11 °c
San Francisco

Tag: മുംബൈ ഇന്ത്യന്‍സ്

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി  ഡല്‍ഹി

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി ഡല്‍ഹി

ന്യൂഡല്‍ഹി : ജയിച്ചാൽ പ്ലേ ഓഫിൽ എത്തുമായിരുന്ന മൽസരത്തിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് 11 റൺസിനു തോറ്റു മുംബൈ പുറത്തായി. അമിത ആത്മവിശ്വാസത്തിൽ വിക്കറ്റുകൾ വഴിക്കുവഴിയെ വലിച്ചെറിച്ചെറിഞ്ഞ ...

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മൂന്ന് റൺസ് ജയവുമായി പ്ലേഓഫ് സാധ്യത നിലനിര്‍ത്തി മുംബൈ

മുംബൈ :  കിങ്സ് ഇലവൻ പഞ്ചാബിനെയും തകർത്ത് മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി . മൂന്നു റണ്‍സിന്റെ വിജയമാണ് മുംബൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. 187 ...

അഞ്ചാം വട്ടവും പകുതി ശതകം തൊട്ട് ബട്ലര്‍, മുംബൈക്കെതിരെ രാജസ്ഥാന് ജയം

അഞ്ചാം വട്ടവും പകുതി ശതകം തൊട്ട് ബട്ലര്‍, മുംബൈക്കെതിരെ രാജസ്ഥാന് ജയം

മും​ബൈ: ഓ​പ്പ​ണ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ശേ​ഷം റ​ണ്ണൊ​ഴു​ക്കു നി​ല​യ്ക്കാ​ത്ത ജോ​സ് ബ​ട്ല​റി​ന്‍റെ ബാ​റ്റ് വീ​ണ്ടും ഗ​ർ​ജി​ച്ച​പ്പോ​ൾ, മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ത​ക​ർ​പ്പ​ൻ വി​ജ​യം. ഏ​ഴു വി​ക്ക​റ്റി​നാ​ണ് രോ​ഹി​ത് ...

102 റണ്‍സ് ജയം, കൊല്‍ക്കത്തയും കീഴടക്കി മുംബൈ നാലാമത്

102 റണ്‍സ് ജയം, കൊല്‍ക്കത്തയും കീഴടക്കി മുംബൈ നാലാമത്

കൊൽക്കത്ത : തുടർച്ചയായ മൂന്നാം ജയത്തോടെ മുൻ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസ്  പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ...

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

ഹാ​ർ​ദിക്കിന് മുന്നില്‍ കൊല്‍ക്കത്ത വീണു, മുംബൈക്ക് 13 റണ്‍സ് ജയം

മും​ബൈ:  മൂ​ന്നു​വ​ർ​ഷ​മാ​യി മും​ബൈ​യു​ടെ മു​ന്നി​ൽ ക​വാ​ത്തു​മ​റ​ക്കു​ന്ന കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ ഇക്കുറിയും അതാവര്‍ത്തിച്ചു. ഹാര്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തിയ കൊല്‍ക്കത്ത ഇ​ത്ത​വ​ണ തോ​റ്റ​ത്​ 13 ...

​ ആറു വിക്കറ്റ്​ ജയം, മുംബൈ അഞ്ചാം സ്ഥാനത്ത്

​ ആറു വിക്കറ്റ്​ ജയം, മുംബൈ അഞ്ചാം സ്ഥാനത്ത്

ഇന്‍ഡോര്‍: അവസാന സ്ഥാനത്തുള്ള ഇഴച്ചില്‍ മതിയാക്കി ടീം കരുത്തില്‍ തിളങ്ങിയ മുംബൈ ഇന്ത്യന്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആറു വിക്കറ്റ് ജയം. പഞ്ചാബ് കുറിച്ച 175 റണ്‍സ് ...

തോല്‍വിക്കാരുടെ പോരില്‍ മുംബൈയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍

തോല്‍വിക്കാരുടെ പോരില്‍ മുംബൈയെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍

ബെംഗളൂരു : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി. 14 റൺസിനാണു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈയെ തക‍ർത്തത്. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഏഴു ...

രോഹിത്തിന്‍റെ അര്‍ധശതകത്തിലൂടെ മുംബൈക്ക് രണ്ടാം ജയം

രോഹിത്തിന്‍റെ അര്‍ധശതകത്തിലൂടെ മുംബൈക്ക് രണ്ടാം ജയം

പൂ​നെ : ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ചെന്നൈക്ക് മുന്നില്‍ മുട്ടുമടക്കിയ മുംബൈ ഇന്ത്യന്‍സ് അതിനുള്ള പകരം വീട്ടി. നാ​യ​ക​ൻ‌ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ചെ​ന്നൈ ...

കണിശതയാര്‍ന്ന പന്തേറുമായി ഹൈദരാബാദ്, മുംബൈക്ക് അഞ്ചാം തോല്‍വി

കണിശതയാര്‍ന്ന പന്തേറുമായി ഹൈദരാബാദ്, മുംബൈക്ക് അഞ്ചാം തോല്‍വി

മുംബൈ∙ ബാറ്റിങ്ങിലെ തകർച്ചയ്ക്കു ബോളിങ്ങിൽ പരിഹാരം കണ്ട സൺറൈസേഴ്സ് ഹൈദരാബാദിന് മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മൽസരത്തിൽ ആവേശജയം. താരതമ്യേന ദുർബലമായ 119 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മുംബൈയെ, ...

സഞ്ജുവിന് അർധസെഞ്ചുറി, രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം

സഞ്ജുവിന് അർധസെഞ്ചുറി, രാജസ്ഥാന് മൂന്ന് വിക്കറ്റ് ജയം

 ജയ്പൂർ: ഓറഞ്ചുകാപ്പുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായ  സഞ്ജു സംസണിന്‍റെ മികവില്‍ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു മൂന്നു വിക്കറ്റ് ജയം. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ...

അവസാന പന്തില്‍ ജയം, രണ്ടാം ജയത്തോടെ സ​ണ്‍​റൈ​സേഴ്സ് തലപ്പത്ത്

അവസാന പന്തില്‍ ജയം, രണ്ടാം ജയത്തോടെ സ​ണ്‍​റൈ​സേഴ്സ് തലപ്പത്ത്

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഒ​രു വി​ക്ക​റ്റ് വി​ജ​യം. അ​വ​സാ​ന പ​ന്തി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന ഒ​രു റ​ണ്‍​സ് നേ​ടി ...

ചെന്നൈ മടങ്ങി വന്നു, ചില കളികള്‍ കളിക്കാനും ചിലത് പഠിപ്പിക്കാനും

ചെന്നൈ മടങ്ങി വന്നു, ചില കളികള്‍ കളിക്കാനും ചിലത് പഠിപ്പിക്കാനും

മും​ബൈ:  ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂടന്‍  മടങ്ങി വന്നിരിക്കുന്നു..ചില കളികള്‍ കളിക്കാനും ചിലത് പഠിപ്പിക്കാനും..മോഹന്‍ലാല്‍ സിനിമയായ നരസിംഹത്തിലെ ഈ പഞ്ച് ഡയലോഗ് ഓര്‍മിപ്പിച്ചു കൊണ്ടാണ് വിലക്കില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.