11 °c
San Francisco

Tag: മിസോറം

അഭ്യര്‍ത്ഥന കേന്ദ്രനേതൃത്വം തള്ളി, കുമ്മനം നാളെ  മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

അഭ്യര്‍ത്ഥന കേന്ദ്രനേതൃത്വം തള്ളി, കുമ്മനം നാളെ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം എന്ന  ആഗ്രഹം ബിജെപി കേന്ദ്രനേതൃത്വം തള്ളിയതോടെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മി​സോ​റാം ഗ​വ​ർ​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ...

ബി.ഡി.ജെ.എസിനെ പരിഗണിക്കാത്തത് സമയക്കുറവ് മൂലം -കുമ്മനം

രാഷ്ട്രീയ വനവാസം വിധിക്കരുത്, ഗവര്‍ണര്‍ പദവി വേണ്ടെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തോട്

ന്യൂഡൽഹി : രാഷ്ട്രീയ വനവാസത്തിന്‌ തുല്യമായ  മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു. ഒരു ...

അധികാരത്തിനായി ബിജെപി കോണ്‍ഗ്രസുമായും കൂടും, മിസോറാമില്‍ കാവിക്കൊടിക്ക് മൂവര്‍ണ പതാക കൂട്ട്

അധികാരത്തിനായി ബിജെപി കോണ്‍ഗ്രസുമായും കൂടും, മിസോറാമില്‍ കാവിക്കൊടിക്ക് മൂവര്‍ണ പതാക കൂട്ട്

ഐസ്വാള്‍: അധികാരത്തിനായി ഏതറ്റം വരെയും പോകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ദേശീയ തലത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ട് പാര്‍ട്ടികളും ഭരണത്തിനായി ഒന്ന് ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍. ...

മിസോറാമില്‍ നൂറു വിഘടനവാദികള്‍ നാളെ ആയുധം താഴെ വെക്കും

മിസോറാമില്‍ നൂറു വിഘടനവാദികള്‍ നാളെ ആയുധം താഴെ വെക്കും

ഐസ്വാൾ: മിസോറാമിൽ ഹമർ പീപ്പിൾസ് കണ്‍വൻഷൻ- ഡെമൊക്രാറ്റിക് (എച്ച്പിസി-ഡി) എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന നൂറിലധികം വിഘടനവാദികൾ പോലീസിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞയാഴ്ച ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.