രാഷ്ട്രീയ നയം തീരുമാനിക്കാനായിരുന്നില്ല ആ കാഴ്ച , അത് പൈതൃകത്തോടുള്ള ആദരം മാത്രം ; ഓസിലിന്റെ വികാരാര്‍ദ്രമായ കത്ത്
ലണ്ടൻ: രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് യൂറോപ്പിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലാത്ത തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ചിത്രമെടുത്ത് വിവാദത്തിൽപെട്ട ജർമൻ താരം മെസ്യൂട്ട് ഒാസിൽ നിലപാട് വ്യക്തമാക്കി ...