...

ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ എ.ജിയുടെ ഉപദേശം തേടിയതെന്തിന്; വിശദീകരണം ആവശ്യപ്പെട്ടു ഹൈകോടതി

ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ എ.ജിയുടെ ഉപദേശം തേടിയതെന്തിന്; വിശദീകരണം ആവശ്യപ്പെട്ടു ഹൈകോടതി

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസറ്റര്‍ ചെയ്യാന്‍ വൈകിയതില്‍ ഡി.ജി.പി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈകോടതി. കോടതി ...

ആലഞ്ചേരിക്കെതിരെ സഹായമെത്രാന്മാർ; രാജി ആവശ്യപ്പെടും

മാര്‍ ആലഞ്ചേരിയുടെ രാജിക്ക്​ സമ്മർദമേറുന്നു; എഫ്​.ഐ.ആര്‍ പകർപ്പ്​ മാർപാപ്പക്ക്

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ വി​വാ​ദ ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ആ​ർ​ച്​ ബി​ഷ​പ്​ ക​ർ​ദി​നാ​ൾ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​യു​ടെ രാ​ജി​ക്ക്​ സ​മ്മ​ർ​ദ​മേ​റു​ന്നു. സ്​​ഥാ​ന​മൊ​ഴി​ഞ്ഞ്​ ക​ർ​ദി​നാ​ൾ അ​ന്വേ​ഷ​ണം ...

കർദിനാൾ ഇന്ത്യന്‍ നിയമത്തിന് വിധേ‍യനെന്ന് ഹൈക്കോടതി

ഭൂമിയിടപാട് : കേസെടുക്കണമെന്ന വിധിക്കെതിരെ മാര്‍ ആലഞ്ചേരി അപ്പീലിന്

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അതിരൂപതയുടെ ഭൂമി കച്ചവടക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ രൂപതാധ്യക്ഷനായ ...

ഭൂമിവില്‍പ്പന : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പക്ക് വൈദീകരുടെ പരാതി 

ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ മാത്രം; വിവാദ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ ബിഷപ്പ് സഭയുടെ സൂക്ഷിപ്പ്കാരന്‍ മാത്രം ആണെന്ന് ഹൈക്കോടതി നിരീക്ഷണം. ബിഷപ്പ് എന്നാല്‍ ഡയോസിസ് ആണെന്ന് പറയാന്‍ ആകില്ല. നിശ്ചയിച്ച ...

ഭൂമിവില്‍പ്പന : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പക്ക് വൈദീകരുടെ പരാതി 

ഭൂമി ഇടപാട് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാട് ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ...

ഭൂമിവില്‍പ്പന : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പക്ക് വൈദീകരുടെ പരാതി 

നേ​രി​ട്ട്​ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല, ഭൂമി ഇടപാടില്‍ കുറ്റം ഏറ്റുപറഞ്ഞ്​ മാർ ആലഞ്ചേരി

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭൂ​മി​യി​ട​പാ​ടി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കു​റ്റ​സ​മ്മ​തം. ഭൂ​മി​യി​ട​പാ​ടി​ലെ അ​പാ​ക​ത​​ക​ളെ​ക്കു​റി​ച്ച്​ ...

ഭൂമിവില്‍പ്പന : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പക്ക് വൈദീകരുടെ പരാതി 

ആലഞ്ചേരിയുടെ ഭൂമിയിടപാട് : സഹായമെത്രാന്മാരടക്കം 5 പേര്‍ക്ക് കോടതി നോട്ടീസ്

കൊച്ചി :  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി ഉയര്‍ന്ന സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയില്‍  അഞ്ച് പേര്‍ക്ക് കോടതി സമന്‍സ് ...

ഭൂമിവില്‍പ്പന : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പക്ക് വൈദീകരുടെ പരാതി 

ആലഞ്ചേരിക്കെതിരായ പരാതി : വൈദിക സമിതി യോഗം ഇന്ന്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് വൈദിക സമിതി ഇന്ന് വീണ്ടും യോഗം ചേരും. ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്റെ പ്രാഥമിക ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.