ഇക്കുറി ഇ ടി വേണ്ട, കുഞ്ഞാലിക്കുട്ടിയാകാം ; പ്രമേയവുമായി പൊന്നാനി യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസാണ് ഇതു സംബന്ധിച്ച പ്രമേയം ...