മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇയില്‍ എത്തി
അബുദാബി: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇയിലെത്തി വെള്ളി,ശനി ദിവസങ്ങളില്‍ ദുബായിലാണ് സമ്മേളനം. ബുധനാഴ്ച പുലര്‍ച്ചെ ഭാര്യ കമലയുമൊത്താണ് മുഖ്യമന്ത്രി ...