11 °c
San Francisco

Tag: മുല്ലപ്പെരിയാര്‍ ഡാം

വിമാനങ്ങളുടെ ലാൻഡിങ് നിർത്തി, നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലീകമായി അടച്ചു

വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു; നെ​ടു​മ്പാ​ശേ​രി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​

കൊ​ച്ചി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​നം ചെ​ന്നൈ​യി​ലേ​ക്കും സൗ​ദി-​കൊ​ച്ചി വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു. ദോ​ഹ​യി​ൽ നി​ന്നു​ള്ള ജെ​റ്റ് എ​യ​ർ​വേ​സ് ...

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

മുല്ലപ്പെരിയാറും തുറന്നു, ഇടുക്കി ഡാമിലും ജലനിരപ്പ്‌ ഉയരുന്നു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

തൊടുപുഴ : ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം ...

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാരില്‍  ആദ്യഘട്ട ജാഗ്രത നിര്‍ദേശം

മുല്ലപെരിയാറിൽ ഒാറഞ്ച്​ അലർട്ട്, 5000 പേരെ ഉടന്‍ മാറ്റിപാര്‍പ്പിക്കും

ഇടുക്കി: കനത്ത മഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണക്കെട്ടിൽ രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച്​ അലർട്ട്​ പുറപ്പെടുവിച്ചു. ജലനിരപ്പ് 138.10 അടിയായി ഉയർന്നതോടെയാണ് അധികൃതർ ഒാറഞ്ച്​ ...

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാരില്‍  ആദ്യഘട്ട ജാഗ്രത നിര്‍ദേശം

ജലനിരപ്പ് 138 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും, പെരിയാര്‍ തീരം ജാഗ്രതയില്‍

തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർന്നു. 8.30 വരെയുള്ള റീഡിങ്ങിലാണ് അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചത്. ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ ...

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാരില്‍  ആദ്യഘട്ട ജാഗ്രത നിര്‍ദേശം

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാരില്‍ ആദ്യഘട്ട ജാഗ്രത നിര്‍ദേശം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതോടെ ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.