11 °c
San Francisco

Tag: മീ ടൂ

രാഹുല്‍ ഈശ്വരിനെതിരെ മീടൂ , യുവതിയുടെ വെളിപ്പെടുത്തല്‍ സുഹൃത്തിലൂടെ

രാഹുല്‍ ഈശ്വരിനെതിരെ മീടൂ , യുവതിയുടെ വെളിപ്പെടുത്തല്‍ സുഹൃത്തിലൂടെ

തിരുവനന്തപുരം : അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുൽ ഈശ്വറിനെതിരെ മീ-ടൂ വെളിപ്പെടുത്തല്‍.തിരുവനന്തപുരത്തെ രാഹുല്‍ ഈശ്വരിന്റെ ഫ്ലാറ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് സുഹൃത്തിന് അയച്ച വാട്സ്ആപ് സന്ദേശത്തിലൂടെയാണ് ...

രാജിയില്ല, മീടൂവില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി  എം.ജെ അക്ബര്‍

കുരുക്ക് മുറുകി, അക്ബറിനെ പുറത്താക്കണമെന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതി

ന്യൂഡൽഹി :  മീ ടൂ ആരോപണങ്ങളുയർന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ രാഷ്ട്രപതിയെ സമീപിച്ച് വനിതാ മാധ്യമപ്രവർത്തകർ. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കണമെന്നാണു മാധ്യമപ്രവർ‍ത്തകരുടെ ആവശ്യം. ഇതിനായി ...

മീ ടൂ : എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു

പോരാടാന്‍ താന്‍ ഒരുക്കം; എം.ജെ.അക്ബറിനു മറുപടിയുമായി പ്രിയ രമാനി

ന്യൂഡല്‍ഹി: മീ ടു ആരോപണത്തില്‍ തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത കേന്ദ്രമന്ത്രി എം.ജെ.അക്ബറിനു മറുപടിയമായി മാധ്യമപ്രവര്‍ത്തക പ്രിയ രമാനി. പോരാടാന്‍ താന്‍ ഒരുക്കമാണെന്നും സത്യമാണ് തന്റെ പരിചയെന്നും ...

മീ ടൂ : എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു

മീ ടൂ : എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അക്ബര്‍ ...

മീ ടൂ: അക്ബറിന്റെ വിദേശ സന്ദര്‍ശം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്തണമെന്ന് സര്‍ക്കാര്‍

മീ ടൂ: അക്ബറിന്റെ വിദേശ സന്ദര്‍ശം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്തണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ നൈജീരിയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അക്ബര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിയുടെ ...

എന്റെ കാര്യങ്ങളെ രാഷ്ട്രീയപാർട്ടികൾ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത് ; മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ്

എന്റെ കാര്യങ്ങളെ രാഷ്ട്രീയപാർട്ടികൾ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത് ; മുകേഷിനെതിരെ ആരോപണമുന്നയിച്ച ടെസ്

മുംബൈ : ‘മീടൂ’ ക്യാംപെയ്നിലൂടെ നടൻ മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താൻ നടത്തിയ വെളിപ്പെടുത്തൽ രാഷ്ട്രീയവൽക്കരിച്ചതിനെ ടെസ് രൂക്ഷമായി ...

ഓഡിഷനില്‍ മാറിടം നഗ്നമാക്കാന്‍ ആവശ്യപ്പെട്ടു;  ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ഓഡിഷനില്‍ മാറിടം നഗ്നമാക്കാന്‍ ആവശ്യപ്പെട്ടു; ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​യോ​ർ​ക്ക്: താ​ന്‍ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന്‌ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ഹോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​നി​ഫ​ർ ലോ​പ്പ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഓ​ഡി​ഷ​ന് എ​ത്തി​യ ത​ന്നോ​ട് സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.