11 °c
San Francisco

Tag: മുഖ്യമന്ത്രി

അമിത് ഷായുടെ വാക്ക് കേട്ട് കളിച്ചാല്‍ കളി മോശമായി പോകുമെന്ന് പിണറായി

അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുക ലക്ഷ്യം

തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പശാലയുടേയും ...

പ്രഭാസിനെ മാതൃകയാക്കൂ…മലയാളത്തിലെ മഹാനടന്മാരോട് കടകംപള്ളി സുരേന്ദ്രന്‍

പ്രഭാസിനെ മാതൃകയാക്കൂ…മലയാളത്തിലെ മഹാനടന്മാരോട് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : സിനിമയിൽ മാത്രമല്ല ജീവിതത്തിലും മലയാളികൾക്ക് ബാഹുബലിയായിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയുടെ സംഭാവന നൽകിയതിലൂടെ. തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

പ്രളയസമയത്ത് ജർമൻ യാത്ര തെറ്റായി പോയെന്നു മന്ത്രി രാജു

പ്രളയസമയത്ത് ജർമൻ യാത്ര തെറ്റായി പോയെന്നു മന്ത്രി രാജു

തിരുവനന്തപുരം: പ്രളയകാലത്തെ ജർമൻ യാത്ര തെറ്റായിപ്പോയെന്ന്​ വനം മന്ത്രി കെ. രാജു. എന്നാൽ രാജിവെക്കേണ്ട തെറ്റൊന്നും താൻ ചെയ്​തിട്ടില്ല. നാട്ടുകാർ അനുഭവിക്കുന്ന ദുരന്തങ്ങളിൽ ഒാടി ഒളിക്കുന്ന ആളല്ല ...

വിദേശ  സഹായം നിരസിച്ചു കേന്ദ്രം

വിദേശ സഹായം നിരസിച്ചു കേന്ദ്രം

ന്യൂഡല്‍ഹി: വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ട കേരളത്തിന് യു.എ.ഇ. പ്രഖ്യാപിച്ച 700 കോടി രൂപയുടേതടക്കമുള്ള വിദേശസഹായം ഇന്ത്യ സ്വീകരിക്കില്ല. പ്രളയംപോലുള്ള ദുരന്തങ്ങൾ നേരിടാൻ വിദേശസഹായം കൈപ്പറ്റേണ്ടെന്ന കീഴ്‌വഴക്കം മാറ്റില്ലെന്ന് വിദേശകാര്യ വക്താവ് ...

അവലോകന യോഗം: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും; മുഖ്യമന്ത്രി

അവലോകന യോഗം: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും; മുഖ്യമന്ത്രി

ആലപ്പുഴ: മഴക്കെടുതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന അവലോകന യോഗം അവസാനിച്ചു. ആലപ്പുഴയില്‍ മാത്രം 1000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് യോഗം വിലയിരുത്തി. ...

മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതി- മുഖ്യമന്ത്രി

ചുവപ്പു കണ്ടാല്‍ ചിലര്‍ക്ക് വിറളി പിടിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന പോലീസ് അസോസിയേഷന്‍ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. രക്തസാക്ഷികളെ അനുസ്മരിച്ചത് ചിലര്‍ എന്തോ വലിയ അപരാധമായി കാണുകയാണെന്നും ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ ...

വരാപ്പുഴ കസ്റ്റഡിക്കൊല പോലീസ് സേനയ്ക്ക് തന്നെ അപമാനകരം; മുഖ്യമന്ത്രി

വരാപ്പുഴ കസ്റ്റഡിക്കൊല പോലീസ് സേനയ്ക്ക് തന്നെ അപമാനകരം; മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസ് കേരളാ പോലീസിന്റെ മികവിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്നും ഈ സംഭവം പോലീസ് സേനയ്ക്ക് തന്നെ അപമാനക്കരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ പോലീസ് സേനയിലായാലും ...

ഇലഞ്ഞിത്തറ മേളത്തില്‍ അലിഞ്ഞ് മുഖ്യമന്ത്രി; മേളപ്രമാണിക്ക് മുഖ്യന്റെ ആദരം

ഇലഞ്ഞിത്തറ മേളത്തില്‍ അലിഞ്ഞ് മുഖ്യമന്ത്രി; മേളപ്രമാണിക്ക് മുഖ്യന്റെ ആദരം

തൃശൂര്‍: ഇലഞ്ഞിത്തറ മേളം പൊടിപൊടിക്കുന്നതിനിടെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറമേളം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രിയെത്തിയത്. മേളം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; നാലു പോലീസുകാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; നാലു പോലീസുകാര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര വാളകത്ത് വാളകത്തിനു സമീപം പനവേലിയില്‍ മുഖ്യമന്ത്രി പിണറായ വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. വാഹനം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് ...

അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നു: മുഖ്യമന്ത്രി

എല്‍.ഡി ക്ലര്‍ക്ക് ഒഴിവുകള്‍ മാര്‍ച്ച് 27 ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണം- മുഖ്യമന്ത്രി

തിരുവനന്തപുരം: മാര്‍ച്ച് 27 ന് മുന്‍പ് എല്‍.ഡി ക്ലര്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ ...

പാസ്‌പോർട്ട് പരിഷ്‌കാരം മൗലികാവകാശ ലംഘനം: മുഖ്യമന്ത്രി

തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രിവാസ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. '15 ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.